Wednesday, August 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

by Kerala News Web Desk 04
July 4, 2026
in AUSTRALIA
0 0
A A
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നിന് ഔദ്യോഗിക അംഗീകാരം. പുതിയ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ പദ്ധതി വഴി രജിസ്റ്റേർഡ് നഴ്‌സുമാർക്കും രോഗികൾക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ സാധിക്കും. ഡോക്ടർമാരുടെ അഭാവം നേരിടുന്ന ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഓസ്‌ട്രേലിയയിലെ ആരോഗ്യ മേഖലയിൽ നിർണ്ണായക വഴിത്തിരിവാകുന്നതാണ് അൽബനീസീ സർക്കാരിന്റെ പുതിയ നിയമം. നാഷണൽ ഹെൽത്ത് ആക്ട് 1953 (National Health Act 1953)-ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. ഇതിലൂടെ രാജ്യത്തെ അംഗീകൃത രജിസ്റ്റേർഡ് നഴ്‌സുമാർക്ക് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്‌സ് സ്‌കീം പ്രകാരമുള്ള സബ്‌സിഡി മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കാനാകും. നിലവിൽ രാജ്യത്ത് 4 ലക്ഷത്തോളം രജിസ്റ്റേർഡ് നഴ്‌സുമാരാണുള്ളത്. ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പകുതിയോളം വരുമിത്. അതുകൊണ്ടുതന്നെ പുതിയ തീരുമാനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്രാമീണ, വിദൂര മേഖലകളിൽ ജീവിക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. നിലവിൽ ഈ മേഖലകളിൽ ഡോക്ടറെ കാണാൻ വലിയ കാലതാമസം നേരിടുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ നഴ്‌സുമാർ വഴി വേഗത്തിൽ ലഭ്യമാകും. നഴ്‌സിംഗ് സമൂഹത്തിനും മരുന്നുകളുടെ തുല്യമായ ലഭ്യതയ്ക്കും ഇതൊരു മികച്ച ദിവസമാണെന്നും യോഗ്യതയുള്ള നഴ്‌സുമാരുടെ സേവനം വിപുലീകരിക്കുന്നത് വിദൂര ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എല്ലാ നഴ്‌സുമാർക്കും ഈ അധികാരം ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ നിഷ്കർഷിക്കുന്ന പ്രത്യേക പഠനവും പരിശീലനവും പൂർത്തിയാക്കിയവർക്ക് മാത്രമേ മരുന്നുകൾ നിർദ്ദേശിക്കാൻ കഴിയൂ. ഒരു ഡോക്ടറുടെയോ അംഗീകൃത ഹെൽത്ത് പ്രാക്ടീഷണറുടെയോ പങ്കാളിത്തത്തോടെയാകും ഇത് നടപ്പിലാക്കുക. ആദ്യ ബാച്ച് നഴ്‌സുമാർക്ക് ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. കൂടുതൽ പേർ ജൂലൈ മാസത്തിൽ യോഗ്യത നേടും. നഴ്‌സുമാർക്ക് നിർദ്ദേശിക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് അഡ്വൈസറി കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ 2026 ഒക്ടോബർ 1-ഓടെ സജ്ജമാകും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സുവർണ്ണാവസരം; ഡിഫൻസ് പ്രിസിങ്ക്റ്റിലൂടെ പതിനായിരത്തോളം തൊഴിലുകൾ
AUSTRALIA

സുവർണ്ണാവസരം; ഡിഫൻസ് പ്രിസിങ്ക്റ്റിലൂടെ പതിനായിരത്തോളം തൊഴിലുകൾ

August 25, 2026
ബയോസെക്യൂരിറ്റി വീക്ക്: സുരക്ഷ ശക്തമാക്കി വിമാനത്താവളങ്ങളും അതിർത്തികളും
AUSTRALIA

ബയോസെക്യൂരിറ്റി വീക്ക്: സുരക്ഷ ശക്തമാക്കി വിമാനത്താവളങ്ങളും അതിർത്തികളും

August 25, 2026
WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്
AUSTRALIA

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
AUSTRALIA

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു
AUSTRALIA

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട
AUSTRALIA

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി
AUSTRALIA

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
Next Post
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

August 25, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

August 25, 2026
വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN

വൈദ്യുതി മുടക്കം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം എവിടെ? : സർക്കാരിനെതിരെ PN

August 25, 2026
മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ

മാൾട്ടയിൽ അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും: 57 പേർ അറസ്റ്റിൽ

August 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist