WA: പെർത്തിലെ വില്ലേട്ടെന്നിൽ താമസിക്കുന്ന Varghese Mathew വിന്റേയും റിവേർട്ടണിൽ താമസിക്കുന്ന Melvin Mathew വിന്റേയും മാതാവ് ഏലിക്കുട്ടി മാത്യു (92) ഇന്നലെ വൈകുന്നേരം പെർത്തിൽ നിര്യാതയായി സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.