Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വെള്ളത്തേക്കാള്‍ കോള കുടിക്കുന്നവര്‍; മെക്സിക്കന്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം കുടിക്കുന്നത് 800 ലിറ്ററിലധികം കോള

by Kerala News Web Desk 04
August 22, 2024
in WORLD
0 0
A A
വെള്ളത്തേക്കാള്‍ കോള കുടിക്കുന്നവര്‍; മെക്സിക്കന്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം കുടിക്കുന്നത് 800 ലിറ്ററിലധികം കോള
Share on WhatsappShare on FacebookShare on TwitterShare on Telegram

ശുദ്ധ ജലം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാനോ ഒരു പരിധിവരെ തടയാനോ സഹായിക്കുന്നു. എന്നാല്‍ ഒരു പ്രദേശത്തുള്ളവര്‍ വെള്ളത്തെക്കാള്‍ കൂടുതല്‍ കൊക്കകോള കുടിക്കുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അതൊരു സത്യമാണ്. മെക്സിക്കോയിലെ ചിയാപാസ് എന്ന സംസ്ഥാനത്തെ ജനങ്ങളാണ് വെള്ളം പോലെ അല്ല വെള്ളത്തെക്കാള്‍ കൂടുതല്‍ കൊക്കകോള കുടിക്കുന്നത്. അതിന് കാരണമാകട്ടെ ഇവിടെ കുപ്പിവെള്ളത്തിന്‍റെ വിലയും കോളയുടെ വിലയും ഏതാണ്ട് തുല്യമാണെന്നാണ്.

കോളയുടെ മാധുര്യം കാരണം ജലാംശം നിലനിർത്താൻ ആളുകൾ വെള്ളത്തിന് പകരം കോള തെരഞ്ഞെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്സിക്കോയിലെ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസില്‍ രാജ്യത്തെ ഏറ്റവും മഴയുള്ള പ്രദേശങ്ങളിലൊന്നാണ്. എങ്കിലും പ്രദേശത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രമേ പൈപ്പ് വെള്ളം ലഭ്യമാകൂ. ഇങ്ങനെ ലഭിക്കുന്ന വെള്ളത്തില്‍ ബീച്ചിംഗ് പൌണ്ടറിന്‍റെ അംശം ഏറെയാണ്. അതിനാല്‍ അത് കുടിക്കാന്‍ കഴിയില്ല. അതേസമയം തെക്കുകിഴക്കൻ സംസ്ഥാനമായ ചിയാപാസിലെ മനോഹരമായ പർവത നഗരമായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ കുടിവെള്ളത്തിന് വലിയ തോതില്‍ ക്ഷാമം നേരിടുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ആഴ്‌ചയിൽ വളരെ കുറച്ച് പ്രാവശ്യം മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇതിനാല്‍ പ്രദേശത്തുകാര്‍ പലപ്പോഴും കൂടിയ വിലയ്ക്ക് ടാങ്കര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലം ലഭിക്കുന്നതിലെ ഇത്തരം പ്രതിസന്ധികള്‍ ജനങ്ങളെ കുടിവെള്ളത്തിനായി കോളയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇതിന്പുറമേ പ്രാദേശിക കൊക്കകോള ബോട്ടിലിംഗ് പ്ലാന്‍റ് ഉള്ളതിനാല്‍ കൊള സുലഭമായി ലഭിക്കുന്നു. ശുദ്ധജലത്തിന്‍റെയും ശീതളപാനീയത്തിന്‍റെയും വിലയിലെ അന്തരമില്ലായ്മയും ആളുകളെ ശീതളപാനീയം കുടിക്കാന്‍ പ്രേരിപ്പിക്കുന്നു. കൊളയുടെ അമിത ഉപയോഗം കാരണം പ്രദേശത്തെ ആളുകളില്‍ അമിതവണ്ണവും പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓരോ വർഷവും ശരാശരി 821 ലിറ്റർ കൊക്കകോള ഓരോ വ്യക്തിയും കുടിക്കുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, ഇവിടെയുള്ള ആളുകൾ കൊക്കകോളയ്ക്ക് അടിമകളാണ്. ഒരാൾ പ്രതിദിനം 2 മുതൽ 2.5 ലിറ്റർ വരെ ഉപയോഗിക്കുന്നു. മുതിർന്നവർ മാത്രമല്ല, 1-2 വയസ്സ് പ്രായമുള്ള കുട്ടികളും ദിവസവും കൊക്കകോള കുടിക്കുമെന്ന് ഡോക്ടരും പറയുന്നു. അമിതമായ ശീതളപാനീയ ഉപഭോഗം മൂലം പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ പ്രതിവർഷം 3,000 പേർ മരിക്കുന്നുണ്ടെന്നും ഡോക്ടർ മാർക്കോസ് പറയുന്നു. കൂടാതെ, ഇത് ദന്തക്ഷയം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇതിനാല്‍ തന്നെ പ്രദേശത്തെ പൊതുജനാരോഗ്യം അപകടകരമായ രീതിയിലേക്കാണ് പോകുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
മറ്റ് കമ്പനികളെ മൂലയ്ക്കിരുത്തി അമുൽ; നേടിയെടുത്തത് ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് പദവി

മറ്റ് കമ്പനികളെ മൂലയ്ക്കിരുത്തി അമുൽ; നേടിയെടുത്തത് ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് പദവി

സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി

സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി

റോബോട്ടിക്സ് മേഖലയിൽ കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസ് ഇന്ന്

റോബോട്ടിക്സ് മേഖലയിൽ കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസ് ഇന്ന്

സൈലന്‍റ് കില്ലറായി എലിപ്പനി, ഏറ്റവും ഉയര്‍ന്ന മരണകണക്ക്, ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍; വേണം അതീവ ജാഗ്രത

സൈലന്‍റ് കില്ലറായി എലിപ്പനി, ഏറ്റവും ഉയര്‍ന്ന മരണകണക്ക്, ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍; വേണം അതീവ ജാഗ്രത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist