Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

by Kerala News Web Desk 04
June 23, 2026
in AUSTRALIA
0 0
A A
സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സംസ്ഥാന ബജറ്റിൽ സിഡ്നിയിലെ മോട്ടോർ വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മിൻസ് സർക്കാർ. സിഡ്നിയിലെ ടോൾ റോഡുകൾ ഉപയോഗിക്കുന്നവർക്കുള്ള പ്രതിവാര ടോൾ പരിധി (Weekly Toll Cap) 60 ഡോളറിൽ നിന്നും 50 ഡോളറായി കുറച്ചു. 2026 ജൂലൈ 6 മുതൽ അടുത്ത 12 മാസത്തേക്കാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക.ഇതുവഴി ഓരോ ആഴ്ചയും കൃത്യമായി ടോൾ ക്ലെയിം ചെയ്യുന്ന ഒരു വാഹന ഉടമയ്ക്ക് വർഷത്തിൽ 520 ഡോളർ വരെ അധികമായി ലാഭിക്കാൻ സാധിക്കും.ടോൾ പരിധി കുറച്ചതോടെ സംസ്ഥാനത്തെ പുതിയ 200,000 ഡ്രൈവർമാർ കൂടി ഈ ആനുകൂല്യത്തിന് അർഹരാകും.കൂടാതെ ഇ-ടാഗ് (e-tag) ഇല്ലാത്തതിനാലോ മറ്റ് കാരണങ്ങളാലോ ടോൾ അടക്കാൻ വൈകുന്നവരിൽ നിന്ന് ഈടാക്കിയിരുന്ന 10 ഡോളറിന്റെ അഡ്മിനിസ്ട്രേഷൻ ഫീസ് ജൂലൈ മുതൽ പൂർണ്ണമായി ഒഴിവാക്കി. ഇത് വഴി സംസ്ഥാനത്തെ ഡ്രൈവർമാർക്ക് ആകെ 60 മില്യൺ ഡോളറിന്റെ ലാഭമുണ്ടാകും.

വെസ്റ്റേൺ സിഡ്നി നിവാസികൾക്ക് വൻ നേട്ടം
ടോൾ നിരക്കുകളിൽ പ്രഖ്യാപിച്ച ഈ ഇളവ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക വെസ്റ്റേൺ സിഡ്നിയിലെ ജനങ്ങൾക്കായിരിക്കും. ബ്ലാക്ക്‌ടൗൺ (Blacktown), ബോക്കാം ഹിൽസ് (Baulkham Hills), ഓബൺ (Auburn), മെരിലാൻഡ്‌സ് (Merrylands), കാസിൽ ഹിൽ (Castle Hill) തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരാണ് ടോൾ ആശ്വാസ പദ്ധതികൾ വഴി ഏറ്റവും കൂടുതൽ തുക തിരികെ നേടുന്നത്. ഒക്ടോബർ ആദ്യവാരം മുതൽ Service NSW വഴി ഡ്രൈവർമാർക്ക് തങ്ങളുടെ ആദ്യ റീബേറ്റ് ക്ലെയിമുകൾ സമർപ്പിച്ചു തുടങ്ങാം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2028 മുതൽ ഇരുവശങ്ങളിലേക്കും ടോൾ വരുന്നു
നിലവിൽ സിഡ്നി ഹാർബർ ബ്രിഡ്ജ് (Sydney Harbour Bridge), ഹാർബർ ടണൽ (Harbour Tunnel) എന്നിവയിലൂടെ സൗത്ത്‌ബൗണ്ട് (Southbound) ദിശയിൽ യാത്ര ചെയ്യുമ്പോൾ മാത്രമാണ് ടോൾ ഈടാക്കുന്നത്. എന്നാൽ 2028 മുതൽ ഈ റൂട്ടുകളിൽ നോർത്ത്ബൗണ്ട് (Northbound) ദിശയിലേക്കും ടോൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. രണ്ട് വശങ്ങളിലേക്കും ടോൾ ഈടാക്കുന്നതിലൂടെ (Two-way toll) ലഭിക്കുന്ന വരുമാനം ഭാവിയിലെ ടോൾ ഇളവ് പദ്ധതികൾക്കായി ഉപയോഗിക്കാനാണ് മിൻസ് സർക്കാരിന്റെ തീരുമാനം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; ‘വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം’: പാവയാകാനില്ലെന്ന് ആവർത്തിച്ച് ശ്വേത

അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; 'വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം': പാവയാകാനില്ലെന്ന് ആവർത്തിച്ച് ശ്വേത

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും

പ്രായം തോറ്റു, കാലം നിശ്ചലമായി; വിമർശകരുടെ വായടപ്പിച്ച് സിആർ 7ന്‍റെ 'ഡബിൾ സ്ട്രോങ്' മറുപടി, 41-ാം വയസിലും ചരിത്രം കുറിച്ച് റൊണാൾഡോ

ബിടിഎസ് സൂപ്പര്‍ ഗായകനെ ശല്യപ്പെടുത്തി; യുവതിക്ക് തടവുശിക്ഷ

ബിടിഎസ് സൂപ്പര്‍ ഗായകനെ ശല്യപ്പെടുത്തി; യുവതിക്ക് തടവുശിക്ഷ

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist