വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സര്‍വകലാശാലകളും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എടുത്തുചാട്ടം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിനും വലിയ സാമ്പത്തിക...
Read moreവയനാടിനായി സിഡ്‌നിയിലെ ഫുട്ബോൾ പ്രേമികൾ ഒന്നിക്കുന്നു. മേപ്പാടിയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സിഡ്‌നിയിലെ ഫുട്ബോൾ ക്ലബ്ബുകൾ ഈ വരുന്ന ഞായറാഴ്ച സൗഹൃദ ഫുട്ബോൾ മത്സരം നടത്തുന്നു.
Read moreചൈന ആശങ്കകൾക്കിടയിൽ ഓസ്‌ട്രേലിയയിൽ കൂടുതൽ ബോംബർ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക. കൂടുതൽ സമുദ്ര പട്രോളിംഗ് വിമാനങ്ങളും വടക്കൻ ഓസ്‌ട്രേലിയയിലുടനീളമുള്ള താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിമാനങ്ങളും വിന്യസിക്കാനാണ്...
Read moreഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചതായാണ് അടുത്ത കാലത്ത് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ കുടുംബം ഇന്ത്യയിലേക്ക് തന്നെ...
Read moreപാരീസിലെ പൊതു വഴിയിൽ നിന്ന് കൊക്കെയ്ൻ വാങ്ങുന്നതിനിടയിൽ ഓസ്‌ട്രേലിയൻ ഹോക്കി ടീം അംഗം ടോം ക്രെയ്‌ഗിനെ പോലിസ് അറസ്റ്റ് ചെയ്തു. തീരെ കുറഞ്ഞ അളവിലുള്ള മയക്കുമരുന്നാണ് ക്രെയ്‌ഗിന്റെ...
Read moreമെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ നേതൃത്വത്തില്‍ 4-ാമത് സിങ്ങ് ഹോംസ് ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 10ന് (ശനിയാഴ്ച) അള്‍ട്ടോണ സ്പോട്സ് പോയിന്‍റ് സ്റ്റേഡിയത്തില്‍...
Read moreപെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ബൺബറി സെന്റ് തോമസ് സിറോ മലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് പത്തിന് നടക്കും. ശനിയാഴ്ച്ച...
Read moreഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, അന്‍റാര്‍ട്ടിക്ക എന്നിങ്ങനെ ഏഴ് ഭൂഖണ്ഡങ്ങളാണ് ഭൂമിയിലുള്ളതെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍, ഏറ്റവും പുതിയ പഠനം പറയുന്നത് ഭൂമിയില്‍...
Read moreമെൽബണ്‍ ∙ പഞ്ചാബിലെ പട്യാലയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പറന്ന് ജലേബി എന്ന തെരുവ് നായ. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അലിസിയയ്ക്കും അരുണിനും ഒപ്പം താമസിക്കാനാണ് ജലേബി ഇന്ത്യ വിട്ടത്....
Read moreഓക്ക്‌ലൻഡ് :ന്യൂസീലൻഡിൽ 118 പൗണ്ട് ഭാരമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസം ജയില്‍ ശിക്ഷ. അമിതമായി ഭക്ഷണം നല്‍കുകയും ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാലുമാണ് നായ...
Read moreCopyright © 2023 The kerala News. All Rights Reserved.