Monday, September 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ബോംബ‍ർ പറന്നുയർന്നു, തൊട്ടുപിന്നാലെ അത് സംഭവിച്ചു! ചൈനയ്ക്ക് സമീപം ഇത് അമേരിക്കയുടെ ആദ്യനീക്കം!

by Kerala News Web Desk 04
March 22, 2024
in USA
0 0
A A
ബോംബ‍ർ പറന്നുയർന്നു, തൊട്ടുപിന്നാലെ അത് സംഭവിച്ചു! ചൈനയ്ക്ക് സമീപം ഇത് അമേരിക്കയുടെ ആദ്യനീക്കം!
Share on WhatsappShare on FacebookShare on TwitterShare on Telegram

പസഫിക് സമുദ്രത്തിൽ യുഎസ് വ്യോമസേന ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഗുവാം സൈനിക താവളത്തിൽ നിന്ന് ഞായറാഴ്ച ഈ മിസൈൽ പരീക്ഷണം നടത്തി എന്നാണ് യുഎസ് എയർഫോഴ്‌സ് പറയുന്നത്. ഒരു ബി -52 ബോംബറാണ് എയർ ലോഞ്ച്ഡ് റാപ്പിഡ് റെസ്‌പോൺസ് വെപ്പൺ (എആർആർഡബ്ല്യു) വഹിച്ചുകൊണ്ട് പറന്നുയർന്നത്. തൊട്ടുപിന്നാലെ വിക്ഷേപണവും നടന്നു. സഎന്നാൽ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല.

പസഫിക് സമുദ്രത്തിൽ ചൈനയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഗുവാം, അവിടെ അമേരിക്കയ്ക്ക് ഒരു സൈനിക താവളവും ഒരു പ്രധാന തന്ത്രപരമായ കേന്ദ്രവുമുണ്ട്. ഇതാദ്യമായാണ് ചൈനയ്ക്ക് സമീപം ഹൈപ്പർസോണിക് മിസൈൽ അമേരിക്ക പരീക്ഷിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള മുഴുവൻ പസഫിക് മേഖലയ്ക്കും ഈ പരീക്ഷണം ഒരു വലിയ സന്ദേശമാണ്. ഹൈപ്പർസോണിക് ആയുധ മത്സരത്തിൽ തുടരാൻ പെൻ്റഗണിന് മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിലാണ് യുഎസ് വ്യോമസേന നടത്തിയ ഈ പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ട് വലിയ എതിരാളികളായ ചൈനയും റഷ്യയും ഈ രംഗത്ത് വലിയ പുരോഗതി കൈവരിച്ചതിനാൽ അമേരിക്ക വളരെക്കാലമായി സമ്മർദ്ദത്തിലാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത് മാത്രമല്ല, ഹൈപ്പർസോണിക് ആയുധങ്ങൾക്കായുള്ള മത്സരത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും അടുത്തുള്ള ഉത്തരകൊറിയയും മുന്നിലാണ്. കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തരകൊറിയയും അടുത്തിടെ മധ്യദൂര ഹൈപ്പർസോണിക് മിസൈലിനുള്ള ഖര ഇന്ധന എഞ്ചിൻ വിജയകരമായി പരീക്ഷിച്ചിരുന്നു. വർദ്ധിച്ചുവരുന്ന യുഎസ് ശത്രുതയെ നേരിടാൻ 2021-ൽ അവതരിപ്പിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പരസ്യമായി പ്രതിജ്ഞയെടുത്ത ഹൈടെക് ആയുധ സംവിധാനങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ‘ഹൈപ്പർസോണിക് മിസൈൽ’. വടക്കുപടിഞ്ഞാറൻ ‘റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ’ ഒരു ‘ഹൈപ്പർസോണിക് മിസൈലിനായി’ ഒരു ‘മൾട്ടി-സ്റ്റേജ് ഖര ഇന്ധന’ എഞ്ചിൻ്റെ ‘ഗ്രൗണ്ട് ജെറ്റ്’ പരീക്ഷണം കിം ചൊവ്വാഴ്ച നയിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) പറയുന്നതനുസരിച്ച്, കൊറിയയുടെ ഇൻ്റർമീഡിയറ്റ് റേഞ്ച് മിസൈലുകൾ പ്രാഥമികമായി ലക്ഷ്യമിടുന്നത് യുഎസ് സൈനിക താവളങ്ങളെയാണെന്നാണ് റിപ്പോര്‍ട്ടുകൾ. യുഎസ് സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്ന പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഈ മിസൈലുകൾ എന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഈ മിസൈലുകൾ അലാസ്‍കയിൽ എത്താനും സാധ്യതയുണ്ട്. ജപ്പാനിലെ ഒകിനാവ ദ്വീപിലെ യുഎസ് സൈനിക സ്ഥാപനങ്ങൾക്കും ഇവ ഭീഷണിയുയർത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ
USA

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
USA

‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

September 5, 2026
കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍
USA

കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

September 4, 2026
യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി
USA

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

September 1, 2026
ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ
USA

ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ

August 31, 2026
ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി
USA

ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി

August 31, 2026
കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ
USA

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

August 31, 2026
എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം
USA

എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം

August 27, 2026
10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
USA

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ

August 25, 2026
Next Post
റഷ്യയിലെ യുദ്ധ ഭൂമിയിൽ കുടുങ്ങി മൂന്ന് മലയാളികൾ

റഷ്യയിലെ യുദ്ധ ഭൂമിയിൽ കുടുങ്ങി മൂന്ന് മലയാളികൾ

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യൺ ഡോളർ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യൺ ഡോളർ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

അരുണാചല്‍ ഇന്ത്യയുടേത്; ചൈനയ്ക്കെതിരെ യു.എസ്

അരുണാചല്‍ ഇന്ത്യയുടേത്; ചൈനയ്ക്കെതിരെ യു.എസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist