AUSTRALIA

നവോദയ വിക്ടോറിയയുടെ ‘ഓണം പൊന്നോണം’ സെപ്റ്റംബർ ഏഴിന്

വിക്ടോറിയ : നവോദയ വിക്ടോറിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ കൊല്ലവും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ആദരിച്ചുകൊണ്ട് ഊഷ്മളവും സന്തോഷപ്രദവുമായ ഓണം ആഘോഷിക്കാൻ തീരുമാനിച്ചതായി...

Read more

അന്താരാഷ്‌ട്ര തലത്തില്‍ യോജിച്ച പ്രവര്‍ത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഭീകരര്‍ക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാര്‍

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിയിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, അല്‍ ഖ്വായ്ദ, ഇസ്ലാമിക്...

Read more

സിഡ്‌നി മലയാളി അസോസിയേഷന് നവനേതൃത്വം

സിഡ്‌നി: 1976 ൽ രൂപംകൊണ്ട സിഡ്‌നി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ജൂലൈ 27 നു കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. സന്തോഷ് പുത്തൻ (പ്രസിഡന്റ് ) ലളിത...

Read more

കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്ക് പുതിയ ഗ്രന്ഥവുമായി ഫാ. ഡോ. ജോണ്‍ പുതുവ

സിഡ്നി ∙ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ. ജോണ്‍ പുതുവ ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കായി ബഹുവര്‍ണ്ണ ചിത്രങ്ങളോടു കൂടിയ ഒരു...

Read more

ഒളിംപിക്സിൽ പങ്കെടുക്കാൻ വിരൽ മുറിച്ച് ഓസ്‌ട്രേലിയൻ ഹോക്കി താരം

ഓസ്‌ട്രേലിയൻ ഒളിംപിക് ഹോക്കി സംഘത്തിലെ താരം മാറ്റ് ഡോസൺ പാരിസ് ഒളിംപിക്സിൽ മത്സരിക്കാനുള്ള ആഗ്രഹത്താൽ ത്യജിച്ചത് വിരലിന്‍റെ ഒരു ഭാഗം. ആഴ്ച്ചകൾക്ക് മുൻപ് പെർത്തിൽ നടന്ന പരിശീലനത്തിൽ...

Read more

പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം :

പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്സിൽ അതിഥിയായെത്തിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികൾ...

Read more

55 വർഷം നീണ്ട ദുരൂഹതയ്ക്ക് ഒടുവിൽ മറനീക്കിയെത്താൻ ‘നൂൻഗാഹ്’; കപ്പലിനൊപ്പം കടലെടുത്തത് 21 ജീവനുകൾ

ന്യൂ സൗത്ത് വെയിൽസ്: 21 പേരുടെ മരണത്തിനിടയാക്കി കടലിൻ്റെ ആഴങ്ങളിലമർന്ന കപ്പൽ 55 വർഷത്തിന് ശേഷം കണ്ടെത്തി ഓസ്ട്രേലിയ. ന്യൂ സൗത്ത് വെയ്ൽസ് തീരത്ത് നിന്ന് യാത്ര...

Read more

അർച്ചന സുകുമാറിന് വേണ്ടി ബ്ലഡ് സ്റ്റെം സെൽ ദാതാവിനെ തേടുന്നു

സിഡ്‌നി: ഭർത്താവിനും 12 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺമക്കൾക്കും ഒപ്പം സിഡ്‌നിയിൽ താമസിക്കുന്ന അർച്ചന സുകുമാറിന് വേണ്ടി ബ്ലഡ് സ്റ്റെം സെൽ ദാതാവിനെ തേടുന്നു....

Read more

നിധിൻ പോൾ നിര്യാതനായി

കെയിൻസ്:-ഓസ്ട്രേലിയയിലെ കെയിൻസിൽ ദി ദം ബിരിയാണി എന്ന പേരിൽ ക്യാറ്ററിംഗ് സർവീസ് നടത്തുകയായിരുന്ന നിധിൻ പോൾ നിര്യാതനായി, 37 വയസായിരുന്നു. എറണാകുളം മേക്കടമ്പ് സ്വദേശിയായ നിധിനും ഭാര്യ...

Read more

കോലേകുടി ചിക്കൻ ബിരിയാണിയുമായി ബെസ്റ്റ് കഫെ നാളെ (28-7-2024) ഞായറാഴ്ച ജനങ്ങൾക്ക് മുന്നിലേക്ക്

Cranbourne : രുചിക്കൂട്ടുകളിൽ വ്യത്യസ്തത നിറച്ച് ഭക്ഷണപ്രേമികൾക്ക് മുന്നിൽ നവരസങ്ങൾ നിരത്താനൊരുങ്ങുകുകയാണ് ഞായറാഴ്ച രാവിലെ 10.30 ന് ഗ്രാൻഡ് ഓപ്പണിങ്ങുമായി Cranbourne ലുള്ള ബെസ്റ്റ് കഫെ. നമ്മളിൽ...

Read more
Page 242 of 349 1 … 241 242 243 … 349

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist