AUSTRALIA

സ്പ്രിം​ഗ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി

ബ്രി​സ്ബേ​ൻ: സ്പ്രിം​ഗ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 26ന് ​സെ​ന്‍റ് അ​ഗ​സ്റ്റി​ൻ കോ​ള​ജ് ഹാ​ളി​ല്‍ ന​ട​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി അ​ര​ങ്ങേ​റി. വി​ശി​ഷ്‌​ട അ​തി​ഥി​ക​ളാ​യി...

Read more

പെ​ന്‍‌​റി​ത്ത് മ​ല​യാ​ളി​ക​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു

സി​ഡ്‌​നി: പെ​ന്‍‌​റി​ത്തി​ലെ മ​ല​യാ​ളി സ​മൂ​ഹം പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആന്‍റണി അൽബനീസ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​യി. പെ​ന്‍‌​റി​ത്ത് മേ​യ​ർ ട്രി​ഷ്യ...

Read more

വിദേശ വിദ്യാര്‍ഥികള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ആസ്‌ട്രേലിയ; സ്റ്റുഡന്റ് വിസ നിബന്ധനകള്‍ കടുപ്പിക്കാന്‍ നീക്കം

വിദേശ പഠന സാധ്യതകളുടെ ഏറ്റവും വലിയ ഗുണപോക്താക്കളാണ് മലയാളികള്‍. ലക്ഷക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ഇതിനോടകം വിവിധ രാജ്യങ്ങളില്‍ പഠനാവശ്യങ്ങള്‍ക്കായി ചേക്കേറുകയും ഉയര്‍ന്ന ജോലികള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പഠനം...

Read more

ആ​വേ​ശ​മാ​യി ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

ബ്രി​സ്ബ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ശ​നി​യാ​ഴ്ച അ​തി​ഗം​ഭീ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ മ​ല​യാ​ളി സ​മൂ​ഹം ഓ​ണം ആ​ഘോ​ഷി​ച്ചു. ആ​വേ​ശ​മു​യ​ർ​ത്തി​യ ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യും താ​ല​പ്പൊ​ലി​യും...

Read more

കൊവിഡ് കാലത്ത് നൽകിയ പ്രത്യേക വിസ ഓസ്ട്രേലിയ നിർത്തലാക്കി

മെൽബൺ: കൊവിഡ് കാലത്ത് ഓസ്ട്രേിലയയിൽ കുടുങ്ങിപ്പോയവർക്ക് ദീർഘകാലം രാജ്യത്ത് തുടരാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയ പ്രത്യേക വിസ നിർത്തലാക്കാൻ തീരുമാനിച്ചു. പാൻഡമിക് ഇവന്റ് വിസ (സബ്ക്ലാസ് 408)...

Read more

സിഡ്‌നി സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു

സ്കോഫീൽഡ്‌സ്: സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്മരണകൾ ഉണർത്തികൊണ്ടു ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഓസ്‌ട്രേലിയിലെ സിഡ്നി മഹാനഗരത്തിന്റെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയുന്ന , ധാരാളം മലയാളികൾ...

Read more

മെൽബൺ സ്വദേശി സന്തോഷിന്റെ പിതാവ് നിര്യാതനായി

മെൽബൺ : മെൽബൺ സ്വദേശിയും ശ്രീകൃഷ്ണ സ്വീറ്റ്സിന്റെ ഡയറക്ടർമാരിലൊരാളുമായ സന്തോഷിന്റെ പിതാവ് കരിഞ്ചെറ്റ് പരേതനായ ശ്രീ ചേന്നി മകൻ ബാലകൃഷ്ണൻ 2023 ആഗസ്റ്റ് 28ന് തിങ്കളാഴ്ച പുലർച്ചെ...

Read more

പെർത്ത് (Northam ) സ്വദേശി ജയകുമാറിന്റെ മാതാവ് നിര്യാതയായി

ഓസ്ട്രേലിയ: പെർത്ത് (Northam ) സ്വദേശിയും സേവനം ഓസ്ട്രേലിയയുടെ സജീവ പ്രവർത്തകനുമായ ജയകുമാറിന്റെ മാതാവ് എൻ.വി. ഹൗസിൽ എസ്. നളിനി (83) 29-08-2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പട്ടം...

Read more

മെൽബണിൽ ഫാതെർസ് ഡേ ആഘോഷം സെപ്റ്റംബർ 3 ന്

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, ഫാതെർസ് ഡേ സമുചിതമായി ആഘോഷിക്കുന്നു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി...

Read more

വിസ്മയമായി മെൽബണിൽ മെഗാ മാർഗ്ഗംകളി

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവക ദിനത്തിനോടും, കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ച്‌ സംഘടിപ്പിച്ച,മെഗാ മാർഗ്ഗംകളി അവിസ്മരണീയമായി. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ...

Read more
Page 305 of 350 1 … 304 305 306 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist