അയോധ്യ രാമക്ഷേത്ര നിർമ്മാണം; പതാക ഉയർത്തൽ ചടങ്ങ് ഇന്ന്, പ്രധാനമന്ത്രി നേതൃത്വം നൽകും, സുരക്ഷ ശക്തം

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് ചടങ്ങ്. അയോധ്യയിൽ സുരക്ഷാ വിന്യാസം...

Read more

വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം: യൂട്യൂബറായ കിരൺ ബ്രൂസിനെ ആക്രമിച്ച കേസിൽ 4 ടിവികെ പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ: യൂട്യൂബറെ ആക്രമിച്ച കേസിൽ 4 ടിവികെ പ്രവർത്തകർ ചെന്നൈയിൽ അറസ്റ്റിൽ. വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യൂട്യൂബർ കിരൺ ബ്രൂസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. വടപളനി സ്വദേശികൾ...

Read more

‘വളകാപ്പ്’; ഗർഭിണിയായ വളർത്തുനായയുടെ ബേബി ഷവർ വീഡിയോ കണ്ടത് 70 ലക്ഷം പേർ

ഗർഭിണിയായ വളർത്തുനായയ്ക്ക് വേണ്ടി ഒരു കുടുംബം നടത്തിയ പരമ്പരാഗത ബേബി ഷവർ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇൻസ്റ്റാഗ്രാം ഉപയോക്താവ് ജിതിൻ പങ്കിട്ട വീഡിയോ,...

Read more

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും, വാസുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ്...

Read more

ഭർത്താവ് എന്തോ കുത്തിവച്ചെന്ന് മരണമൊഴി, പരിശോധനയിൽ മെർക്കുറിയുടെ സാന്നിധ്യം; 9 മാസം ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്പത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ...

Read more

തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞ് മരണം, തിരുവല്ലയിൽ 47കാരനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം

തിരുവല്ല: തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ...

Read more

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ, അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ്...

Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി....

Read more

വൻ വെളിപ്പെടുത്തൽ, ‘സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു’; ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോൺസർഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ ശ്രീകോവിൽ സ്വർണ്ണം പൂശാനും...

Read more

ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

ബംഗളൂരു: കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ ജോസ് (21), സ്റ്റെറിൻ എൽസ ഷാജി...

Read more
Page 111 of 759 1 … 110 111 112 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist