Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനം: സൗദിയില്‍ പത്ത് ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 16,000 പേര്‍

by Kerala News - Web Desk 01
January 15, 2023
in MIDDLE EAST
0 0
A A
താമസ,-തൊഴില്‍,-അതിര്‍ത്തി-നിയമ-ലംഘനം:-സൗദിയില്‍-പത്ത്-ദിവസത്തിനുള്ളില്‍-അറസ്റ്റിലായത്-16,000-പേര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘന കേസുകളില്‍ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 16,000 പേര്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘനങ്ങളിലാണ് ഇത്ര അധികം പേര്‍ പിടിയിലാകുന്നത്. സൗദി പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് അറസ്റ്റ് സംബന്ധിച്ച് അറിയിച്ചത്.ജനുവരി അഞ്ചുമുതല്‍ പതിനഞ്ചുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ നിയമ ലംഘനങ്ങളില്‍ അറസ്റ്റിലാവുന്നത്. താമസനിയമങ്ങള്‍ ലംഘിച്ചതില്‍ 6732പേരാണ് അറസ്റ്റിലായത്. അതേസമയം 4180 പേരാണ് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതില്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.2822 പേരാണ് തൊഴില്‍ നിയമ ലംഘനങ്ങളില്‍ പിടിയിലായത്.

രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് 620 പേര്‍ അറസ്റ്റിലായത്. ഇത്തരത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരില്‍ അറുപത്തഞ്ച് ശതമാനവും യമന്‍ സ്വദേശികളാണ്. മുപ്പത് ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്‍മാരും അഞ്ച് ശതമാനത്തോളം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതേസമയം രാജ്യത്ത് നിന്നും മറ്റ് രാജ്യങ്ങളിലേക്ക് അനധികൃതമായി അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ചതിനാണ് എഴുപത്തൊന്നോളം പേര്‍ അറസ്റ്റിലായത്. പതിനാറോളം പേരെ അറസ്റ്റുചെയ്തത് അതിര്‍ത്തി നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യമൊരുക്കിയതിനുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിര്‍ത്തി ലംഘിച്ച് അനധികൃതമായി സൗദിയില്‍ പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്ക് പരമാവധി പതിനഞ്ചു വര്‍ഷം തടവും ഒരു ദശലക്ഷം സൗദി റിയാലുമാണ് ശിക്ഷ. അതിര്‍ത്തി നിയമ ലംഘനങ്ങള്‍ സംബന്ധിച്ചോ അനധികൃതമായി അതിര്‍ത്തിഭേദിക്കുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതായോ കണ്ടെത്തിയാല്‍ പൊതു ജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്. മക്ക പ്രദേശത്തുനിന്നും ടോള്‍ ഫ്രീ നമ്പര്‍ 911ലും മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് 999, 996 എന്നീ നമ്പറുകളിലും അധികൃതര്‍ക്ക് വിവരം നല്‍കാവുന്നതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: In Saudi Arabia 16,000 people have been arrested in the past ten days for violating the law

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
സബർമതിയുടെ-മുറ്റത്ത്…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാപരമ്പര-ഒന്നാംഭാഗം

സബർമതിയുടെ മുറ്റത്ത്...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാപരമ്പര ഒന്നാംഭാഗം

2022ല്‍-സൗദി-സര്‍ക്കാരിന്റെ-സന്നദ്ധ-സേവന-പദ്ധതിയില്‍-പ്രവര്‍ത്തിച്ചത്-ആറുപത്തഞ്ച്-ലക്ഷത്തിലധികം-പേര്‍;-ഗുണഭോക്താക്കളായത്-65ദശലക്ഷം-പേര്‍

2022ല്‍ സൗദി സര്‍ക്കാരിന്റെ സന്നദ്ധ സേവന പദ്ധതിയില്‍ പ്രവര്‍ത്തിച്ചത് ആറുപത്തഞ്ച് ലക്ഷത്തിലധികം പേര്‍; ഗുണഭോക്താക്കളായത് 65ദശലക്ഷം പേര്‍

ഇന്ത്യയില്‍-നിന്നുള്ള-പ്രൊഫഷണല്‍-വിസക്ക്-ഇനി-മുതല്‍-സൗദി-അറ്റസ്റ്റേഷന്‍-ആവശ്യമില്ല

ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ വിസക്ക് ഇനി മുതല്‍ സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല

സൗദിയില്‍-നിന്ന്-ഇന്ത്യയിലേക്ക്-ഇനി-അതിവേഗം-പാഴ്‌സലുകളെത്തിക്കാം;-പുതിയ-സംവിധാനമൊരുക്കി-എസ്പിഎല്‍

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി അതിവേഗം പാഴ്‌സലുകളെത്തിക്കാം; പുതിയ സംവിധാനമൊരുക്കി എസ്പിഎല്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist