Thursday, October 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രവാസി ഹൃദയങ്ങളിൽ പുതുമഴയായ് പെയ്തിറങ്ങാൻ സംഗീത മാന്ത്രികനെത്തുന്നു

by Kerala News Web Desk 04
July 15, 2024
in AUSTRALIA
0 0
A A
പ്രവാസി ഹൃദയങ്ങളിൽ പുതുമഴയായ് പെയ്തിറങ്ങാൻ സംഗീത മാന്ത്രികനെത്തുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി : മലയാളക്കരയിൽ നിന്നും സംഗീതത്തിന്റെ മായികലോകം തീർക്കാൻ ജൂലൈ 19 തിന് ഓസ്ട്രേലിയൻ മണ്ണിൽ സ്റ്റീഫൻ ദേവസിയു൦ കൂട്ടുകാരു൦ പറന്നിറങ്ങുന്നു. കീബോർഡിൽ സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരൽസ്പർശമേൽക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ആരാധകമനം കുളിർപ്പിക്കാൻ സ്റ്റീഫൻ ദേവസിയും കൂട്ടുകാരുമെത്തുന്നു. ലോകത്തെ സംഗീതം കൊണ്ടൊന്നിപ്പിക്കാമെന്ന് പലകുറി തെളിയിച്ച സംഗീത മാന്ത്രികൻ പുതുമഴയായ് ഓസ്ട്രേലിയൻ മണ്ണിലേക്ക് പെയ്തിറങ്ങാനൊരുങ്ങുമ്പോൾ വരവേൽക്കാൻ നഗരവും ഒരുങ്ങി കഴിഞ്ഞു. ഇനി വെറും നാലു ദിനങ്ങൾ മാത്രം ഓസ്ട്രേലിയൻ മലയാളികൾ കാത്തിരുന്ന ആ അസുലഭ നിമിഷമിതാ ആഗതമാവുകയായ്.

July 19 സിഡ്‌നി Stanhope Garden’s ൽ 6:30pm ന് നടത്തപ്പെടുന്ന ഈ പരിപാടിയുടെ Online tickets sale കുറഞ്ഞ നിരക്കിൽ അതും സ്പെഷ്യൽ ഡിസ്കൗണ്ട് ആയി നേരത്തെ തന്നെ ബുക്കിങ്ങ് തുടങ്ങിയിരുന്നു .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇൻഡോസ്‌ റിതംസ് സിഡ്‌നി അവതരിപ്പിക്കുന്ന fusion ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ കണ്ണുകളെ കുളിരണിയിക്കാൻ സിഡ്‌നിയിലെ പ്രഗൽപ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.മാത്രല്ല വ്യത്യസ്ത രീതിയിലുള്ള ലൈവ് ഫുഡ്‌ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.Rodie Ran productions ന്റെ രഞ്ജിത് ആൻഡ് ടീം ആണ് ഈ പ്രോഗ്രാമിന്റെ ലൈറ്റ് ആൻഡ് സൗണ്ട് കൺട്രോൾ ചെയ്യുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു
AUSTRALIA

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

October 8, 2026
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

October 8, 2026
പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു
AUSTRALIA

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കണം: പുതിയ വിദ്യാഭ്യാസ നയവുമായി ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി
AUSTRALIA

സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കണം: പുതിയ വിദ്യാഭ്യാസ നയവുമായി ഓസ്‌ട്രേലിയയിലെ വൺ നേഷൻ പാർട്ടി

October 7, 2026
ഇലക്ട്രോണിക്സ് വാറന്റി വിപണനത്തിൽ ക്രമക്കേട്: ഓസ്‌ട്രേലിയൻ റീട്ടെയ്‌ലർ ‘JB Hi-Fi’ നിയമക്കുരുക്കിൽ
AUSTRALIA

ഇലക്ട്രോണിക്സ് വാറന്റി വിപണനത്തിൽ ക്രമക്കേട്: ഓസ്‌ട്രേലിയൻ റീട്ടെയ്‌ലർ ‘JB Hi-Fi’ നിയമക്കുരുക്കിൽ

October 7, 2026
മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം
AUSTRALIA

മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം

October 6, 2026
മെൽബൺ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റം; യാത്രക്കാർക്കായി ‘ടി123 ട്രാൻസ്‌പോർട്ട് ഹബ്’ തുറന്നു
AUSTRALIA

മെൽബൺ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റം; യാത്രക്കാർക്കായി ‘ടി123 ട്രാൻസ്‌പോർട്ട് ഹബ്’ തുറന്നു

October 6, 2026
സിഗരറ്റ് ലഭ്യത പരിമിതപ്പെടുത്തണം: ശക്തമായ പുകയില നിയമങ്ങൾക്കിടയിലും നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ
AUSTRALIA

സിഗരറ്റ് ലഭ്യത പരിമിതപ്പെടുത്തണം: ശക്തമായ പുകയില നിയമങ്ങൾക്കിടയിലും നിയന്ത്രണം കടുപ്പിക്കാൻ ഓസ്‌ട്രേലിയ

October 6, 2026
Next Post
ക്രൂക്‌സിന് രാഷ്‌ട്രീയത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല; കമ്ബ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികള്‍

ക്രൂക്‌സിന് രാഷ്‌ട്രീയത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല; കമ്ബ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികള്‍

ലോകത്തിലെ ഏറ്റവും നീചനായ മൃഗപീഡകൻ’: 40 നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ

ലോകത്തിലെ ഏറ്റവും നീചനായ മൃഗപീഡകൻ': 40 നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വര്‍ഷത്തെ തടവ് ശിക്ഷ

ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഇറ്റലിയില്‍ 33 പേരെ അടിമപ്പണിയെടുപ്പിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

October 8, 2026
ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

October 8, 2026
ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

October 8, 2026
മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

October 8, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist