Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അതിവേഗതയിൽ വംശനാശ ഭീഷണിയിലേക്ക് ചെറുപക്ഷികൾ, ഹവായിയിൽ ഹെലികോപ്ടറിൽ കൊതുകിനെ വർഷിച്ച് അമേരിക്ക

by Kerala News Web Desk 04
June 26, 2024
in USA
0 0
A A
അതിവേഗതയിൽ വംശനാശ ഭീഷണിയിലേക്ക് ചെറുപക്ഷികൾ, ഹവായിയിൽ ഹെലികോപ്ടറിൽ കൊതുകിനെ വർഷിച്ച് അമേരിക്ക
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹോണോലുലു: വംശനാശ ഭീഷണി നേരിടുന്ന ചെറുപക്ഷിയെ സംരക്ഷിക്കാനായി അസാധാരണ നടപടികളുമായി അമേരിക്ക. ഹെലികോപ്ടറിൽ ലക്ഷക്കണക്കിന് കൊതുകുകളേയാണ് ഹവായി ദ്വീപുകളിലേക്ക് വർഷിക്കുന്നത്. തിളങ്ങുന്ന നിറങ്ങളോട് കൂടിയ ഹണിക്രീപ്പർ പക്ഷികളെ സംരക്ഷിക്കാനുള്ള അവസാന ശ്രമമായാണ് വധ്യംകരിച്ച ആൺ കൊതുകുകളെ ഇത്തരത്തിൽ ഹെലികോപ്ടറുകളിൽ ഹവായിലേക്ക് എത്തിക്കുന്നത്. ചെടികളിലെ പരാഗണത്തിന് ഏറെ സഹായകരമാകുന്ന ഹണിക്രീപ്പർ പക്ഷികളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത് മലേറിയ ബാധയാണ്. 1800കളിൽ ഹവായിലെത്തിയ യൂറോപ്യൻ, അമേരിക്കൻ കപ്പലുകളിൽ നിന്നാണ് മലേറിയ പരത്തുന്ന കൊതുകുകൾ ഹവായി ദ്വീപിലെത്തുന്നത്. പ്രതിരോധ ശേഷിക്കുറവാണ് ഈ കുഞ്ഞുപക്ഷികൾക്ക് വെല്ലുവിളിയാവുന്നത്. മലേറിയ പരത്തുന്ന ഒരു കൊതുകിന്റെ കുത്ത് പോലും ഇവയുടെ മരണത്തിന് കാരണമാകുമെന്നതാണ് നിലവിലെ സാഹചര്യം.

ഹണിക്രീപ്പർ ഇനത്തിൽ 33 വിഭാഗം പക്ഷികൾ ആണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയിൽ 17എണ്ണമാണ് നിലവിൽ വംശനാശത്തിന്റെ വക്കിലുള്ളത്. ഒരു വർഷത്തിനുള്ളിൽ ഇവയിൽ ചിലതിന് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഹവായിൽ അസാധാരണ നടപടികൾ നടക്കുന്നത്. ഓരോ ആഴ്ചയിലും 250000 ആൺ കൊതുകുകളെയാണ് ദ്വീപിലേക്ക് പറത്തി വിടുന്നത്. സ്വാഭാവികമായി ഗർഭനിരോധന സ്വഭാവം പുലർത്തുന്ന ബാക്ടീരിയകളോട് കൂടിയ കൊതുകുകളെയാണ് ഇത്തരത്തിൽ വർഷിക്കുന്നത്. ഇത്തരത്തിൽ ഒരു കോടിയോളം കൊതുകുകളെയാണ് നിലവിൽ ഹവായിയിൽ വർഷിച്ചിട്ടുള്ളത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹണി ക്രീപ്പർ പക്ഷികളിലൊന്നായ അകികികിയുടെ എണ്ണം 2018ൽ 450ഉണ്ടായിരുന്നതിൽ നിന്ന് 2023ൽ വെറും അഞ്ചിലേക്ക് എത്തിയിട്ടുണ്ട്. ദേശീയ പാർക്കിന്റെ സംരക്ഷണത്തിലുള്ള ഒരെണ്ണത്തിനെ കാട്ടിലേക്ക് മാറ്റിയിരുന്നു. ഒച്ചുകൾ, പഴങ്ങൾ, പൂവുകളിലെ തേനുകൾ എന്നിവ അടക്കം ഇവ ആഹാരമാക്കാറുണ്ട്. കൊതുകുകൾ സാധാരണ ഗതിയിൽ എത്താത്ത 4000 മുതൽ അടി ഉയരങ്ങളിലാണ് ഇവ നിലവിൽ താമസമാക്കിയിട്ടുള്ളത്. എന്നാൽ ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഈ ഉയരത്തിലും മലേറിയ വാഹികളായ കൊതുകുകൾ എത്തുന്നുണ്ടെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇതോടെയാണ് വന്ധ്യംകരിച്ച കൊതുകുകളെ ഉപയോഗിച്ചുള്ള ഐഐടി (incompatible insect technique) രീതിയിൽ മലേറിയ വാഹികളായ കൊതുകുകളുടെ പ്രജനനം കുറയ്ക്കാൻ അധികൃതരും പരിസ്ഥിതി പ്രവർത്തകരും ശ്രമിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാധാരണ നിലയിൽ ഒരു തവണ മാത്രമാണ് പെൺ കൊതുക് ഇണ ചേരുന്നത്. ഇത്തരത്തിൽ വന്ധ്യംകരിച്ച കൊതുകുകളോട് ഇണ ചേരുന്നതോടെ ഇവ ഇടുന്ന മുട്ടകൾ ഇടുമെങ്കിലും അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവാതെ വരുന്നു. വോൾബാച്ചിയ എന്ന ബാക്ടീരിയയുടെ സഹായമാണ് ഇതിനായി പരിസ്ഥിതി പ്രവർത്തകർ തേടിയിട്ടുള്ളത്. ഇത്തരം ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകൾ ഇതേ ബാക്ടീരിയ ശരീരത്തിലുള്ള ഇണയുമായി ചേർന്നാൽ മാത്രമേ പ്രത്യുൽപാദനം മറ്റ് ജീവികളിൽ അനുവദിക്കൂ. അതിനാൽ ഇത്തരത്തിൽ ബാക്ടീരിയ ഉള്ള ആൺ കൊതുകുകളെയാണ് ദ്വീപിൽ വർഷിക്കുന്നത്. ചൈനയിലും കാലിഫോർണിയയിലും ഫ്ലോറിഡയിലും മെക്സിക്കോയിലും അടക്കം കൊതുക് നിയന്ത്രണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഹവായി ദ്വീപിൽ യുഎസ് നാഷണൽ പാർക്ക് സർവീസാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബേർഡ്സ്, നോ മോസ്ക്വിറ്റോസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
Next Post
വിവാദ പരാമർശം: പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

വിവാദ പരാമർശം: പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം : കെനിയയിൽ പാർലമെന്‍റിന് തീയിട്ട് ജനക്കൂട്ടം

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം : കെനിയയിൽ പാർലമെന്‍റിന് തീയിട്ട് ജനക്കൂട്ടം

പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ10 കൽപനകൾ പ്രദർശിപ്പിക്കണമെന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ച് ലൂസിയാന സ്വദേശികൾ

പൊതുവിദ്യാലയങ്ങളിൽ ബൈബിളിലെ10 കൽപനകൾ പ്രദർശിപ്പിക്കണമെന്ന നിയമത്തിനെതിരെ കോടതിയെ സമീപിച്ച് ലൂസിയാന സ്വദേശികൾ

വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് ‘വില’യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്

വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് 'വില'യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist