ഓക്ലാൻഡ് : ഓക്ലാൻഡ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കലോൽസവം ’24 ജൂലൈ 20ന് നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
Venue : Block house bay community hall
Date : july-20-2024
കലോത്സവത്തിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ജൂലൈ 7നു മുൻപ് കലോത്സവത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഓക്ലൻഡ് മലയാളി സമാജം അംഗങ്ങൾക്കു മാത്രമേ പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
കലോത്സവത്തിൽ പങ്കെടുക്കുന്നതിന് : https://www.aucklandmalayalisamajam.org.nz/kalolsavam-2024/
ഓക്സിലൻഡ് മലയാളി സമാജത്തിൽ അംഗങ്ങൾ ആകുവാൻ
Family Membership : https://www.aucklandmalayalisamajam.org.nz/family…/
Individual Membership : https://www.aucklandmalayalisamajam.org.nz/individual…/