കീവ്> തെക്കൻ ഉക്രയ്ൻ മേഖലയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതായി വിവരങ്ങള്‍. ഇരുരാജ്യത്തിലും ഇരുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെക്കൻഡില്...
Read moreലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലാൻ' ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകന്‍ മാറ്റ് ക്ലിഫോര്‍ഡ് മുന്നറിയിപ്പ് നല്‍കിയതായി...
Read moreചൊവ്വാഴ്ച എന്‍ജിന്‍ തകരാറുമൂലം മോസ്‌കോയില്‍ എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയത് മൂലം കഷ്ടപ്പെടുന്നതും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാര്‍. ഭാഷ പ്രശ്‌നങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങളില്ലാത്തതുമാണ് ഇവര്‍ക്ക് തിരിച്ചടിയായത്....
Read moreറഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്നില്‍ വന്‍ വെള്ളപ്പൊക്കം. ഖേഴ്‌സണ്‍ നഗരത്തിന് ചുറ്റുമുള്ള 24 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി യുക്രെയ്ന്‍...
Read moreലണ്ടൻ: വിദേശവിദ്യാര്‍ഥികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നീക്കത്തില്‍ എതിര്‍പ്പുമായി വിദ്യാഭ്യാസമന്ത്രാലയം. സ്വദേശ വിദ്യാര്‍ഥികളുടെ ട്യൂഷൻ ഫീസ് കുറയാൻ കാരണം വിദേശവിദ്യാര്‍ഥികള്‍ അടയ്ക്കുന്ന ട്യൂഷൻ ഫീസാണെന്നും വിദേശവിദ്യാര്‍ഥികളുടെ...
Read moreപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്ത് ആറു വര്‍ഷം സൂക്ഷിച്ച മകന്‍ അറസ്റ്റില്‍. ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെല്‍ഗ മരിയ ഹെങ്ബാര്‍ത്ത്...
Read moreഭൂമിയിലെ ജീവജാലങ്ങളില്‍ മനോഹരമായ സൃഷ്ടികളിലൊന്നാണ് പൂമ്പാറ്റകള്‍. ഒരേ നിറത്തിലുള്ള അനേകം പൂമ്പാറ്റകളെയോ അത്യപൂര്‍വ്വമായ ശലഭങ്ങളെയോ കണ്ടാല്‍ ആരായാലും ഒന്ന് കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കും. മറ്റെല്ലാ ജീവികളെയും പോലെ...
Read moreഅങ്കാറ: തുര്‍ക്കിയില്‍ തയ്യിപ് എര്‍ദോഗന്‍ പ്രസിഡന്റായി തുടരും. മൂന്നാം തവണയാണ് എര്‍ദോഗന്‍ പ്രസിഡന്റാകുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആറു പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായ കെമാല്‍ ക്ലിച്ച്‌ദെരോലിനെയാണ് എര്‍ദോഗന്‍...
Read moreലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റില്‍ കാര്‍ ഇടിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും...
Read moreബര്‍ലിൻ : ലോകത്തെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്ബത്തികശക്തിയായ ജര്‍മനി സാമ്ബത്തിക മാന്ദ്യത്തില്‍.മാസങ്ങളായി പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായ രണ്ട് പാദത്തിലും സമ്ബദ്വ്യവസ്ഥ ഇടിഞ്ഞതോടെയാണ് മാന്ദ്യം പ്രഖ്യാപിച്ചത്....
Read moreCopyright © 2023 The kerala News. All Rights Reserved.