Tuesday, July 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മനുഷ്യർക്കിടയിലും വേഷപ്രച്ഛന്നരായി അന്യഗ്രഹ ജീവികളുണ്ടെന്ന് യുഎസ് പഠനം

by Kerala News Web Desk 04
June 14, 2024
in WORLD
0 0
A A
മനുഷ്യർക്കിടയിലും വേഷപ്രച്ഛന്നരായി അന്യഗ്രഹ ജീവികളുണ്ടെന്ന് യുഎസ് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

മനുഷ്യരല്ലാതെ, മനുഷ്യരുടേത് പോലുള്ള ജീവികള്‍ പ്രത്യേകിച്ചും അന്യഗ്രഹ ജീവികള്‍ ഈ പ്രപഞ്ചത്തിലുണ്ടോ എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായൊരു ഉത്തരം നല്‍കാന്‍ ഇതുവരെ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്നും അന്യഗ്രഹ ജീവികളുടെ അസ്ഥിത്വം സ്ഥിരീകരിക്കപ്പെടാതെ നില്‍ക്കുന്നു. അതേസമയം ഭൂമിയിലുള്ള അന്യഗ്രഹ സുഹൃത്തുക്കളെ സന്ദർശിക്കുന്ന ബഹിരാകാശ വാഹനങ്ങളാകാം യുഎഫ്ഒകള്‍ എന്ന് ഹാർവാർഡ് സർവകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്നു. അന്യഗ്രഹ ജീവികളുടെ സുഹൃത്തുക്കള്‍ നമ്മുക്കിടയില്‍ നമ്മളറിയാതെ ജീവിക്കുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. ഹാർവാർഡ് സര്‍വകലാശാലയിലെ ഹ്യൂമൻ ഫ്ലൂറിഷിംഗ് പ്രോഗ്രാമിലെ ഗവേഷകരുടെ പ്രബന്ധം ഇതിനകം സമൂഹ മാധ്യമങ്ങലില്‍ വൈറലായി. യുഎഫ്ഒകൾ എന്നും അന്യഗ്രഹ ജീവികൾ എന്നും അറിയപ്പെടുന്ന തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസങ്ങൾ (Unidentified anomalous phenomena – UAP) ചന്ദ്രനും ഭൂമിക്കും ഇടയിലും മനുഷ്യര്‍ക്കിടയിലും നടക്കുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു.

ഈ പഠനത്തിലാണ് ഭൂമിയില്‍ അജ്ഞാത വാസം നടത്തുന്ന അന്യഗ്രഹ സുഹൃത്തുക്കളെ കാണാനെത്തുന്ന എലിയന്‍ വാഹനങ്ങളാണ് യുഎഫ്ഒകള്‍ അഥവാ തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസങ്ങൾ എന്നും പഠനം സമർത്ഥിക്കുന്നു. പഠന രചയിതാവ് അന്യഗ്രഹ ജീവികളെ പിന്തുണയ്ക്കുന്ന സിദ്ധാന്തങ്ങള്‍ പരിശോധിച്ചെന്നും ഇതില്‍ നിന്നും യുഎപിയെ മറച്ച് വയ്ക്കുന്ന ക്രിപ്റ്റോ ടെറസ്ട്രിയൽ’ സിദ്ധാന്ത (Cryptoterrestrial Hypothesis – CTH)ത്തെ കുറിച്ചും പഠനം ചര്‍ച്ച ചെയ്യുന്നു. ഭൂമിയില്‍ നിന്നും ഉത്ഭവിച്ചതോ അതല്ലെങ്കില്‍ ദിനോസറുകളില്‍ നിന്നും പരിണമിച്ചതോ ആയ മനുഷ്യരൂപം പൂണ്ട അന്യഗ്രഹ ജീവികള്‍ ക്രിപ്റ്റോ ടെറസ്ട്രിയൽസ് – (Cryptoterrestrials) നമ്മളറിയാതെ നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ടെന്നും പഠനം സമര്‍ത്ഥിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്രിപ്‌റ്റോടെറസ്‌ട്രിയലുകള്‍ പ്രധാനമായും നാല് രൂപത്തില്‍ വരുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ഒന്നാമത്തേത്, വളരെക്കാലം മുമ്പ് നശിപ്പിക്കപ്പെട്ട സാങ്കേതികമായി പുരോഗമിച്ച പുരാതന മനുഷ്യ നാഗരികത ഇന്നും അവശിഷ്ടങ്ങളുടെ രൂപത്തില്‍ തുടരുന്നു, ഹ്യുമന്‍ ക്രിപ്‌റ്റോടെറസ്‌ട്രിയല്‍ (Human Cryptoterrestrials) എന്നാണ് ഇവ അറിയപ്പെടുന്നത്. രണ്ടാമത്തേത്, സാങ്കേതികമായി പുരോഗമിച്ച മനുഷ്യേതര നാഗരികതയാണ്. ഇവ ചില ഭൗമ മൃഗങ്ങൾ അടങ്ങുന്നവയും അതേസമയം ഭൂമിക്കടിയില്‍ രഹസ്യമായി ജീവിക്കാൻ സാധിക്കുന്നവയുമായ ഹോമിനിഡ് അഥവാ തെറോപോഡ് ക്രിപ്‌റ്റോടെറസ്‌ട്രിയൽസ് (Hominid or Theropod Cryptoterrestrials) എന്ന് വിളിക്കുന്നു. ഇവ കുരങ്ങികളില്‍ നിന്നും പരിണമിച്ച ഹോമിനിഡ് സന്തതികളോ അതല്ലെങ്കില്‍ അജ്ഞാതരായ ബുദ്ധ വികാസമുള്ള ദിനോസറുകളുടെ പിന്‍ഗാമികളോ ആമെന്നും പഠനം സമര്‍ത്ഥിക്കുന്നു. മൂന്നാമത്തേത്, മുൻ അന്യഗ്രഹ അല്ലെങ്കിൽ എക്‌സ്ട്രാ ടെംപെസ്‌ട്രിയൽ ക്രിപ്‌റ്റോറെസ്‌ട്രിയൽസ് (Former Extraterrestrial or Extratempestrial Cryptoterrestrials) എന്ന് വിളിക്കുന്നു. ഇത്തരം ജീവികള്‍ പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നോ അല്ലെങ്കിൽ മനുഷ്യന്‍റെ ഭാവിയിൽ നിന്നോ ഭൂമിയിലെത്തുകയും ചന്ദ്രനെ പോലുള്ള ഉപഗ്രഹങ്ങളില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. നാലാമത്തെതും അവസാനത്തെതുമായവയെ മാന്ത്രിക ക്രിപ്‌റ്റോടെറസ്‌ട്രിയൽസ് (Magical Cryptoterrestrials) എന്നാണ് പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇവ തദ്ദേശീയ അന്യഗ്രഹ ജീവികളെ പോലെയോ ഭൂമിയിലേക്ക് എത്തുന്ന സന്ദേശവാഹകരായ ഏലിയനുകളോ പോലെയല്ല. യക്ഷികൾ, എൽഫുകൾ, നിംഫുകൾ എന്നിങ്ങനെ അറിയപ്പെടുന്ന ഇവ കൂടുതൽ മാന്ത്രികതയോടെ മനുഷ്യ ലോകവുമായി ബന്ധപ്പെടുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള തങ്ങളുടെ ഗവേഷണം മിക്ക ശാസ്ത്രജ്ഞരെയും സംശയാലുക്കളാക്കാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ സമ്മതിക്കുന്നു. അതേസമയം തുറന്ന മനസോടെ തങ്ങളുടെ പഠനത്തെ പിന്തുടരാന്‍ ഗവേഷകർ മറ്റ് ശാസ്ത്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി നിരവധി യുഎഫ്ഒ, എലിയന്‍ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലങ്ങളിലും വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. ഒരു മുൻ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കുറച്ച് നാള്‍ മുമ്പ് അവകാശപ്പെട്ടത്, ഒരു ഫുട്ബോൾ മൈതാനത്തിന്‍റെ വലിപ്പമുള്ള ഒരു പറക്കുന്ന അജ്ഞാത വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ (UFO) യുഎസ് സർക്കാർ മറച്ച് വയ്ക്കുകയാണെന്നായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
WORLD

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ

July 8, 2026
Next Post
കൈകാലുകളിലെ മസിൽ പെരുപ്പിക്കാൻ 6 ലിറ്റർ വാസ്‍ലിൻ കുത്തിവച്ച് യുവാവ്

കൈകാലുകളിലെ മസിൽ പെരുപ്പിക്കാൻ 6 ലിറ്റർ വാസ്‍ലിൻ കുത്തിവച്ച് യുവാവ്

ഫ്ലൈവേൾഡിൻ്റെ ഗൾഫിലെ പുതിയ സ്ഥാപനം കുവൈത്തിൽ

ഫ്ലൈവേൾഡിൻ്റെ ഗൾഫിലെ പുതിയ സ്ഥാപനം കുവൈത്തിൽ

കണ്ണീർക്കടലായി വിമാനത്താവളം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് നാട്

കണ്ണീർക്കടലായി വിമാനത്താവളം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് നാട്

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist