Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അമേരിക്കയുടെ മുൻ അംബാസഡർ, ക്യൂബയ്ക്കായി പതിറ്റാണ്ടുകൾ ചാരപ്രവർത്തനം, ഒടുവിൽ തടവ് ശിക്ഷ

by Kerala News Web Desk 04
April 13, 2024
in USA
0 0
A A
അമേരിക്കയുടെ മുൻ അംബാസഡർ, ക്യൂബയ്ക്കായി പതിറ്റാണ്ടുകൾ ചാരപ്രവർത്തനം, ഒടുവിൽ തടവ് ശിക്ഷ
Share on WhatsappShare on FacebookShare on TwitterShare on Telegram

മിയാമി: ക്യൂബയ്ക്കായി വർഷങ്ങളോളം ചാരപ്രവർത്തനം നടത്തിയ മുൻ അമേരിക്കൻ അംബാസഡറെ 15 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിക്ടർ മാനുവൽ റോച്ച എന്ന അമേരിക്കൻ അംബാസഡർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബൊളിവിയയിലെ അമേരിക്കൻ അംബാസഡറായിരുന്നു വിക്ടർ മാനുവൽ മോച്ച. വെള്ളിയാഴ്ചയാണ് വിക്ടർ മാനുവൽ ഔദ്യോഗികമായി കുറ്റസമ്മതം നടത്തിയത്. പിന്നാലെയാണ് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഇതോടെ യുഎസ് സർക്കാരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വഞ്ചനാ കേസിലാണ് വേഗത്തിൽ അവസാനമായത്. ഡിസംബർ മാസത്തിലാണ് മുൻ യുഎസ് അംബാസഡറായിരുന്ന വിക്ടറിനെതിരെ ചാരവൃത്തി കുറ്റം ചുമത്തിയത്. 40 വർഷത്തോശം ക്യൂബയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി നിർണായക വിവരങ്ങൾ ചോർത്തിയെന്നായിരുന്നു വിക്ടറിനെതിരായ കുറ്റം. ഫെബ്രുവരി ആദ്യത്തിൽ ഇയാൾ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. ഇതോടെയാണ് വിചാരണ നീണ്ടത്. മിയാമിയിലായിരുന്നു വിക്ടർ താമസിച്ചിരുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിക്ടറിന്റെ പൌരത്വം റദ്ദാക്കാതിരുന്നത് കേസിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചോദ്യം ചെയ്യലിനിടെ ജഡ്ജി നിരീക്ഷിച്ചിരുന്നു. എന്നാൽ 73കാരനായ വിക്ടർ ജയിലിൽ കിടന്ന് മരിക്കാൻ സാധ്യതയുള്ളതിനാൽ 15 വർഷത്തെ ശിക്ഷ മതിയെന്നായിരുന്നു പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. വിക്ടറിന്റെ ചാര പ്രവർത്തനം മൂലം ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയിലേക്ക് ഹർജിയിലെ ആവശ്യങ്ങൾക്ക് ഭേദഗതി വരുത്തിയിട്ടുണ്ട്. ചാര പ്രവർത്തിയേക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് നൽകുമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും വിക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ ചാരപ്രവർത്തിനുള്ള കുറ്റങ്ങളല്ല വിക്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. മറിച്ച് വിദേശ ഏജന്റായി പ്രവർത്തിച്ചുവെന്നതാണ് വിക്ടറിനെതിരായ കുറ്റകൃത്യം. കൊളംബിയയിൽ ജനിച്ച വിക്ടർ പത്ത് വയസുള്ളപ്പോഴാണ് ന്യൂയോർക്കിലെത്തുന്നത്. പിതാവിന്റെ മരണ ശേഷമായിരുന്നു ഇത്. 1965ൽ ഒരു സ്കോളർഷിപ്പ് ലഭിച്ച ശേഷം കണക്ടികറ്റിലെ പ്രശസ്തമായ ബോർഡിംഗ് സ്കൂളിലായിരുന്നു വിക്ടർ പഠിച്ചത്. നിറത്തെ ചൊല്ലിയുള്ള രൂക്ഷമായ വേർ തിരിവ് വിക്ടറിന് ഇവിടെ അനുഭവിക്കേണ്ടി വന്നതായി ഇയാൾ നേരത്തെ പ്രതികരിച്ചിരുന്നു.

1973ൽ യാലി സർവ്വകലാശാലയിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് വിക്ടറിനെ ക്യൂബയുടെ രഹസ്യാന്വേഷണ വിഭാഗം ചാര ഏജൻസിയുടെ ഭാഗമാക്കുന്നത്. യുഎസ് സർക്കാരിനൊപ്പമുള്ള വിക്ടറിന്റെ ജീവിതം ആരംഭിച്ചത് 1981ലാണ്. വൈറ്റ് ഹൌസിൽ അടക്കം നിർണായക പദവികൾ വിക്ടർ വഹിച്ചിരുന്നു. 2000 മുതൽ 2002 വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ ബൊളിവിയയുടെ യുഎസ് അംബാസഡറായിരുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
‘ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ’; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

'ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ'; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

പലസ്തീൻ അനുകൂല നിലപാടുമായി  ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി; വിമർശിച്ച് പ്രതിപക്ഷം

പലസ്തീൻ അനുകൂല നിലപാടുമായി ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി; വിമർശിച്ച് പ്രതിപക്ഷം

ബസ് തടഞ്ഞു നിർത്തി, അതിൽ ഒമ്പത് പേരെ തെരഞ്ഞെടുത്ത് പുറത്തിറക്കി, ക്ലോസ് റേഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തി

ബസ് തടഞ്ഞു നിർത്തി, അതിൽ ഒമ്പത് പേരെ തെരഞ്ഞെടുത്ത് പുറത്തിറക്കി, ക്ലോസ് റേഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist