Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കാനഡയിൽ പൊതുയിടത്ത് മാലിന്യമെറിയുന്ന ദമ്പതികളുടെ വീഡിയോ, ഇന്ത്യക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി നെറ്റിസൺസ്

by Kerala News Web Desk 04
July 15, 2025
in WORLD
0 0
A A
കാനഡയിൽ പൊതുയിടത്ത് മാലിന്യമെറിയുന്ന ദമ്പതികളുടെ വീഡിയോ, ഇന്ത്യക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി നെറ്റിസൺസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മൾ ഏറെ പിന്നിലാണെന്നതിന് തെളിവാണ് നമ്മുടെ നഗരങ്ങളും തെരുവുകളും നദികളും മറ്റ് ചുറ്റുപാടുകളുമെല്ലാം. എന്നാല്‍ മറ്റ് പല രാജ്യങ്ങളും പെതുവിട ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇന്ത്യക്കാരുടെ വൃത്തിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് തന്നെ വഴി തെളിച്ചു.

കാനഡയിലെ കാടുപിടിച്ച ഒരു റോഡരികിൽ നിര്‍ത്തിയിട്ട കാറിന് സമീപത്ത് നിന്നും ദമ്പതികളെന്ന് തോന്നിച്ച ഒരു സ്ത്രീയും പുരുഷനും കാട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ കൈയിലെ പ്ലാസ്റ്റിക് ബാഗ് അത് പോലെ വലിച്ചെറിയുന്നതിന് പകരം. അതിലെ ഒരോ സാധാനങ്ങളായി എടുത്ത് ചുറ്റുപാടും വിതറിയിടുകയായിരുന്നു ഇരുവരും ചെയ്തത്. ഒപ്പം അവര്‍ മാലിന്യം കൊണ്ട് വന്ന പ്ലാസ്റ്റ് കവർ തിരികെ കൊണ്ടു പോകുന്നതിനായി മടക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
ഇരുവരുടെയും വസ്ത്രധാരണം ഇന്ത്യക്കാരുടേതിന് സമാനമായിരുന്നു. യുവതി ചൂരിദാര്‍ ധരിച്ചപ്പോൾ യുവാവിന് പാന്‍റും ഷര്‍ട്ടുമായിരുന്നു വേഷം. ‘അവർ അവരുടെ രാജ്യത്തെ ഒരു ടോയ്‌ലറ്റാക്കി മാറ്റി. ഇപ്പോൾ മനോഹരമായ വൃത്തിയുള്ള കാനഡയിലും അവർ അത് തന്നെ ചെയ്യുന്നു. വെറുതെ സിനിമ ചെയ്യരുത്. അത് വിളിച്ച് പറയുക.’ വീഡിയോ പങ്കുവച്ചു കൊണ്ട് ഡെബ്ബി ബ്ലഡ്ക്ലോട്ട് എഴുതി. ഒരു ദിവസം തികയും മുമ്പ് വീഡിയോ 13 ലക്ഷം പേരാണ് കണ്ടത്. നൂറുകണക്കിനാളുകൾ വീഡിയോ ലൈക്ക് ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രൂക്ഷമായ വിമർശനം ഉന്നയിച്ചവരെല്ലാം ഇന്ത്യക്കാര്‍ കാന‍ഡ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യക്കാരില്‍ ചിലര്‍ കുറ്റം മറ്റ് ചിലരുടെ മേലെയിടാന്‍ പാഴ് ശ്രമം നടത്തുന്നതും കാണാം. ചില ഇന്ത്യന്‍ ഉപഭോക്താക്കൾ ഇന്ത്യക്കാരും ഇത് പോലെ ചെയ്യാറുണ്ടെന്ന് എഴുതി. ചിലര്‍ രൂക്ഷമായ വംശീയാധിക്ഷേപം നടത്തി. ‘ഞാൻ ഇന്ത്യയിൽ നിന്നാണ്, ഈ പെരുമാറ്റത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അക്ഷരാർത്ഥത്തിൽ എന്‍റെ രക്തം തിളയ്ക്കുന്നു. ഒരു ഒഴികഴിവുമില്ല. നിങ്ങൾ എവിടെ പോകുന്നു, എത്ര പണം സമ്പാദിക്കുന്നു എന്നത് പ്രശ്നമല്ല. നിങ്ങൾ വെറും മാലിന്യമാണ്. ഇതുപോലുള്ള ആളുകൾ കാരണം ഇന്ത്യ തന്നെ വലയുകയാണ്.’ ഒരു കാഴ്ചക്കാരനെഴുതി. കാനഡയിൽ ജനിച്ച ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അതിനോട് യോജിക്കുന്നു. മാലിന്യം, മലം, മലിനീകരണം എന്നിവ കാരണം ഇന്ത്യ ഒരു മാലിന്യക്കൂമ്പാരമാണ്, ഇപ്പോൾ ആളുകൾ അവരുടെ മോശം ശീലങ്ങൾ കാനഡയിലേക്കും കൊണ്ടുവരുന്നു. അത് അസ്വീകാര്യമാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍എഴുതിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
അകാലത്തിൽ പൊലിഞ്ഞ ആസ്റ്റിൻ ചാക്കോയുടെ സംസ്കാരം ഇന്ന് അഡ്‌ലെയ്‌ഡ്‌ സെന്റ് മേരിസ് ദേവാലയത്തിൽ

അകാലത്തിൽ പൊലിഞ്ഞ ആസ്റ്റിൻ ചാക്കോയുടെ സംസ്കാരം ഇന്ന് അഡ്‌ലെയ്‌ഡ്‌ സെന്റ് മേരിസ് ദേവാലയത്തിൽ

വാടക വീട്ടിലെത്തിച്ചത് പ്രണയം നടിച്ച്, ഇടപാട് ആപ്പിലൂടെ; അനാശാസ്യ കേന്ദ്രത്തിൽ നിന്ന് 6 പെണ്‍കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലാക്കി

വാടക വീട്ടിലെത്തിച്ചത് പ്രണയം നടിച്ച്, ഇടപാട് ആപ്പിലൂടെ; അനാശാസ്യ കേന്ദ്രത്തിൽ നിന്ന് 6 പെണ്‍കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലാക്കി

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം; ഇടപെട്ട എല്ലാവരെയും അഭിനന്ദിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി

സ്കൂൾ സമയക്രമത്തിൽ സമസ്തയ്ക്ക് മുന്നിൽ വിദ്യാഭ്യാസമന്ത്രി മുട്ടുമടക്കുന്നു, പ്രീണന രാഷ്ട്രീയമെന്ന് എബിവിപി

നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്‍റെ കാര്യത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറെന്നും ശിവൻകുട്ടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist