Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പ്രസവം നിർത്തൽ ശസ്ത്രക്രിയയിലെ സങ്കീർണത, ആശാ ശരത്ത് മരിച്ചത് ഹൃദയാഘാതം മൂലം; വീഴ്ച പറ്റിയെന്ന് ആരോപണം

by Kerala News Web Desk 04
January 25, 2024
in KERALA
0 0
A A
പ്രസവം നിർത്തൽ ശസ്ത്രക്രിയയിലെ സങ്കീർണത, ആശാ ശരത്ത് മരിച്ചത് ഹൃദയാഘാതം മൂലം; വീഴ്ച പറ്റിയെന്ന് ആരോപണം
Share on WhatsappShare on FacebookShare on TwitterShare on Telegram

ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചത് ശസ്ത്രക്രിയയ്ക്കിടയിലെ സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്താണ് പ്രസവ നിർത്തൽ ശസ്ത്രക്രിയക്കിടെ ആരോഗ്യ സ്ഥിതി വഷളായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്‌ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുരുഷ ഡോക്ടർ ആണ് സർജറിക്ക് നേതൃത്വം നൽകിയത്. സർജറിക്കിടെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായി. പിന്നീട് ഒരു മണിക്കൂറോളം വൈകി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചു. പ്രവേശിപ്പിച്ച ആശ ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ശസ്ത്രക്രിയ കിടയുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തിൽ കളക്ടർ ഇടപെട്ടു. വിദഗ്ധ ഡോക്ടർമാരുടെ’ സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബന്ധുക്കളുടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷനിടെ സങ്കീർണതകൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എന്തുതരം സങ്കീർണതയാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ പ്രവർത്തന നിലച്ചതും തലച്ചോറിൽ നീർക്കെട്ട് ഉണ്ടായതും ഹൃദയാഘാതം സംഭവിച്ചതും മരണത്തിനിടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സർജറിക്ക് മുൻപായി രണ്ട് തവണ നടത്തിയ പരിശോധനയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ പോലീസ് സർജനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ മറ്റു ഡോക്ടർമാരെ മെഡിക്കൽ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 25നാണ് ആദ്യം ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. അന്ന് വനിത ഡോക്ടർ അവധിയിലായതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചത്തേക്ക് പുതിയ തീയതി എടുക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത അമ്പലപ്പുഴ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കേസിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും
KERALA

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ
KERALA

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

August 11, 2026
ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി
KERALA

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

August 11, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

ഭാര്യയെ മര്‍ദ്ദിക്കാന്‍ പറ്റിയില്ല, കലിപ്പ് തീർത്തത് അമ്മായിഅമ്മയ്ക്ക് നേരെ, 45 കാരനായ മരുമകൻ അറസ്റ്റിൽ

August 11, 2026
സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്
KERALA

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
KERALA

കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

August 11, 2026
ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു
KERALA

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

August 10, 2026
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ
KERALA

സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

August 10, 2026
ഓസ്ട്രേലിയൻ ധനകാര്യ രംഗത്ത് വൻ മാറ്റം: മാക്വാറി ബാങ്കിന്റെ റിവേഴ്സ് മോർട്ട്ഗേജ് ബിസിനസ് ഹൗസ്ഹോൾഡ് കാപ്പിറ്റൽ ഏറ്റെടുത്തു
KERALA

തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി

August 10, 2026
Next Post
​ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിന വേദിയിൽ; പതാക ഉയർത്തി ​ഗവർണർ, ജില്ലകളിൽ മന്ത്രിമാരും പതാക ഉയർത്തി

​ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിന വേദിയിൽ; പതാക ഉയർത്തി ​ഗവർണർ, ജില്ലകളിൽ മന്ത്രിമാരും പതാക ഉയർത്തി

ലാത്തിചാർജിൽ മേഘയുടെ കഴുത്തിന് ക്ഷതം, കൈയ്ക്ക് ബലക്കുറവ്

ലാത്തിചാർജിൽ മേഘയുടെ കഴുത്തിന് ക്ഷതം, കൈയ്ക്ക് ബലക്കുറവ്

ആ നിര്‍ണായക പ്രഖ്യാപനത്തിന് വിജയ്?

ആ നിര്‍ണായക പ്രഖ്യാപനത്തിന് വിജയ്?

‘വയനാട് ലീ​ഗിനില്ല, രാഹുലിന്’: കെഎം മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്’: കെ മുരളീധരൻ

'വയനാട് ലീ​ഗിനില്ല, രാഹുലിന്': കെഎം മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്': കെ മുരളീധരൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist