AUSTRALIA

ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവതി മരിച്ചനിലയിൽ

ക്വീൻസ്‌ലാൻഡ്: വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങി 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.തുടർനടപടികൾ സ്വീകരിക്കുന്നതിനായി തങ്ങളുടെ മിഷൻ ടീം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ...

Read more

മെൽബണിലെ തനിനാടൻ കള്ളുഷാപ്പ്

മലയാളികൾക്കിടയിൽ മാത്രമല്ല, ഓസ്ട്രേലിയക്കാർക്കിടയിലും മറ്റുരാജ്യങ്ങളിൽ നിന്നുള്ള കുടിയറ്റക്കാർക്കിടയിലും തരംഗമാണ് ഓസ്ട്രേലിയയിലെ മെൽബണിൽ ഫിറ്റ്സ്റോയിയിലെ സ്മിത്ത് സ്ട്രീറ്റിൽ തുടങ്ങിയ നാടൻ കേരളാ കള്ളുഷാപ്പ്.മിഷ ട്രോപ്പ് എന്ന ഷെഫാണ് നമ്മുടെ...

Read more

കാട്ടുതീ ഭീഷണിയില്‍ വിക്‌ടോറിയയുടെ പടിഞ്ഞാറന്‍ മേഖല; വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്‌ടോറിയയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു.ഗ്രാമ്പിയന്‍സ് നാഷണല്‍ പാര്‍ക്കിന്റെ പരിസര പ്രദേശങ്ങളില്‍ മാത്രം രണ്ട് തീപിടിത്തങ്ങളാണ് ഉണ്ടായത്.ഇതു നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ പ്രദേശവാസികളോട്...

Read more

മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

സിഡ്നി: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന, തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ - 112)ൽ ബാബു തോമസ് - ഇ.സി...

Read more

പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​വാ​ഹ​നി​ശ്ച​യം

കാ​ന്‍​ബ​റ: അ​റു​പ​തു​കാ​ര​നാ​യ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ല്‍​ബ​നീ​സി​ന് പ്ര​ണ​യ​ദി​ന​ത്തി​ല്‍ വി​വാ​ഹ​നി​ശ്ച​യം. നാ​ലു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യി​രു​ന്ന നാ​ല്പ​ത്ത​ഞ്ചു​കാ​രി​യാ​യ ജോ​ഡി ഹെ​യ്ഡ​നു​മാ​യി വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ഔ​പ​ചാ​രി​ക വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നു. കാ​ന്‍​ബ​റ​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ...

Read more

മലയാളം മിഷൻറെ ആ‌സ്ട്രേലിയയിലെ NSW ലെ പഠനകേന്ദ്രമായ The Root വാളോങ്കോങ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് പഠനം ആരംഭിച്ചു

മലയാളം മിഷൻറെ ആ‌സ്ട്രേലിയയിലെ NSW ലെ പഠനകേന്ദ്രമായ The Root വാളോങ്കോങ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് പഠനം ആരംഭിച്ചു. വാളോങ്കോങ് യൂണിവേഴ്റ്റിസിയുടെ ഷോൾ ഹെവൻ ക്യാമ്പസിൽ ആണ് പഠനത്തിനായി...

Read more

വിക്ടോറിയ സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും, പേമാരിയും.

മെൽബൺ : കൊടുങ്കാറ്റ്, ശക്തമായ കാറ്റ്, മിന്നൽ എന്നിവ സംസ്ഥാനത്തുടനീളം വ്യാപകമായ വൈദ്യുതി മുടക്കത്തിന് കാരണമായി. നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും ലൈനുകളും താഴ്ന്നു, ചില പ്രദേശങ്ങളിൽ വൈദ്യുതി...

Read more

“ഭ്രമിപ്പിക്കുന്ന “ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ; ആസ്‌ട്രേലിയയിൽ മലയാളികളുള്ള സ്ഥലങ്ങളിളെല്ലാം റിലീസ്

മെൽബൺ : റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ...

Read more

പതിമൂന്നാമത് ഓസ്‌ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്റ്റൽ കോൺഫറൻസ് (അഡിലൈഡ് 2024) അഡിലൈഡിൽ

അഡിലൈഡ്: പതിമൂന്നാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (അഡിലൈഡ് 2024) ഏപ്രിൽ 12, 13, 14 തീയ്യതികളിൽ (വെള്ളി, ശനി, ഞായർ) അഡിലൈഡിൽ San Giorgio La...

Read more

മറ്റൊരു നാട്ടിൽ സ്ഥിരതാമസമാക്കുന്നോ ? മലയാളികൾക്ക് പ്രിയം ഫ്ലൈ വേൾഡ് ഗ്രൂപ്പ്‌

ഓസ്ട്രേലിയ: ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന് അഭിമാന നിമിഷം. സബ്ക്ലാസ് 190 വിസയ്‌ക്കായി ന്യൂ സൗത്ത് വെയിൽസിൽ...

Read more
Page 284 of 350 1 … 283 284 285 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist