Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചരിത്രം കുറിച്ച് നന്ദിനി; ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് കോഴ്‌സ് പൂർത്തിയാക്കി ഇന്ത്യൻ വംശജ

by Kerala News Web Desk 04
June 22, 2026
in AUSTRALIA
0 0
A A
ചരിത്രം കുറിച്ച് നന്ദിനി; ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് കോഴ്‌സ് പൂർത്തിയാക്കി ഇന്ത്യൻ വംശജ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ പ്രഥമ സ്‌പേസ് ഇനിഷ്യൽ എംപ്ലോയ്‌മെന്റ് ട്രെയിനിങ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ആദ്യ ബാച്ചിലെ ഓഫീസർമാർ പുറത്തിറങ്ങി. ഈ ചരിത്ര നേട്ടം കൈവരിച്ച 16 ഉദ്യോഗസ്ഥരിൽ ഇന്ത്യൻ വംശജയായ ഫ്ലൈയിങ് ഓഫീസർ നന്ദിനി രാജ്‌ പുരോഹിതും ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയിലെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങൾക്കായി സൈനികരെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഈ പ്രത്യേക പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബഹിരാകാശത്തെ വസ്തുക്കളെയും വിവിധ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്ന ഓസ്‌ട്രേലിയയുടെ ‘വൺ സ്‌പേസ് സർവൈലൻസ് യൂണിറ്റിൽ’ സ്പേസ് ഓപ്പറേഷൻസ് ഓഫീസറായി നന്ദിനി ഇതിനകം ചുമതലയേറ്റു. കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലെ ഉന്നത വിദ്യാഭ്യാസ പശ്ചാത്തലമാണ് നന്ദിനിയെ ഈ പദവിയിലേക്ക് നയിച്ചത്. റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് ആസ്ഥാന ത്ത് പേഴ്‌സണൽ കേപ്പബിലിറ്റി ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷമാണ് നന്ദിനി ബഹിരാകാശ വിഭാഗത്തിലേക്ക് മാറുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വലിയ അളവിലുള്ള സാങ്കേതിക വിവരങ്ങൾ അതിവേഗം വിശകലനം ചെയ്യാനും സമ്മർദ്ദഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാനും ഈ കോഴ്‌സ് തങ്ങളെ പ്രാപ്തരാക്കിയെന്ന് നന്ദിനി രാജ്‌പുരോഹിത് പറഞ്ഞു. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും, ഏത് സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ രാജ്യം സജ്ജമാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബഹിരാകാശ സുരക്ഷ എന്നത് ഏതെങ്കിലും ഒരു സേവന വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് കര, നാവിക, വ്യോമ മേഖലകൾക്ക് ഒന്നടങ്കം സംരക്ഷണവും പിന്തുണയും നൽകുന്ന സംയുക്ത സംവിധാനമാണെന്നും നന്ദിനി വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
ഓസ്‌ട്രേലിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

സാധാരണക്കാർക്ക് വൻ ആശ്വാസം; ഇന്ധന നികുതിയിളവ് നീട്ടി

സാധാരണക്കാർക്ക് വൻ ആശ്വാസം; ഇന്ധന നികുതിയിളവ് നീട്ടി

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഭൂഗർഭ ബങ്കറുകളിൽ നിന്ന് 800 ദശലക്ഷം ഡോളറിന്റെ കൊക്കെയ്ൻ പിടികൂടി

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: ഭൂഗർഭ ബങ്കറുകളിൽ നിന്ന് 800 ദശലക്ഷം ഡോളറിന്റെ കൊക്കെയ്ൻ പിടികൂടി

ഓസ്‌ട്രേലിയയിലെ ബെൽസ് ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു; സ്രാവുകളുടെ ആക്രമണ മുന്നറിയിപ്പുമായി അധികൃതർ

ഓസ്‌ട്രേലിയയിലെ ബെൽസ് ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു; സ്രാവുകളുടെ ആക്രമണ മുന്നറിയിപ്പുമായി അധികൃതർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist