AUSTRALIA

മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ ഓ​ണം വ​ർ​ണാ​ഭ​മാ​യി

മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കേ​ര​ള ഫി​യ​സ്റ്റ 2023 ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ കോ​ബ​ർ​ഗ് ടൗ​ൺ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി റ​വ. ഷോ​ജി വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ...

Read more

വീടിന് മുകളില്‍ നിന്നും മരത്തിലേക്ക് ഇഴഞ്ഞ് കയറുന്ന കൂറ്റന്‍ പെരുമ്പാമ്പ്

ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലും സാധാരണ കണ്ടുവരുന്ന പെരുമ്പാമ്പാണ് കര്‍പ്പെറ്റ് പൈത്തണ്‍സ്. പെരുമ്പാമ്പുകളില്‍ അത്യാവശ്യം വലിയവയാണ് കര്‍പ്പെറ്റ് പൈത്തണ്‍സ്. ഓസ്ട്രേലിയയില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു. വീടിന്‍റെ മച്ചില്‍ നിന്നും...

Read more

യുഎസ്‌ സൈനിക വിമാനം തകര്‍ന്ന്‌ 
3 മരണം

കാൻബെറ : ഓസ്ട്രേലിയയില്‍ പരിശീലനത്തിനിടെ 23 സൈനികരുമായി പോയ അമേരിക്കൻ സൈനിക വിമാനം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. മെല്‍വില്‍ ഐലൻഡില്‍...

Read more

ഓസ്ട്രേലിയയിൽ വേനലിനോടനുബന്ധിച്ച് വ്യാപകമായ കാട്ടുതീയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സിഡ്നി: ഓസ്ട്രേലിയയിൽ വേനലിനോടനുബന്ധിച്ച് വ്യാപകമായ കാട്ടുതീയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ, മഴയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ, പുൽമേടുകൾ എന്നിവയുടെ സ്വാധീനം മൂലം 2019-20 ലെ കാട്ടുതീയ്ക്കു...

Read more

ന്യൂസിലൻഡ് ഓസ്ട്രേലിയയുടെ ഭാഗമാക്കുന്നത് പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി ന്യൂസിലൻഡ് എംപിമാർ

ന്യൂസിലൻഡ് ഓസ്ട്രേലിയയുടെ ഭാഗമാക്കുന്നത് പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി ന്യൂസിലൻഡ് എംപിമാർ. ന്യൂസിലൻഡ് പാർലമെന്ററി ടേമിന്റെ അവസാന സിറ്റിംഗിനിടെയാണ് നിയമസഭാംഗങ്ങൾ ഇക്കാര്യം മുന്നോട്ടുവച്ചത്. ചെലവ് ചുരുക്കൽ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ...

Read more

പെർത്തിൽ അബോർഷൻ നിയമ പരിഷ്കരണ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച

പെർത്ത്: ഗർഭഛിദ്രത്തിനിടെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും അബോർഷൻ നിയമ പരിഷ്കരണ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചും ചർച്ച സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28-ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സൗത്ത്...

Read more

ചി​ത്രാ​ജ്ഞ​ലി സ്റ്റു​ഡി​യോ പാ​ക്കേ​ജ് പ​ദ്ധ​തി പ്ര​വാ​സി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

ബ്രി​സ്ബ​ന്‍: സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ ചി​ത്രാ​ജ്ഞ​ലി സ്റ്റു​ഡി​യോ പാ​ക്കേ​ജ് പ​ദ്ധ​തി പ്ര​വാ​സി​ക​ളാ​യ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ലാ​കാ​ര​ന്മാ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ. പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കൂ​ടി​യാ​യ...

Read more

കുട്ടികളുടെ സംരക്ഷണം ഓസ്ട്രേലിയന്‍ അധികൃതര്‍ ഏറ്റെടുത്തു; ഇന്ത്യയിലെത്തി ജീവനൊടുക്കി ടെക്കി യുവതി

ഓസ്ട്രേലിയയിൽ നിന്ന് രോ​ഗിയായ മക്കളുടെ സംരക്ഷണ ചുമതല വിട്ടുകിട്ടാത്തതിനെ തുടർന്ന് അമ്മ ജീവനൊടുക്കി. രണ്ട് കുട്ടികളുടെ കസ്റ്റഡിക്കായാണ് ഓസ്ട്രേലിയൻ സർക്കാറുമായി എന്‍ ആര്‍ ഐ ദമ്പതികൾ നിയമപോരാട്ടം...

Read more

ഡോക്ടർ കാന സുരേഷൻ മെൽബണിലെ ഐ എച്ച് എൻ ഏ ക്യാമ്പസ് സന്ദർശിച്ചു

മെൽബൺ : ശാസ്ത്ര ഗവേഷകനും അധ്യാപകനുമായ ഡോക്ടർ കാന സുരേഷൻ മെൽബണിലെ ഐ എച്ച് എൻ ഏ ക്യാമ്പസ് സന്ദർശിച്ചു. തുടർന്ന് CEO ബിജോ കുന്നുംപുറത്തുമായി തന്റെ...

Read more

“ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം’; സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് റി​ലീ​സ് ചെ​യ്യും

അ​ഡ്‌​ല​യ്ഡ്: സ​ജി ജോ​ർ​ജ് ര​ചി​ച്ചു സം​ഗീ​തം ന​ൽ​കി​യ പു​തി​യ ഗാ​നം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് യൂ​ട്യൂ​ബി​ലൂ​ടെ​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യു റി​ലീ​സ് ചെ​യ്യും. "ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം' എ​ന്നാ​രം​ഭി​ക്കു​ന്ന വ​രി​ക​ളി​ൽ തു​ട​ങ്ങു​ന്ന ഗാ​നം...

Read more
Page 306 of 350 1 … 305 306 307 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist