AUSTRALIA

നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ ഓസ്ട്രേലിയയിൽ മുങ്ങിമരിച്ചു

മെ​​​ൽ​​​ബ​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ മൂ​​​ന്നു സ്ത്രീ​​​ക​​​ള​​​ട​​​ക്കം നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ഫി​​​ലി​​​പ് ദ്വീ​​​പി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജ​​​ഗ്ജീ​​​ത് സിം​​​ഗ് ആ​​​ന​​​ന്ദ് (23), സു​​​ഹാ​​​നി ആ​​​ന​​​ന്ദ് (20), കീ​​​ർ​​​ത്തി ബേ​​​ദി...

Read more

മകളെ കാണാനെത്തിയ പാല സ്വദേശി മെൽബണിൽ അന്തരിച്ചു

മെൽബൺ: മകളെ സന്ദർശിക്കാനായി മെൽബണിലെ മൽഗ്രേവിലെത്തിയ പാല ഐങ്കൊമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ഐങ്കൊമ്പ് പുത്തൻ വീട്ടിൽ ജോസഫാണ് (71) ആണ ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ നിര്യാതനായത്.കഴിഞ്ഞ...

Read more

‘പൂജ’ ഓൺലൈൻ മാസിക അഡലൈഡിൽ നിന്നും പ്രവർത്തനം ആരംഭിച്ചു

അഡലൈഡ്: പൂജയെന്ന മാസിക പ്രസിദ്ധീകരിക്കുമ്പോൾ പണ്ടെന്നോ നിലച്ചുപോയൊരു സ്വപ്നം പൂവണിഞ്ഞ പ്രതീതിയായിരുന്നു രഞ്ജിത്ത് മാത്യുവിന്. വർഷങ്ങൾക്ക് മുൻപ് കോട്ടയം- തിരുനക്കരയിൽ രഞ്ജിത്തിന്റെ പിതാവ് സി.ൻ മാത്യു ആരംഭിച്ച...

Read more

ഓസ്‌ട്രേലിയൻ മലയാളി സന്തോഷ് പുത്തൻ അഭിനയിക്കുന്ന ‘കോലാഹലം’ മാർച്ച് 8-ന് ഇന്ത്യയിൽ

ഓസ്‌ട്രേലിയൻ മലയാളി സന്തോഷ് പുത്തൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഇൻഡോ-ഓസ്‌ട്രേലിയൻ ഫീച്ചർ ഫിലിം 'കോലാഹലം' മാർച്ച് 8-ന് ഇന്ത്യയിൽ റിലീസ് ചെയ്യുന്നു. മാർച്ച് 16-ന് സിഡ്‌നിയിൽ നടക്കുന്ന...

Read more

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം. പാലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളിൽ ഒരാൾ ലഘുലേഖകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. അലക്സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും...

Read more

മാക്‌സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്‌കെട്ട് ആശുപത്രിയിലായ മാക്‌സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ ആഴ്ചയാണ് അഡ്‌ലൈഡിൽ വെച്ച് ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരങ്ങളടക്കം പങ്കെടുത്ത...

Read more

എംഎടിക്ക് പുതു നേതൃത്വം; സ​ൽ​ജ​ൻ ജോ​ൺ കു​ന്നം​കോ​ട്ട് പ്രസിഡന്‍റ്

ടൗ​ൺ​സ്വി​ൽ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടൗ​ൺ​സ്വി​ൽ (എംഎടി) ​പ്ര​സി​ഡ​ന്‍റായി സ​ൽ​ജ​ൻ ജോ​ൺ കു​ന്നം​കോ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ബി​ൻ മോ​ഹ​ൻ ക​ണി​യാം​കു​ടി​യി​ലാ​ണ് സെ​ക്ര​ട്ട​റി. മറ്റു ഭാരവാഹികളായി രേ​ഷ്മ ജ​യി​സ് കൊ​ള്ളി​കു​ള​വി​ൽ...

Read more

വീട്ടിനുള്ളിൽ വച്ച് അക്രമികളുടെ കുത്തേറ്റ യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി

മെൽബൺ: വീട്ടിനുള്ളിൽ വച്ച് അക്രമികളുടെ കുത്തേറ്റ യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി. കുത്തേറ്റ ശേഷം ഡോക്ടർ കാറിൽ അക്രമികളെ പിന്തുടർന്നു. 33 വയസ്സുകാരനായ ഡോക്ടർ ആഷ് ഗോർഡനെയാണ്...

Read more

തായ്‌വാനെ തള്ളിപ്പറഞ്ഞ് നൗരു

സിഡ്നി: തായ്‌വാനുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി നൗരു എന്ന കുഞ്ഞൻ ദ്വീപുരാജ്യം അറിയിച്ചു. തായ്‌വാനെ ഇനി പ്രത്യേക രാജ്യമായി അംഗീകരിക്കില്ലെന്നും ചൈനയുടെ ഭാഗമായിട്ടു കാണുമെന്നും അവര്‍ വ്യക്തമാക്കി. ചൈനാവിരുദ്ധനായ...

Read more

നവോദയ സിഡ്‌നിയുടെ ഇൻഡോർ സ്പോർട്സ് കാർണിവൽ മാർച്ച് 2 ന്

നവോദയ സിഡ്‌നിയുടെ പ്രഥമ ഇൻഡോർ സ്പോർട്സ് കാർണിവൽ ഈ വരുന്ന മാർച്ച് 2 ന് ബ്ലാക്ക്‌ടൗൺ പ്ലേ പോയിന്റിൽ വെച്ച് നടത്തുമെന്നും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു....

Read more
Page 286 of 350 1 … 285 286 287 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist