Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

രണ്ട് ന​ഗരങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന് തമിഴ്നാട്, നിഷ്കരുണം തള്ളി കേന്ദ്രം, കാരണമായി ചൂണ്ടിക്കാട്ടിയത് ഇക്കാര്യങ്ങൾ

by Kerala News Web Desk 04
November 20, 2025
in KERALA
0 0
A A
രണ്ട് ന​ഗരങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന് തമിഴ്നാട്, നിഷ്കരുണം തള്ളി കേന്ദ്രം, കാരണമായി ചൂണ്ടിക്കാട്ടിയത് ഇക്കാര്യങ്ങൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് ന​ഗരങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളി കേന്ദ്രം. കോയമ്പത്തൂർ, മധുര ന​ഗരങ്ങളിൽ മെട്രോ വേണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, 2017 ലെ മെട്രോ റെയിൽ നയത്തിൽ പറഞ്ഞിരിക്കുന്ന ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താൽ കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയിൽ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട് സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആറുകൾ) പെരുപ്പിച്ച് കാണിക്കുകയും എഞ്ചിനീയറിംഗ് പരിമിതികളെ ലഘൂകരിക്കുകയും ചെയ്യുന്നതാണെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു. കേന്ദ്രവുമായി 50:50 അനുപാതത്തിൽ ചെലവ് പങ്കിടാമെന്നും തമിഴ്നാട് അറിയിച്ചിരുന്നു. കോയമ്പത്തൂരിനെ സംബന്ധിച്ചിടത്തോളം, നിർദ്ദിഷ്ട 34 കിലോമീറ്റർ ശൃംഖലയിൽ ഡിപിആറിൽ പ്രതീക്ഷിക്കുന്ന 5.9 ലക്ഷം പ്രതിദിന യാത്രക്കാരെ ആകർഷിക്കാൻ സാധ്യതയില്ലെന്ന് മന്ത്രാലയം അറിയിച്ചു. നഗരത്തിലെ ശരാശരി യാത്രാ ദൈർഘ്യം താരതമ്യേന കുറവാണെന്നും സാധാരണയായി 6-8 കിലോമീറ്റർ മാത്രമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ്, ഡിസൈൻ ആശങ്കകളും കത്തിൽ ചൂണ്ടിക്കാട്ടി. അലൈൻമെന്റിലെ പല ഭാഗങ്ങളും 7–12 മീറ്റർ വരെ ഇടുങ്ങിയ റോഡുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ചെലവ് വർധിപ്പിക്കുമെന്നും പറയുന്നു. 2011 ലെ സെൻസസ് പ്രകാരം മുനിസിപ്പൽ പരിധിക്കുള്ളിൽ 15.84 ലക്ഷമാണ് കോയമ്പത്തൂരിലെ ജനസംഖ്യ.

ഇത് മെട്രോ റെയിൽ നയം അനുസരിച്ച് മെട്രോ-റെയിൽ ആസൂത്രണം ആരംഭിക്കുന്നതിന് ആവശ്യമായ20 ലക്ഷം ജനസംഖ്യാ മാനദണ്ഡം പാലിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മധുരയിൽ 15 ലക്ഷമാണ് ജനസംഖ്യ. എന്നാൽ, 2011 ലെ സെൻസസ് പ്രകാരം 20 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഗുരുഗ്രാം, ഭുവനേശ്വർ, ആഗ്ര, മീററ്റ് തുടങ്ങിയ നഗരങ്ങൾക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് മധുര എംപി സു വെങ്കിടേശൻ ചോദിച്ചു. 15 വർഷത്തിലേറെയായി ഈ പദ്ധതിക്കായി കാത്തിരിക്കുന്ന കോയമ്പത്തൂരിലെ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: മംഗളൂരുവിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥി മാലികിനെ കണ്ടെത്തി

‘നിരഞ്ജനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നെങ്കിൽ..’; നൊസ്റ്റാൾജിയ സമ്മാനിച്ച് ‘സമ്മർ ഇൻ ബത്ലഹേം’ 4കെ ട്രെയിലർ

'നിരഞ്ജനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നെങ്കിൽ..'; നൊസ്റ്റാൾജിയ സമ്മാനിച്ച് 'സമ്മർ ഇൻ ബത്ലഹേം' 4കെ ട്രെയിലർ

പാകിസ്ഥാനുമായി അതിർത്തി പ്രശ്നം രൂക്ഷമായിരിക്കെ മറ്റൊരു അഫ്​ഗാൻ മന്ത്രിയും ഇന്ത്യയിലെത്തി; ലക്ഷ്യം വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സഹകരണം

പാകിസ്ഥാനുമായി അതിർത്തി പ്രശ്നം രൂക്ഷമായിരിക്കെ മറ്റൊരു അഫ്​ഗാൻ മന്ത്രിയും ഇന്ത്യയിലെത്തി; ലക്ഷ്യം വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സഹകരണം

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും, പാറ്റ്നയിലെ ​ഗാന്ധി മൈതാനത്ത് ചടങ്ങ്

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും, പാറ്റ്നയിലെ ​ഗാന്ധി മൈതാനത്ത് ചടങ്ങ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist