Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

25 -കാരനായ സഹോദരനെ വിവാഹം കഴിക്കാമോ? 17 -കാരിയോട് ഇന്ത്യൻ മാനേജർ, പണവും വാ​ഗ്‍ദ്ധാനം ചെയ്തു

by Kerala News Web Desk 04
October 1, 2025
in WORLD
0 0
A A
25 -കാരനായ സഹോദരനെ വിവാഹം കഴിക്കാമോ? 17 -കാരിയോട് ഇന്ത്യൻ മാനേജർ, പണവും വാ​ഗ്‍ദ്ധാനം ചെയ്തു
Share on WhatsappShare on FacebookShare on TwitterShare on Telegram

17 വയസ് മാത്രമുള്ള ജീവനക്കാരിയോട് 25 വയസുള്ള ഇന്ത്യക്കാരനായ തന്റെ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ച മാനേജരെ പിരിച്ചുവിട്ട് ടിം ഹോർട്ടൺസ്. സഹോദരന് കാനഡയിൽ പെർമനന്റ് റെസിഡൻസി (പിആർ) കിട്ടാൻ വേണ്ടിയാണ് യുവതി സഹോദരനെ കാനഡയിൽ നിന്നുള്ള പെൺകുട്ടിയോട് വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ചതത്രെ. ഇതിനായി $15,000 മുതൽ $20,000 വരെ (13 ലക്ഷം മുതൽ 18 ലക്ഷം വരെ) നൽകാമെന്ന് കാനഡയിലെ ഒന്റാറിയോയിലുള്ള ടിം ഹോർട്ടൺസ് മാനേജറായ യുവതി 17 -കാരിക്ക് വാ​ഗ്ദ്ധാനവും നൽകി.

ടൊറന്റോ സൺ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 17 വയസ്സുകാരിയും മാനേജരും തമ്മിലുള്ള മെസ്സേജുകളുടെ സ്ക്രീൻഷോട്ടും അവർ ഷെയർ ചെയ്തിട്ടുണ്ട്. ‘നിനക്കൊരു ഇന്ത്യൻ ബിഎഫ് (ബോയ്ഫ്രണ്ട്) -നെ വേണോ’ എന്നാണ് മാനേജർ ജീവനക്കാരിയായ കുട്ടിയോട് ചോദിക്കുന്നത്. അപ്പോൾ കുട്ടി ‘എത്ര വയസാണ്’ എന്ന് ചോദിക്കുന്നുണ്ട്. 25 എന്ന് മാനേജർ മറുപടി നൽകുന്നു. ‘തനിക്ക് 17 വയസ് മാത്രമേയുള്ളൂ’ എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഒപ്പം ‘ഇത് ഇവിടെ തനിക്കൊപ്പം ജോലി ചെയ്യുന്ന ആരെങ്കിലുമാണോ’ എന്നും 17 -കാരി ചോദിക്കുന്നുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപ്പോഴാണ് മാനേജർ അല്ലെന്നും തന്റെ സഹോദരന് വേണ്ടിയാണ് എന്നും പറയുന്നത്. സഹോദരന് പെർമനന്റ് റെസിഡൻസിക്ക് വേണ്ടിയാണ് എന്നും പണം തരാൻ തയ്യാറാണ് എന്നും മാനേജർ പറയുന്നു. കുട്ടിയുടെ അമ്മാവൻ മാറ്റ് മൺറോ പിന്നീട് ഇത് പൊലീസിൽ അറിയിക്കുകയായിരുന്നു. തന്റെ മരുമകൾക്ക് 17 വയസ് മാത്രമേയുള്ളൂ എന്നും മാനേജർ അവളെ സഹോദരനെ വിവാഹം കഴിക്കാൻ പറഞ്ഞ് ശല്ല്യം ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മാനേജരായ യുവതിയെ പിരിച്ചുവിട്ടതായി ടിം ഹോർട്ടൺസ് സ്ഥിരീകരിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
Next Post
യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍

യുഎസില്‍ ഗവണ്‍മെന്‍റ് ഷട്ട് ഡൗണ്‍

വിമാനത്തിനുള്ളിൽ വിചിത്രമായ പെരുമാറ്റം, യാത്രക്കാരൻ പാസ്പോർട്ട് തിന്നു, ഒരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിമാനം ഫ്രാൻസിൽ തിരിച്ചിറക്കി

വിമാനത്തിനുള്ളിൽ വിചിത്രമായ പെരുമാറ്റം, യാത്രക്കാരൻ പാസ്പോർട്ട് തിന്നു, ഒരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിമാനം ഫ്രാൻസിൽ തിരിച്ചിറക്കി

ലുലു ഹൈപ്പർമാർക്കറ്റ് ഓസ്‌ട്രേലിയയിൽ ആരംഭിക്കാൻ യൂസഫലിക്ക് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ ക്ഷണം

ലുലു ഹൈപ്പർമാർക്കറ്റ് ഓസ്‌ട്രേലിയയിൽ ആരംഭിക്കാൻ യൂസഫലിക്ക് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ ക്ഷണം

ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിൽ ബൈബിൾ മാസം സമാപിച്ചു

ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിൽ ബൈബിൾ മാസം സമാപിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist