NSW : Maitland Malayalee Association സംഘടിപ്പിക്കുന്ന “ALL AUSTRALIA RUMMY TOURNAMENT” June 15 ശനിയാഴ്ച്ച നടത്തപെടുമെന്ന് മെയ്റ്റ്ലാൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു . റമ്മി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ എല്ലാ റമ്മി പ്രേമികളേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും $1000 ഡോളർ മെഗാ സമ്മാനം കരസ്ഥമാക്കുവാനുള്ള സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി .
ഒന്നാം സമ്മാനം 1000 ഡോളർ
രണ്ടാം സമ്മാനം 500 ഡോളർ
മൂന്നാം സമ്മാനം 250 ഡോളർ
Venue : Pat Hughes Community Hall
Thornton,Maitland , NSW
Date : june-15-2024
പരിമിതമായ സീറ്റുകൾ മാത്രമാണ് ഉള്ളതെന്നും ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ബന്ധപ്പെടാവുന്നതാണ്.
https://app.orgnyse.com.au/all-australia-rummy-tournament-61
Registration Closing Date : 20th May 2024, 5 pm
ENTRY FEE $50
For inquiries and registration, assistance, please contact
Beyolin 0469968707
Alex 0420228572
Tony 0450571448