AUSTRALIA

ചരിത്രം സൃഷ്ടിച്ച് ഫ്ലൈ വേൾഡ്

ഓസ്ട്രേലിയ: ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന് അഭിമാന നിമിഷം. സബ്ക്ലാസ് 190 വിസയ്‌ക്കായി ന്യൂ സൗത്ത് വെയിൽസിൽ...

Read more

ലോകത്തിലെ ഏറ്റവും സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക പുറത്ത്

2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ തലപ്പത്ത് എയര്‍ ന്യൂസിലാന്‍ഡും ക്വാണ്ടസ് എയർവേയും. എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ് പുറത്തറിക്കിയ...

Read more

ഭ​ഗ​വ​ദ്ഗീ​ത​യി​ൽ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഓ​സ്ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ സെ​ന​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​രു​ൺ ഘോ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ഭ​ഗ​വ​ദ്ഗീ​ത‌യിൽ തൊ​ട്ട്. ലേ​ബ​ർ പാ​ർ​ട്ടി അം​ഗ​മാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വ​രു​ൺ ഘോ​ഷ്(38) ആ​ണ് ഭ​ഗ​വ​ദ്ഗീ​ത​യി​ൽ...

Read more

തീ ഉറുമ്പുകൾ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി പരിസ്ഥിതി സംഘടനകൾ

ഓസ്ട്രേലിയയിൽ കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വെള്ളത്തിലൂടെ വലിയ ചങ്ങാടങ്ങൾ പോലെ തീ ഉറുമ്പുകൾ കൂട്ടമായി പല പ്രദേശങ്ങൾ വ്യാപിക്കുന്നതായി പരിസ്ഥിതി സംഘടനകൾ. ഇത് ഗുരുതര ഭീഷണി...

Read more

മ​ല​ബാ​ർ ഗോ​ൾ​ഡ് ഇ​നി ഓ​സ്ട്രേ​ലി​യ​യി​ലും; ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് ബ്രെ​റ്റ് ലീ

സി​ഡ്നി: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ദ്യ ഷോ​റും സി​ഡ്നി ഹാ​രി​സ് പാ​ർ​ക്കി​ലെ ലി​റ്റി​ൽ ഇ​ന്ത്യ​യി​ൽ തു​റ​ന്നു. ഓ​സീ​സ് ക്രി​ക്ക​റ്റ് മു​ൻ താ​രം ബ്രെ​റ്റ് ലീ...

Read more

ലോകത്തിലെ ഏറ്റവും വൃത്തികെട്ട പൂന്തോട്ടം: അവാർഡ് ഓസ്ട്രേലിയൻ വനിതയ്ക്ക്

ലോകത്തിലെ ഏറ്റവും വൃത്തികെട്ട പൂന്തോട്ടത്തിനുള്ള രാജ്യാന്തര പുരസ്കാരം ഓസ്ട്രേലിയൻ വനിതയ്ക്ക്. ടാസ്മാനിയയിൽ നിന്നുള്ള കാത്‌ലീൻ മുറേയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. വേൾഡ് അഗ്ലിയസ്റ്റ് ലോൺ എന്നെഴുതിയിരിക്കുന്ന ഒരു...

Read more

നവോദയ സിഡ്‌നി ഇൻഡോർ സ്പോർട്സ് കാർണിവൽ മാർച്ച് 2 ന്

മാർച്ച് 2 ന് സിഡ്‌നി ബ്ലാക്ക് ടൌൺ 'പ്ലേ പോയിന്റ്' ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നാവോദയ സിഡ്‌നി ഇൻഡോർ സ്പോർട്സ് കാർണിവൽ നടത്തുകയാണ്. ക്രിക്കറ്റ്, ഫുട്സാൽ, ടേബിൾ...

Read more

വിദേശ നിക്ഷേപകർക്കുള്ള ഗോൾഡൻ വീസ റദ്ദാക്കി ഓസ്ട്രേലിയ; വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് കൂടുതൽ വീസ

മെൽബൺ: സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന ‘ഗോൾഡൻ വീസ’ പദ്ധതി ഓസ്‌ട്രേലിയ അവസാനിപ്പിച്ചു.കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ പോളിസി ഡോക്യുമെന്‍റിൽ, ഓസ്‌ട്രേലിയയിലേക്ക് ഗണ്യമായ സംഭാവനകൾ...

Read more

ഇന്ത്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

ഇന്ത്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. മികച്ച ആത്മവിശ്വാസത്തോടെ എല്ലാ മേഖലകളിലും മുന്നേറുന്ന ഇന്ത്യയെ ആണ് ഇന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയ അതിനെ സ്വാഗതം ചെയ്യുന്നു....

Read more

ബിസിനസ് രംഗത്തേക്ക് സ്കോട്ട് മോറിസൺ

സിഡ്നി: രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്കു കടക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. അടുത്തമാസം എം.പി സ്ഥാനം രാജിവെക്കും. ചൊവ്വാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....

Read more
Page 285 of 350 1 … 284 285 286 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist