Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

പയ്യന്നൂർ സൗഹൃദവേദി, റിയാദ് പ്രഥമദിന നോമ്പുതുറ സംഘടിപ്പിച്ചു

by Kerala News Web Desk 04
March 28, 2023
in MIDDLE EAST
0 0
A A
പയ്യന്നൂർ സൗഹൃദവേദി, റിയാദ് പ്രഥമദിന നോമ്പുതുറ സംഘടിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദിന്റെ പുണ്യ മാസമായ റമദാനിലെ നോമ്പുതുറ, ആദ്യ ദിനത്തിൽ തന്നെ ബത്ത ക്ലാസിക്ക് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുബൈർ റവാബി ആമുഖപ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും, പ്രസിഡന്റ്‌ സനൂപ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധനസമിതി സെൻട്രൽ ദഅവാ വിഭാഗം ജനറൽ കൺവീനറും, വാഗ്മിയുമായ ബഷീർ സല്ലാഹി റമദാൻ സന്ദേശം കൈമാറുകയും ചെയ്തു.

പി. എസ്. വി മുഖ്യഉപദേശകസമിതി അംഗം അബ്ദുൽ മജീദ്, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം (എൻ. ആർ. കെ ), വിജയൻ നെയ്യാറ്റിൻകര (ഫോർക), നസ്റുദീൻ. വി. ജെ (മീഡിയ), അലക്സ്‌ കൊട്ടാരക്കര ( കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ ), വേദി വൈസ് പ്രസിഡന്റ്‌ കാസിം, വേദി മുതിർന്ന അംഗവും, സി.എച്ച്. ഡയാലിസിസ് സെന്റർ ചെയർമാൻ മുഹമ്മദ്‌ സാലി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി ഉമ്മർ (തനിമ) നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ ഇബ്രാഹിം,അബ്ദുൽ ജലീൽ, നവാസ് എന്നിവർക്ക് സഫീർ വണ്ടൂർ, സുബൈർ, അബ്ദുൽ റഹ്മാൻ എന്നിവർ പി. എസ്. വി യുടെ സ്നേഹോപഹാരങ്ങൾ നൽകി. 2022 വർഷത്തെ എസ്. എസ്. എൽ. സി വിജയിയായ ജിഷ്ണു സനൂപ്, പ്ലസ്‌ 2 വിജയികളായ അശ്വതി. കെ. നായർ, നിവേദിത ദിനേഷ് എന്നിവർക്ക് ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, പ്രിയ സനൂപ് എന്നിവർ വേദിയുടെ ആശംസാഫലകം കൈമാറി.നാസർ കല്ലറ, ഇരുന്നൂറിൽ അധികം വരുന്ന വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിന് തമ്പാൻ. വി. വി, റഫീഖ്, ജഗദീപ്, അബ്ദുൽ റഹ്മാൻ, അനൂപ്, ദീപു, ഉണ്ണിക്കുട്ടൻ, ഹരിനാരായണൻ, വരുൺ, മുഹമ്മദ്‌ ഇസാഖ്, ജുനൈദ്, അർഷാദ് കാനായി, അബ്ദുൽ ബാസിത്ത്, അബ്ദുൽ ഖാദർ, അബ്ദുൽ വഹാബ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ കൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്
MIDDLE EAST

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

July 2, 2026
ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു
MIDDLE EAST

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു

June 29, 2026
യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന
MIDDLE EAST

യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന

June 27, 2026
ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ
MIDDLE EAST

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

June 26, 2026
Next Post
പയ്യന്നൂർ സൗഹൃദവേദി, റിയാദിന് പുതിയ  ഭരണസമിതി നിലവിൽ വന്നു

പയ്യന്നൂർ സൗഹൃദവേദി, റിയാദിന് പുതിയ ഭരണസമിതി നിലവിൽ വന്നു

ഇന്നസെന്റിന് കലാകേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ

ഇന്നസെന്റിന് കലാകേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ

കെ ഫോൺ; പുറംജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിയായ എസ്ആർഐടിക്ക്

കെ ഫോൺ; പുറംജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിയായ എസ്ആർഐടിക്ക്

ശസ്ത്രക്രിയ ഉപകരണം വയറിൽ മറന്നുവെച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

ശസ്ത്രക്രിയ ഉപകരണം വയറിൽ മറന്നുവെച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist