Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മണിപ്പൂർ കലാപം : സ്നേഹ ചങ്ങലയുമായി ഇരിങ്ങാലക്കുട രൂപത

by Kerala News Web Desk 04
June 30, 2023
in KERALA
0 0
A A
മണിപ്പൂർ കലാപം : സ്നേഹ ചങ്ങലയുമായി ഇരിങ്ങാലക്കുട രൂപത
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇരിങ്ങാലക്കുട : മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെ നടത്തപ്പെടുന്ന അക്രമങ്ങൾക്ക് അറുതിവരുത്താൻ ഒന്നും ചെയ്യാതിരിക്കുകയും അക്രമികൾക്ക് മൗനസമ്മതം നൽകുന്ന തരത്തിലുള്ള കേന്ദ്രഗവൺമെന്റിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ചുകൊണ്ട്, ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 5 മുതൽ 6:30 വരെയുള്ള സമയത്ത്, ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഇടവകകളും പങ്കെടുത്തുകൊണ്ട്, ചാലക്കുടിപ്പുഴ മുതൽ കുറുമാലി പുഴ വരെയുള്ള ദേശീയപാതയുടെ കിഴക്കുഭാഗത്ത്, ഇരിങ്ങാലക്കുട രൂപത മണിപ്പൂരിലെ ക്രൈസ്തവർക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ട്, സ്നേഹചങ്ങല തീർക്കുന്നതായിരിക്കുമെന്ന് രൂപതാ ഭാരവാഹികൾ വ്യക്തമാക്കി .
ചങ്ങലയിലെ കണ്ണികൾ ആകാൻ ചാലക്കുടി ഇടവകക്ക് ലഭിച്ചിരിക്കുന്നത്, ചാലക്കുടി പുഴ മുതൽ ചുങ്കത്ത് ജ്വല്ലറിയുടെ മുൻഭാഗം വരെയുള്ള സ്ഥലമാണ്. സ്നേഹ ചങ്ങല ആരംഭിക്കുന്നതും രൂപതയിലെ ഏറ്റവും വലുതുമായ ഇടവക എന്ന നിലയിൽ ചാലക്കുടിയിൽ നിന്നും വളരെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. നൽകപ്പെട്ടിട്ടുള്ള സ്ഥലത്ത് മേഖല അടിസ്ഥാനത്തിൽ യൂണിറ്റ് അംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേർന്ന് സ്നേഹചങ്ങലയിലെ കണ്ണികളായി കൊണ്ട് മണിപ്പൂരിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. മേഖലാടിസ്ഥാനത്തിൽ യൂണിറ്റുകൾ എത്തിച്ചേരേണ്ട സ്ഥലങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു. ഇത് ഞങ്ങളുടെ പ്രശ്നമല്ല എന്ന് പറഞ്ഞു മാറിനിൽക്കാതെ, യൂണിറ്റിലെ എല്ലാവരും തന്നെ സ്നേഹ ചങ്ങയിലെ കണ്ണികളാകാൻ ഒരു മെഴുകുതിരിയും പേപ്പൽ ഫ്ലാഗും കൊണ്ട് (മറ്റു ഫ്ലാഗുകൾ വേണ്ട ) എത്തിച്ചേരണമെന്നും ,യൂണിറ്റ് ഭാരവാഹികളും മേഖല കൺവീനർമാരും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ആവശ്യമായ നേതൃത്വം നൽകേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

*സ്‌നേഹച്ചങ്ങല തീര്‍ക്കലിന്റെ ക്രമം :*
1. സ്‌നേഹച്ചങ്ങല തീര്‍ക്കുന്നത് 2023 ജൂലൈ ഒന്ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 6.15 വരെ.
2. സ്ഥലം :* ഇരിങ്ങാലക്കുട രൂപതയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചാലക്കുടിപ്പുഴ പാലം മുതല്‍
കുറുമാലിപ്പുഴ പാലം വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍.
3. 16 കിലോമീറ്റര്‍ ദൂരം 18 സോണുകളായി തിരിച്ച് കുടുംബസമ്മേളന കേന്ദ്രസമിതി, കൈക്കാരന്മാര്‍,
കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത്, എകെസിസി, മാതൃസംഘം എന്നീ സംഘടനകളുടെ
ഭാരവാഹികള്‍ വൈസ് ക്യാപ്റ്റന്മാരായി നേതൃത്വം നല്‍കുന്നു.
4. വൈകിട്ട് 5 മണി മുതല്‍ പ്രതിനിധികള്‍ ഇടവകകളില്‍ നിന്നു ദേശീയപാതയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍
എത്തിചേർന്ന് അണിനിരക്കുന്നു.
5. 5.30 മുതല്‍ 6 മണി വരെ നീതി നടപ്പാകാന്‍ കരുണയുടെ ജപമാല, മുദ്രാവാക്യം.
6. 6.00 മണിക്ക് എല്ലാവരും മെഴുകുതിരി തെളിയിക്കും. 6.05 ന് ദീപം ഉയര്‍ത്തിപ്പിടിച്ചു സഭയുടെ
വിശ്വാസപ്രമാണം ഏറ്റുചൊല്ലും. 6.10 ന് ക്രിസ്തുവിശ്വാസം പ്രതിസന്ധികളില്‍ തളരില്ലെന്നു പ്രതിജ്ഞ
ചെയ്തും പീഡനമേല്‍ക്കുന്ന മണിപ്പുരിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം
ഏറ്റുചൊല്ലും.
7. 6.15 ന് സ്‌നേഹച്ചങ്ങലയ്ക്ക് സമാപനം.
8. ദേശീയ പാതയുടെ കിഴക്കു ഭാഗത്തായിരിക്കും സ്‌നേഹച്ചങ്ങല തീര്‍ക്കുക.
9. മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍,
വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ സ്‌നേഹച്ചങ്ങലയില്‍ പങ്കെടുക്കും.
10. പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പേപ്പല്‍ പതാകകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ
കയ്യിലേന്തിയായിരിക്കും പങ്കെടുക്കേണ്ടത്‌.
11. ദേശീയപാതയില്‍ അഞ്ചു വിളംബര വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കി സഞ്ചരിച്ചുകൊണ്ടിരിക്കും.
12. ചാലക്കുടി സൗത്ത് ജംക്ഷന്‍, ആനമല ജംക്ഷന്‍, പോട്ട ജംക്ഷന്‍, അപ്പോളോ ടയേഴ്‌സിനു സമീപം,
കൊടകര, നന്തിക്കര എന്നീ സ്ഥലങ്ങളില്‍ വിശദീകരണ പ്രസംഗങ്ങളുണ്ടാകും.
13. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് രൂപതയിലെ എല്ലാ ഇടവകകളിലും ദൈവാലയമണി മുഴക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
Next Post
സൗദിയിൽ മരണമടഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൃതദ്ദേഹം നാട്ടിൽ എത്തിച്ചു

സൗദിയിൽ മരണമടഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൃതദ്ദേഹം നാട്ടിൽ എത്തിച്ചു

ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടി പെ​ർ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യം

ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടി പെ​ർ​ത്തി​ലെ സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യം

വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ദി​യി​ൽ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി മു​ത്ത​ശ​ന്മാ​രും മു​ത്ത​ശി​മാ​രും

വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ദി​യി​ൽ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി മു​ത്ത​ശ​ന്മാ​രും മു​ത്ത​ശി​മാ​രും

മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മെ​ഗാ മാ​ർ​ഗം​ക​ളി

മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മെ​ഗാ മാ​ർ​ഗം​ക​ളി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist