AUSTRALIA

മൂന്ന് കൊവിഡ് -19 രോഗികളുമായി ഗ്രീന്‍ലാന്‍ഡില്‍ ചളിയില്‍ അകപ്പെട്ട ക്രൂയില്‍ കപ്പല്‍ ഒടുവില്‍ പുറത്തെടുത്തു

206 യാത്രക്കാരുമായി തിങ്കളാഴ്ച കടലിലെ ചെളിയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയൻ ആഡംബര ക്രൂയിസ് കപ്പൽ ഒടുവില്‍ പുറത്തെടുത്തു. ഇതിനിടെ ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ എക്‌സ്‌പ്ലോററിലെ മൂന്ന് പേർക്ക്...

Read more

‘ജ്ഞാനപ്പാന’ നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നിലെത്തുന്നു.

മെൽബൺ : ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്ക്കാരത്തിന്റെ രൂപത്തില്‍ ഓസ്‌ട്രേലിയൻ മലയാളികളുടെ മുന്നില്‍ എത്തുന്നു. മലയാളികളുടെ പ്രിയ താരങ്ങളും അനുഗൃഹീത...

Read more

ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ എം.​ജി. ശ്രീ​കു​മാ​റി​നും മൃ​ദു​ല വാ​ര്യ​ർ​ക്കും “ശ്രീ​രാ​ഗോ​ത്സ​വം’ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു

ഗോ​ൾ​ഡ് കോ​സ്റ്റ്: നി​ര​വ​ധി ത​വ​ണ മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന, ദേ​ശി​യ പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ എം. ​ജി. ശ്രീ​കു​മാ​റി​നെ​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി‌‌‌​യ...

Read more

ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡിലെ പൂന്തോട്ട നഗരമായ ടുവൂമ്പയിലെ മലയാളി അസോസിയേഷനെ 2023 -2025 കാലയളവില്‍ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

സെപ്റ്റംബര്‍ ഒമ്പതാം തീയതി നടന്ന ഈ വര്‍ഷത്തെ അസോസിയേഷന്റെ ഓണാഘോഷ വേളയിലാണ് പുതിയ കമ്മറ്റി ചുമതലയേറ്റത്. 2023 -2025 കാലയളവിലേയ്ക്കുള്ള പുതിയ കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പോള്‍...

Read more

സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ച് മലയാളികൾ മത്സര രം​ഗത്ത്

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ( ന​ഗരസഭ) അഞ്ച് മലയാളികൾ മത്സര രം​ഗത്ത്.പെർത്തിലെ ​ഗോസ്നൽസ്, അർമഡെയിൽ എന്നീ സിറ്റി കൗൺസിലുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ്...

Read more

IHNA-IHM കോളേജുകളുടെ നവീകരിച്ച ലോഗോ മെൽബണിൽ പ്രകാശനം ചെയ്തു

മെൽബൺ: ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന IHNA, IHM കോളേജുകളുടെ നവീകരിച്ച ലോഗോ മെൽബൺ ക്യാമ്പസിൽ നടന്ന ചടങ്ങിൽ CEO ബിജോ കുന്നുംപുറത്ത് പ്രകാശനം ചെയ്തു....

Read more

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി, ഫാതെർസ് ഡേ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ്...

Read more

ജന്മാഷ്ടമി ആഘോഷം ഓസ്‌ട്രേലിയയിലും; മെല്‍ബണില്‍ ഇന്ന് ശോഭായാത്ര

സിഡ്‌നി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടക്കാറുള്ള ശോഭായാത്രക്ക് ഓസ്‌ട്രേലിയൻ തലസ്ഥാനമായ മെല്‍ബണ്‍ ഒരുങ്ങുന്നു. ഇന്ന് വൈകിട്ട് 3 .30ന് മെല്‍ബണിലെ പ്രശസ്തമായ ശിവ വിഷ്ണു ക്ഷേത്രത്തിലാണ്...

Read more

MAQ ന്റെ ആഭിമുഖ്യത്തിൽ താര എസ് നമ്പൂതിരി നടത്തുന്ന മൈഗ്രേഷൻ വെബിനാർ സെപ്റ്റംബർ അഞ്ചിന്

ക്വീൻസ്ലാൻഡ് : മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻഡിന്റെ (MAQ) ആഭിമുഖ്യത്തിൽ ഫ്‌ളൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സെർവിസസിന്റെ നേതൃത്വത്തിൽ താര എസ് നമ്പൂതിരി (Principal Solicitor /...

Read more

“ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം’ റി​ലീ​സ് ചെ​യ്‌​തു

സി​ഡ്നി: "ആ​ശ്വാ​സ​ത്തി​ൻ ഉ​റ​വി​ട​മാം ക്രി​സ്തു നി​ന്നെ വി​ളി​ച്ചി​ടു​ന്നു' എ​ന്ന പ്ര​ശ​സ്ത ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് സ​ജി ജോ​ർ​ജ് ര​ചി​ച്ചു സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന പു​തി​യ ഗാ​നം ഞാ​യ​റാ​ഴ്ച സി​ഡ്നി ബെ​ഥേ​ൽ...

Read more
Page 304 of 350 1 … 303 304 305 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist