Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പൊലീസുകാരിയുടെ വീട്ടിലെ നായക്കൂട്ടം; നടപടിയുമായി മേയർ വി. വി രാജേഷ്; കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി

by Kerala News Web Desk 04
February 2, 2026
in KERALA
0 0
A A
പൊലീസുകാരിയുടെ വീട്ടിലെ നായക്കൂട്ടം; നടപടിയുമായി മേയർ വി. വി രാജേഷ്; കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ശ്രീകാര്യം മടവൂർ പാറയ്‌ക്ക് സമീപത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അനധികൃതമായി പാർപ്പിച്ച തെരുവുനായകളെ മേയർ അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി.

‘ പ്രദേശവാസികളാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ജനുവരി മാസം അവസാനിക്കുന്നതിന് മുൻപ് ഇവിടെ നിന്നും നായ്‌ക്കളെ മാറ്റാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എബിസി സെൻററിൽ സ്ഥലം ഒരുക്കി. ഇവിടെ 67 നായ്‌ക്കളുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ന് പരമാവധി നായ്‌ക്കളെ മാറ്റും. വരുന്ന ദിവസങ്ങളിൽ ബാക്കിയുള്ളവയെ കൊണ്ടുപോകും. വാക്സിനേഷൻ അടക്കം നൽകി ഇവയെ ഷെൽറ്ററിലേക്ക് മാറ്റും’. തെരുവ് നായ പ്രശ്നം തിരുവനന്തപുരം കോർപ്പറേഷൻ പരിഹരിച്ചിക്കുമെന്നും വി. വി രാജേഷ് വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അഡ്വ. വി. വി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് : തിരുവനന്തപുരം കോർപ്പറേഷനിൽ എൻ ഡി എ ഭരണത്തിൽ വന്നാൽ തെരുവ് നായകളെ നിയന്ത്രിയ്‌ക്കുന്നതിന്റെ ഭാഗമായി ഷെൽട്ടറിൽ അടയ്‌ക്കുമെന്ന് പറഞ്ഞിരുന്നു. ഡിസംബർ 26 ന് അധികാരത്തിൽ വന്ന നാൾ മുതൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തുടക്കമെന്ന നിലയ്‌ക്ക് 50 നായകളെ പൂവാറിലെ ഷെൽട്ടറിൽ അടയ്‌ക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികൾ, വിവിധ കോളേജുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പിടിച്ച നായകളെ ABC ചെയ്തശേഷം വാക്സിനും മറ്റ് മരുന്നുകളും നല്കി ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് പൂവാറിലെ Naughty pets എന്ന ഷെൽട്ടറിലേയ്‌ക്ക് മാറ്റിയത്. ശ്രീമതി സംഗീത സുരേഷിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ 8 വർഷമായി പ്രവർത്തിയ്‌ക്കുന്ന ഈ ഷെൽട്ടറിൽ നിലവിൽ 137 നായകളുണ്ട്. കോർപ്പറേഷൻ നല്കിയ 50 നായകളെ പ്രത്യക തരം ബെൻ്റ്റ് ധരിപ്പിച്ച് രണ്ട് കൂടുകളിലായാണ് പാർപ്പിച്ചിരിയ്‌ക്കുന്നത്.ആവശ്യത്തിന് ഭക്ഷണവും,മരുന്നും കരുതിയിട്ടുണ്ട്, കൂടാതെ ഡോക്ടർ ശ്രീ രാഗിന്റെ നേതൃത്വത്തിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ നിരീക്ഷണവും നടത്തുന്നുണ്ട്.നായകളുടെ ആരോഗ്യം തെരുവിൽ നിന്ന് പിടിച്ചതിനെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്.ഷെൽട്ടർ പ്രവർത്തിയ്‌ക്കുന്ന ഏത് സമയത്തും സംഗീതയുടെ അനുവാദത്തോടെ മാധ്യമ പ്രവർത്തകർക്കും, മൃഗസ്നേഹികൾക്കും ഷെൽട്ടർ സന്ദർശിയ്‌ക്കാവുന്നതാണ്. കാട്ടായിക്കോണത്തെ പോലീസ് ഉദ്യോഗസ്ഥ മെറ്റിൽഡയുടെ വീട്ടിൽ നിന്നുള്ള നായകളെ ഇന്ന് മുതൽ കോർപ്പറേഷന്റെ ABC സെന്റെറിലേയ്‌ക്ക് മാറ്റി തുടങ്ങും.വിവിധ NGO കളുമായി ചർച്ചകൾ തുടരുന്നുണ്ട്.കൂടുതൽ ഷെൽട്ടറുകൾ നിർമ്മിയ്‌ക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ ലഭിയ്‌ക്കുന്നതോടെ തിരു:കോർപ്പറേഷനിലെ തെരുവ് നായ് പ്രശ്നം പൂർണ്ണമായും പരിഹരിയ്‌ക്കുവാൻ സാധിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും
KERALA

തൃശ്ശൂരിൽ അത്യാധുനിക യൂറോളജി സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും

October 29, 2026
നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
KERALA

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

October 29, 2026
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?
KERALA

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?

October 28, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും
KERALA

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും
KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

October 21, 2026
Next Post
സൗദി എയര്‍ ലൈന്‍സ് റിയാദ് കോഴിക്കോട് സര്‍വീസ് ആരംഭിച്ചു

സൗദി എയര്‍ ലൈന്‍സ് റിയാദ് കോഴിക്കോട് സര്‍വീസ് ആരംഭിച്ചു

വാച്ചോപ്പിലെ ടിംബർടൗൺ പൈതൃക പാർക്ക് അടച്ചുപൂട്ടി

വാച്ചോപ്പിലെ ടിംബർടൗൺ പൈതൃക പാർക്ക് അടച്ചുപൂട്ടി

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ

സിജെ റോയിയുടെ മരണം; പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist