Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വർണ്ണ നഗരം’ കണ്ടെത്തി

by Kerala News Web Desk 04
March 1, 2025
in WORLD
0 0
A A
ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വർണ്ണ നഗരം’ കണ്ടെത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒരു തെളിവും അവശേഷിപ്പിക്കാതെ മണ്ണടിഞ്ഞ് പോയ, 3000 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ സ്വർണ്ണഖനനം ചെയ്തിരുന്ന നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഒരുകാലത്ത് ഈജിപ്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ സ്വർണ്ണ ഖനന സംസ്കാരണ കേന്ദ്രമെന്ന് പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ‘നഷ്ടപ്പെട്ട സ്വർണ്ണത്തിന്‍റെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത് 2021-ലാണ്. ഈജിപ്തിലെ ചെങ്കടൽ മേഖലയിലെ മാർസ ആലമിന് തെക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബൽ സുകാരിയിലെ ഈ പ്രദേശം ബിസി 1000-ഓടെ ഒരു പ്രധാന സ്വർണ്ണ ഖനന കേന്ദ്രമായി ഉയർന്നിരുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.

ജബൽ സുകാരിയില്‍ 1000 ബിസിയില്‍ തന്നെ ക്വാർട്സ് പാറയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ പ്രയോഗത്തിലെത്തിയിരുന്നു. ഇത് ഈജിപ്തിനെ അക്കാലത്തെ ഏറ്റവും സമ്പന്നമായ നാഗരികതകളിൽ ഒന്നാക്കി മാറ്റി. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ഈ കണ്ടെത്തലെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസിന്‍റെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ഇസ്മായിൽ ഖാലിദ് അഭിപ്രായപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സ്വർണ്ണ സംസ്കരണ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും ഖനന പ്രദേശത്ത് നിന്നും കണ്ടെത്തി. അതിൽ സ്വർണ്ണം ഉരുക്കാൻ ഉപയോഗിക്കുന്ന ഗ്രൈൻഡിംഗ് സ്ഥലങ്ങൾ, ഫിൽട്രേഷനുള്ള പാത്രങ്ങൾ, കളിമൺ ചൂളകൾ എന്നിവ ഉൾപ്പെടുന്നു. ഈജിപ്തില്‍ അക്കാലത്ത് തന്നെ സ്വർണ്ണ ഖനനം ഭരണകൂടത്തിന് കീഴിലുള്ള സുസംഘടിതമായ ഒരു വ്യവസായമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. പ്രദേശത്ത് നിന്നും 600 -ല്‍ അധികം മണ്‍പാത്രങ്ങളിലും കല്ലിലും എഴുതിയ ലിഖിതങ്ങൾ കണ്ടെത്തി. ഹൈറോഗ്ലിഫിക്, ഡെമോട്ടിക്, ഗ്രീക്ക് ലിപികളിലുള്ള ഈ ലിഖിതങ്ങൾ ഖനനത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ടോളമൈക് കാലഘട്ടത്തിലെ നാണയങ്ങളും ഗ്രീക്കോ-റോമൻ കാലഘട്ടത്തിലെ ടെറാക്കോട്ട പ്രതിമകളും ഈ സ്ഥലം നൂറ്റാണ്ടുകളായി സജീവമായിരുന്നുവെന്നതിന്‍റെ തെളിവാണ്. കൂടാതെ വിലയേറിയ രത്നങ്ങളും അലങ്കാര വസ്തുക്കളും കണ്ടെത്തി. ഇത് പ്രദേശത്ത് അക്കാലത്ത് വൈദഗ്ധ്യമുള്ള കരകൌശല വിദഗ്ദർ ജീവിച്ചിരുന്നതിന്‍റെ തെളിവാണ്. കഠിനമായ മരുഭൂമിയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച പുരാതന ഈജിപ്ഷ്യൻ ഖനിത്തൊഴിലാളികൾ സാങ്കേതികമായി എത്രത്തോളം പുരോഗമിച്ചിരുന്നുവെന്നതിന് തെളിവാണ് ഈ പ്രദേശം. വെറുമൊരു സ്വർണ്ണ ഖനനകേന്ദ്രം എന്നതിന് അപ്പുറം പ്രദേശം ഒരു സ്വർണ്ണ സംസ്കാരണ കേന്ദ്രം കൂടിയായിരുന്നു ഇവിടം. പ്രദേശത്ത് സ്വർണ്ണാഭരണ ശാലയ്ക്കൊപ്പം ക്ഷേത്രങ്ങൾ, ഭരണ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
Next Post
പ്രവാസികൾക്ക് ആശ്വസിക്കാം, ഒന്നും പേടിക്കേണ്ട; അവിടെയിരുന്ന് തന്നെ കേരളത്തിലെ ഭൂമിയുടെ നികുതി അടയ്ക്കാം

പ്രവാസികൾക്ക് ആശ്വസിക്കാം, ഒന്നും പേടിക്കേണ്ട; അവിടെയിരുന്ന് തന്നെ കേരളത്തിലെ ഭൂമിയുടെ നികുതി അടയ്ക്കാം

43 കോടി രൂപയെടുക്കാനുണ്ടോ? ആര്‍ക്കും അമേരിക്കൻ പൗരത്വം നൽകാമെന്ന് ട്രംപ്!

43 കോടി രൂപയെടുക്കാനുണ്ടോ? ആര്‍ക്കും അമേരിക്കൻ പൗരത്വം നൽകാമെന്ന് ട്രംപ്!

മെറ്റയിൽ സുരക്ഷ വീഴ്ച; കമ്പനിയുടെ രഹസ്യവിവരങ്ങൾ ചോർന്നു, 20 ജീവനക്കാരെ പിരിച്ചുവിട്ടു

മെറ്റയിൽ സുരക്ഷ വീഴ്ച; കമ്പനിയുടെ രഹസ്യവിവരങ്ങൾ ചോർന്നു, 20 ജീവനക്കാരെ പിരിച്ചുവിട്ടു

ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ

ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist