Tuesday, May 16, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

സ്വദേശിവത്കരണം വരുന്നു; നിരവധി പ്രവാസികളെ ബാധിക്കും

by Kerala News Web Desk 04
April 3, 2023
in MIDDLE EAST
0 0
A A
സ്വദേശിവത്കരണം വരുന്നു; നിരവധി പ്രവാസികളെ ബാധിക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: സൗദിയിൽ സെയിൽസ്, പർച്ചേസിംഗ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശിവത്കരണം നടപ്പാക്കും.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കും. പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്‍പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരും.

സൗദി ട്രാൻസ്‍പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. ലേഡീസ് ടൈലറിംഗ്, ഡെക്കറേഷൻ മേഖലളിലെ മാനേജ്‍മെന്റ് തൊഴിലുകളെല്ലാം ജീവനക്കാരുടെ എണ്ണം പരിഗണിക്കാതെ തന്നെ പൂർണമായും സ്വദേശി വൽക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യം, മെഡിക്കൽ എക്യുപ്മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനം, ആർട്ട് ആന്റ് എൻജിനീയറിംഗിൽ 50 ശതമാനം സൗദിവത്കരണവും നടപ്പാക്കും.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്
MIDDLE EAST

സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്

May 5, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി
MIDDLE EAST

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി
MIDDLE EAST

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന
MIDDLE EAST

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വി വി പ്രകാശ് “തെളിമയും എളിമയും”  മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.
MIDDLE EAST

വി വി പ്രകാശ് “തെളിമയും എളിമയും” മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.

May 3, 2023
ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു
MIDDLE EAST

ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു

May 3, 2023
ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല :  കെ മുരളീധരൻ
MIDDLE EAST

ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല : കെ മുരളീധരൻ

May 3, 2023
ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ
MIDDLE EAST

ഓപ്പറേഷൻ കാവേരിക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ

April 28, 2023
കേളി ഇടപെടൽ; പക്ഷാഘാതം ബാധിച്ച യു പി സ്വദേശിയെ നാട്ടിലെത്തിച്ചു
MIDDLE EAST

കേളി ഇടപെടൽ; പക്ഷാഘാതം ബാധിച്ച യു പി സ്വദേശിയെ നാട്ടിലെത്തിച്ചു

April 27, 2023
Next Post
ബ്ലാസ്റ്റേഴ്‌സിന്റെ ഖേദപ്രകടനത്തില്‍ ശിവന്‍കുട്ടി

ബ്ലാസ്റ്റേഴ്‌സിന്റെ ഖേദപ്രകടനത്തില്‍ ശിവന്‍കുട്ടി

ഒരാളെ ലക്ഷ്യമിട്ടല്ല അക്രമി വന്നത്’; ട്രെയിന്‍ ആക്രമണത്തില്‍ ദൃക്‌സാക്ഷി

ഒരാളെ ലക്ഷ്യമിട്ടല്ല അക്രമി വന്നത്'; ട്രെയിന്‍ ആക്രമണത്തില്‍ ദൃക്‌സാക്ഷി

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും

ഒൻപതു വയസുകാരിയെ കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു; 20 കാരൻ അറസ്റ്റിൽ

ഒൻപതു വയസുകാരിയെ കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു; 20 കാരൻ അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023

ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

May 13, 2023

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist