Wednesday, June 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

സത്യമായിട്ടും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ മമ്മൂട്ടി പറഞ്ഞിട്ട്..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

by Kerala News Web Desk 04
May 30, 2026
in KERALA
0 0
A A
സത്യമായിട്ടും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ മമ്മൂട്ടി പറഞ്ഞിട്ട്..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമാണ് ഇന്ദ്രൻസ് അഭിനയിച്ച മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രം. ‘എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്നുള്ള സിനിമയിലെ ഇന്ദ്രൻസിന്റെ ഡയലോഗ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ അടക്കം നിരവധി പേരാണ് ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രൻസ്. സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ ഈ അടുത്താണെന്നും ഇന്ദ്രൻസ് പറയുന്നു. “ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്. എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല.” ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കറുപ്പ് മുന്നേറുന്നു
അതേസമയം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

യുവതിയെ പ്രണയിക്കുന്നതിന് തടസം പിഞ്ച് കുഞ്ഞ്, 18 മാസം മാത്രമുള്ള കുട്ടിയെ യുവാവ് റോഡിലെറിഞ്ഞ് കൊലപ്പെടുത്തി, പ്രതിയെ വെടിവച്ചിട്ട് പിടിച്ച് പൊലീസ്
KERALA

യുവതിയെ പ്രണയിക്കുന്നതിന് തടസം പിഞ്ച് കുഞ്ഞ്, 18 മാസം മാത്രമുള്ള കുട്ടിയെ യുവാവ് റോഡിലെറിഞ്ഞ് കൊലപ്പെടുത്തി, പ്രതിയെ വെടിവച്ചിട്ട് പിടിച്ച് പൊലീസ്

June 2, 2026
കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു
KERALA

ട്വിഷ ശർമയുടെ മരണം: വീട്ടിൽ ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് സിബിഐ

June 2, 2026
അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്
KERALA

ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ; സൈബർ അധിക്ഷേപവും വർ​ഗീയപരാമർശവും നടത്തുന്നുവെന്ന് പരാതി

June 2, 2026
ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം, വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും
KERALA

മാസപ്പടി കേസ്: വീണയ്ക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും; അന്തിമ തീരുമാനം ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം

June 2, 2026
കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു
KERALA

സ്കൂട്ടർ കത്രിക ഉപയോഗിച്ച് സ്റ്റാർട്ടാക്കാൻ ശ്രമം, പരിഹസിച്ചതോടെ വാക്കേറ്റം, കത്രിക ഉപയോഗിച്ച് കുത്തി കൊലപാതകം; പള്ളുരുത്തിയിൽ ഒരാൾ പിടിയിൽ

June 1, 2026
കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു
KERALA

പഠനത്തിൽ മിടുക്കി, 12കാരിയെ കാണാതായിട്ട് 5 ദിവസം, പാതിയിലേറെയും മുതലകൾ തിന്ന നിലയിൽ മൃതദേഹം കണ്ടെത്തി, രണ്ടാനച്ഛൻ കസ്റ്റഡിയിൽ

June 1, 2026
വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ
KERALA

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ

June 1, 2026
അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്
KERALA

മെസേജ് ദുർവ്യാഖ്യാനം ചെയ്ത് സ്റ്റേഷനിൽ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതി; ഇന്ന് ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും

June 1, 2026
ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം, വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും
KERALA

ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം, വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും

June 1, 2026
Next Post
അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്

അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്

മെൽബണിൽ വിപഞ്ചിക ദശകം 2026, സാംസ്കാരിക മഹോത്സവം ജൂലൈയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

മെൽബണിൽ വിപഞ്ചിക ദശകം 2026, സാംസ്കാരിക മഹോത്സവം ജൂലൈയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

മഴക്കെടുതിയിൽ വലഞ്ഞ് കിഴക്കൻ മേഖല; കന്നുകാലി വില കുതിച്ചുയരുന്നു

മഴക്കെടുതിയിൽ വലഞ്ഞ് കിഴക്കൻ മേഖല; കന്നുകാലി വില കുതിച്ചുയരുന്നു

ഓസ്‌ട്രേലിയയിൽ ഹോം ലോൺ എടുത്തവർക്ക് കനത്ത തിരിച്ചടി; ഫിക്സഡ് റേറ്റുകൾ കൂട്ടി പ്രമുഖ ബാങ്കുകൾ

ഓസ്‌ട്രേലിയയിൽ ഹോം ലോൺ എടുത്തവർക്ക് കനത്ത തിരിച്ചടി; ഫിക്സഡ് റേറ്റുകൾ കൂട്ടി പ്രമുഖ ബാങ്കുകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist