Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

by Kerala News Web Desk 04
August 18, 2026
in MIDDLE EAST
0 0
A A
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുക, വീട്ടിലേക്കുള്ള ടാക്സിക്ക് പണം നൽകുക, കുടുംബത്തിനായി ഓണക്കോടി വാങ്ങുക, സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുക – ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് ആദ്യ ദിവസങ്ങളിൽ നിരവധി പണമിടപാടുകൾ നടത്തേണ്ടി വരും.

ഈ ഓണത്തിന് യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന മലയാളികൾക്ക്, ഇന്ത്യൻ സിം കാർഡ് ഇല്ലാതെയും അവരുടെ രാജ്യാന്തര മൊബൈൽ നമ്പർ എൻആർഇ അല്ലെങ്കിൽ എൻആർഒ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് പേടിഎം ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താം. കടകളിലും റസ്റ്ററന്‍റുകളിലും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാനും, കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും പണം അയയ്ക്കാനും, യുപിഐയോട് ബന്ധിപ്പിച്ച മൊബൈൽ നമ്പറുകളിലേക്ക് തുക കൈമാറാനും, ഇന്ത്യയിലെ വിവിധ ആപ്പുകളിലും വെബ്സൈറ്റുകളിലും ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനും സാധിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ ഉൾപ്പെടെ 12 രാജ്യങ്ങളിലെ യോഗ്യരായ എൻആർഐകൾക്ക് ഈ സൗകര്യം ലഭ്യമാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഓണത്തിനായി എത്തുന്ന മലയാളികൾക്ക്, നാട്ടിലെത്തിയ ഉടൻ തന്നെ ഇന്ത്യൻ പേയ്‌മെന്റ് സംവിധാനവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഇത് സഹായിക്കും. പേടിഎം യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ബാലൻസ് ഒരിടത്ത് തന്നെ കാണാൻ ഇതിലൂടെ കഴിയും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി ഇന്ത്യക്കാർക്ക് നാട്ടുമായി ശക്തമായ ബന്ധമുണ്ട്. പ്രത്യേകിച്ച് ഓണക്കാലത്ത് അവർ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്നു. രാജ്യാന്തര മൊബൈൽ നമ്പർ എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ, വിമാനത്താവളത്തിൽ ഇറങ്ങിയ നിമിഷം മുതൽ തന്നെ കേരളത്തിലെ മറ്റെല്ലാവരും പോലെ പേടിഎം ഉപയോഗിച്ച് എളുപ്പത്തിൽ പേയ്‌മെന്റുകൾ നടത്താൻ കഴിയും.’– പേടിഎം വക്താവ് പറഞ്ഞു.

കേരളത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഓണക്കാലത്ത് ആയിരക്കണക്കിന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ, അവരുടെ ദൈനംദിന ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്ന ഒരു പരിഹാരമായാണ് ഈ സൗകര്യം

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
സൗദി അറേബ്യയിൽ റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ അംബാസഡറായി അബ്ദുൽ ഗഫൂർ അഹമ്മദ്
MIDDLE EAST

സൗദി അറേബ്യയിൽ റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ അംബാസഡറായി അബ്ദുൽ ഗഫൂർ അഹമ്മദ്

November 17, 2026
ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു
MIDDLE EAST

ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു

November 17, 2026
20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്, മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് ഇറാൻ
MIDDLE EAST

20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്, മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് ഇറാൻ

November 16, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം
MIDDLE EAST

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
MIDDLE EAST

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

November 3, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
Next Post
പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

കിടപ്പറ ദൃശ്യം വിറ്റ സംഭവം: ഭർത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ അംഗം; കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതം

കിടപ്പറ ദൃശ്യം വിറ്റ സംഭവം: ഭർത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ അംഗം; കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതം

യൂറോപ്പിനെ ‘വിഴുങ്ങി’ കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

യൂറോപ്പിനെ 'വിഴുങ്ങി' കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

ഓസ്‌ട്രേലിയൻ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളി കൗമാരതാരം റോവാൻ റെക്സ് രൂപേഷ്

November 18, 2026
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

November 18, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist