Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

തകർത്താടി റിമി ടോമിയും വിധു പ്രതാപും; കോഴിക്കോടെന്സ് ‘മൊഹബത്ത് നൈറ്റ്’ അവിസ്മരണീയമായി

by Kerala News Web Desk 04
March 1, 2023
in MIDDLE EAST
0 0
A A
തകർത്താടി റിമി ടോമിയും വിധു പ്രതാപും; കോഴിക്കോടെന്സ് ‘മൊഹബത്ത് നൈറ്റ്’ അവിസ്മരണീയമായി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ് : കോഴിക്കോടൻ ആതിഥ്യത്തിന്റെ ചാരുതയിൽ പെയ്തിറങ്ങിയ സംഗീത വർഷം റിയാദിലെ മലയാളി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി. ആസ്വാദക സമൂഹത്തെ കയ്യിലെടുത്ത പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും റിയാദിലെ കലാ പ്രേമികൾക്ക് നൽകിയത് ഓർമ്മിക്കാൻ ഒരു പിടി മനോഹര നിമിഷങ്ങളായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി ഇരുവരും പോൾസ്റ്റാർ നർത്തകരുടെ അകമ്പടിയോടെ വേദിയിൽ തകർത്താടിയപ്പോൾ സദസും അവർക്കൊപ്പം നൃത്തമാടി. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായമയായ കോഴിക്കോടെൻസാണ് എക്സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തിൽ ‘മൊഹബത്ത് നൈറ്റ്’ എന്ന പേരിൽ മെഗാ ഷോ ഒരുക്കിയത്.

സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. പാസ് മൂലം നിയന്ത്രിച്ച പരിപാടിയിലേക്ക് നിരവധി കുടുംബങ്ങളാണ് ഒഴുകിയെത്തിയത്. ഇതാദ്യമായാണ് റിമി ടോമിയും വിധുപ്രതാപും ഒരുമിച്ച് സൗദിയിലെ ഒരു വേദിയിലെത്തുന്നത്. ചടുലമായ പ്രകടനത്തിലൂടെ സദസ്സിനെ ആവേശം കൊള്ളിച്ച റിമിയും വിധുവും റിയാദിന് വേറിട്ട ഒരു സംഗീത രാവ് തന്നെയാണ് സമ്മാനിച്ചത്. സഫാ മക്കാ പോളിക്ലിനിക്കായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വൈകീട്ട് അഞ്ചു മണി മുതൽ ഏഴര വരെ കോഴിക്കോടെന്സ് കുടുംബ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. ഹന നൗഫൽ, ഹൈറാ സുനിൻ, നേഹ നൗഫൽ, ആയിഷ സമ്രാ, മുഹമ്മദ് അൽദിൻ, ആലിം സയാൻ, ഹയാൻ ഫാത്തിമ, ഖഷിഫ് ഷഫീക്, ദിയ ഫാത്തിമ, ഹനീക് ഹം ദാൻ, സഫ്ന മസൂദ്, ആസിഫ് വടകര, അനിൽ മാവൂർ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് നടന്ന ഉദ്‌ഘാടന സെഷനിൽ കോഴിക്കോടെന്സ് സ്ഥാപകാംഗം അഷ്‌റഫ് വേങ്ങാട്ട് മെഗാ ഷോ ഉദ്‌ഘാടനം ചെയ്തു. ചീഫ് ഓർഗനൈസർ മൊഹിയുദ്ധീൻ സഹീർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹർഷാദ് ഹസ്സൻ ഫറോക്ക്, ജനറൽ കൺവീനർ റാഫി കൊയിലാണ്ടി, ട്രഷറർ ഷാജു കെ.സി, മറ്റു ഭാരവാഹികളായ കബീർ നല്ലളം, വി.കെ.കെ അബ്ബാസ്, ഉമ്മർ മുക്കം, മുജീബ് മൂത്താട്ട്, സുഹാസ് ചെപ്പാലി, നവാസ് ഒപ്പീസ് സ്ഥാപകാംഗങ്ങളായ മുനീബ് പാഴൂർ, മിർഷാദ്‌ ബക്കർ, അക്ബർ വേങ്ങാട്ട് എന്നിവർ സംബന്ധിച്ചു. നിതിൻ സിറ്റിഫ്‌ളവർ, മുഹമ്മദ് ഷാഹിൻ എന്നിവർ അവതാരകരായി.

പരിപാടികൾക്ക് യതി മുഹമ്മദ്, അർഷാദ് എം.ടി, സഫറുള്ള കൊടിയത്തൂർ, ഫൈസൽ പൂനൂർ, ഇബ്രാഹിം സുബ്ഹാൻ, മജീദ് പൂളക്കാടി, മുസ്തഫ നെല്ലിക്കാപ്പറമ്പ്, അൽത്താഫ് കോഴിക്കോട്, ഗഫൂർ കൊയിലാണ്ടി, ഷമീം മുക്കം, റിജോഷ് കടലുണ്ടി, ഫൈസൽ പാഴൂർ, നൗഫൽ വടകര, സിദ്ധീഖ് പാലക്കൽ, മഷ്ഹൂദ് ടി കെ, സന്തോഷ് കൊയിലാണ്ടി, ഷബീർ കക്കോടി, ഷമീജ് കൊളത്തൂർ, റാഷിദ് ദയ, ഫാബിർ കുഞ്ഞമ്മദ് , റഷീദ് പൂനൂർ, ഫാസിൽ വേങ്ങാട്ട്, ഷഫീഖ് പാനൂർ, സാജിദ് കുറ്റിച്ചിറ, മുനീർ ഹംദാൻ, അൻസാർ കൊടുവള്ളി, അൻവർ ജീപാസ്, ആസിഫ്,മൈമൂന അബ്ബാസ്, സജീറ ഹർഷദ്, ഷാലിമ റാഫി, ഫിജ്ന കബീർ, ജസീല മൂസ, മുംതാസ് ഷാജു, സീനത്ത് യതി, ഷഫ്‌ന ഫൈസൽ, സുമിത മോഹിയുദീൻ, നജ്മാ ഫാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
സൗദി അറേബ്യയുടെ  സ്ഥാപക ദിനത്തിൽ ഹായിൽ നവോദയയും അൽഹബിബ് മെഡിക്കൽ സെൻൻ്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി

സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ ഹായിൽ നവോദയയും അൽഹബിബ് മെഡിക്കൽ സെൻൻ്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 2023 വർഷത്തിലെ  ഗൈഡ്സ് ക്യാമ്പ്  ഫെബ്രുവരി 16 ,17 ,18 തിയ്യതികളിൽ ഡിസ്ട്രിക്ട് ഹെഡ് ക്വർട്ടേഴ്സ് ആയ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ചു നടത്തി

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 2023 വർഷത്തിലെ ഗൈഡ്സ് ക്യാമ്പ് ഫെബ്രുവരി 16 ,17 ,18 തിയ്യതികളിൽ ഡിസ്ട്രിക്ട് ഹെഡ് ക്വർട്ടേഴ്സ് ആയ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ചു നടത്തി

ദിശയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദിശയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist