AUSTRALIA

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ആറാം സ്ഥാനം

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരമാണ് 109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രകാരം ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ആറാം സ്ഥാനം. വിസയില്ലാതെ...

Read more

ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ നേ​തൃ​ത്വം

ഗോ​ൾ​ഡ്‌​കോ​സ്റ്റ്: ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2024-25 ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ന്...

Read more

കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !

വര്‍ത്തമാന ലോകത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. സമൂഹത്തില്‍ പലപ്പോഴും ഒരു വ്യക്തിയുടെ സാമൂഹികബോധ രൂപീകരണത്തില്‍ വിദ്യാഭ്യാസം വലിയൊരു പങ്കുവഹിക്കുന്നു. യൂറോപ്പിന്‍റെ ലോകാധിനിവേശമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ലോകത്തിന്...

Read more

പ്രവാസി നഴ്സിന്റെ ‘ ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ ’ ഇനി പുസ്തക സമാഹാരം

സൺഷൈൻ കോസ്റ്റ്: മലയാളി എഴുത്തുകാരിയും പ്രവാസി നാഴ്‌സുമായ ജെർലി സെബാസ്റ്റ്യന്റെ ‘ ഒരു മാലാഖയുടെ ഓർമ്മ കുറിപ്പുകൾ ’ ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ജെർലി...

Read more

ടുവുമ്പ മലയാളി അസോസിയേഷൻ ക്രി​സ്മ​സ്‌ – ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ടുവുമ്പ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവൽസരാഘോഷം 06-01-24 ശനിയാഴ്ച ഹാരിസ് ടൗൺ സ്റ്റേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. മനോഹരമായ ക്രിസ്തുമസ് കരോൾ ഗാനങ്ങളും ,സാന്താക്ലോസും ,...

Read more

ഓസ്ട്രേലിയക്കാർക്ക് 2024 പ്രതീക്ഷയുടെ വർഷം

സിഡ്നി: 2024 ൽ ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറയും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ നിവാസികൾ. കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവിത ചിലവിൽ വന്നിട്ടുള്ളത് ഗണ്യമായ വർധനയാണ്. എന്നാൽ ഇക്കുറി...

Read more

The Roots : മലയാളഭാഷയെ മുൻനിർത്തിയുള്ള ഷോർട് ഫിലിം; കാൻബറയിൽ പ്രദർശിപ്പിച്ചു

കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം The Roots (വേരുകൾ )ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു .വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക്...

Read more

The Roots : മലയാളഭാഷയെ മുൻനിർത്തിയുള്ള ഷോർട് ഫിലിം; കാൻബറയിൽ പ്രദർശിപ്പിച്ചു

കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം The Roots (വേരുകൾ )ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു .വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക്...

Read more

ഓസ്‌ട്രേലിയയിൽ ചെലവ് കുറയ്ക്കാൻ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങൾ

ഓസ്‌ട്രേലിയയിൽ ഒട്ടേറെപ്പേരാണ് ജീവിതച്ചെലവ് കൂടിയതിന് പിന്നാലെ പ്രതിസന്ധി നേരിടുന്നത്. എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ ഒരുപോലെയല്ലെങ്കിലും ചില പ്രായോഗിക മാറ്റങ്ങൾ ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും. മെച്ചപ്പെട്ട വായ്പാ നിരക്ക് ലഭിക്കുമോ...

Read more

ഇൻസുലിൻ കുത്തിവയ്പ്പ് ഒഴിവാക്കാൻ കഴിയുന്ന കണ്ടെത്തലുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ

ടൈപ്പ് 1 പ്രമേഹരോഗത്തിന്റെ ചികിത്സയിൽ വഴിത്തിരിവിന് സാധ്യതയുള്ള കണ്ടെത്തലുമായി ഓസ്‌ട്രേലിയൻ ഗവേഷകർ.പ്രമേഹരോഗികൾക്ക് ഇൻസുലിൻ കുത്തിവയ്പ്പ് അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.അർബുദരോഗത്തിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന രണ്ടു മരുന്നുകളാണ് ശാസ്ത്രജ്ഞർ...

Read more
Page 287 of 350 1 … 286 287 288 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist