AUSTRALIA

സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവകയ്ക്ക് പുതിയ ദേവാലയം

ഓസ്‌ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമാ ദേവാലയമായ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് 9 ശനിയാഴ്ച നടക്കും.രാവിലെ 09.30 നു നടക്കുന്ന...

Read more

ക്വീൻസ് ലൻഡിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ കാൽവഴുതി വീണ് മരിച്ചു

ബ്രിസ്ബെയ്ൻ: ക്വീൻസ് ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡ് കോസ്റ്റ് ലാമിങ്ടൺ നാഷണൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ കാൽവഴുതി വീണ്...

Read more

WA ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്നു പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ആം​ബ​ർ ജേ​ഡ് സാ​ൻ​ഡേ​ഴ്സ​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ടു​ത്ത...

Read more

ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച്ച പകര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍.ലിംഗസ്വത്വം, ഗര്‍ഭച്ഛിദ്രം, ദയാവധം, ഫെഡറല്‍ സര്‍ക്കാരിന്റെ...

Read more

റൈസ് ആൻറ് ഷൈൻ പാട്ടും ഡാൻസും മെൽബണിൽ ഞായറാഴ്ച മാർച്ച് 3 ന്

മെൽബൺ-റൈസ് ആൻഡ് ഷൈൻ - മ്യൂസിക് ആൻഡ് ഡാൻസ് നൈറ്റിൽ പങ്കെടുക്കാൻ മുഴുവൻ മലയാളി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഹാംപ്റ്റൺ പാർക്ക് ആർതർ റെൻ ഹാളിലേയ്ക്ക് ഹാർദവമായി സ്വാഗതം...

Read more

13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൻസ് (അസ്ലൈഡ് 2024) ഒരുക്കങ്ങൾ പുരോഗമിക്കുന്നു

അഡ്ലേയ്ഡ് : അഡ്ലൈഡിൽ വച്ച് നടക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൺസിന്റെ 13-ാമത് സമ്മേളനത്തിനായുള്ള വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 12, 13,...

Read more

പുലരിയുടെ മൾട്ടികൾച്ചറൽ ഫെസ്റ്റ് മാർച്ച് 2 ന് ശനിയാഴ്ച

മെൽബൺ:പുലരിയുടെ പാസ്സ് 2024 ൻ്റെ ഭാഗമായി നടത്തപ്പെടുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റ് മാർച്ച് 2ന് ശനിയാഴ്ച വൈകീട്ട് സ്പ്രിംഗ് വെയിൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. പുലരിയുടെ 16-ാം മത്...

Read more

ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ഇനി തായ് ഐർവേസിൽ പറക്കാം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) – നിന്നും , തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക്(BKK) തായ് ഏയർവേസ് തങ്ങളുടെ പ്രീമിയം വിമാന സർവീസ് ആരംഭിക്കുന്നതായി അറിയിച്ചു. ഇതോടെ കൊച്ചിയും,...

Read more

ടിവി അവതാരകനെയും കാമുകനെയും കൊലപ്പെടുത്തി; സിഡ്‌നിയിൽ പൊലീസുകാരൻ അറസ്റ്റിൽ

സിഡ്നി: ടിവി അവതാരക ജെസ്സി ബെയർഡിനെയും, പങ്കാളി ലൂക്ക് ഡേവിസിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് സിഡ്നി പോലീസ് ഉദ്യോഗസ്ഥൻ ബ്യൂ ലാമറെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നു. ബാലിസ്റ്റിക് പരിശോധനയിൽ,...

Read more

ഓസ്‌ട്രേലിയയില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്; പ്രഖ്യാപനവുമായി എംഎ യൂസഫലി

ലുലു ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബായില്‍ നടക്കുന്ന ഗള്‍ഫുഡില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 24...

Read more
Page 282 of 350 1 … 281 282 283 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist