Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഈസി മൈഗ്രേഷൻ കൺസൾട്ടൻസി ചങ്ങനാശ്ശേരിയിൽ

by Kerala News Web Desk 04
September 18, 2024
in KERALA
0 0
A A
ഈസി മൈഗ്രേഷൻ കൺസൾട്ടൻസി ചങ്ങനാശ്ശേരിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചങ്ങനാശ്ശേരി : ഓസ്ട്രേലിയയിലും യുഎഇയിലും പ്രവർത്തിച്ച് വരുന്ന ഈസി മൈഗ്രേഷൻ, വിദേശ പഠനത്തിനും ജോലിക്കും ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരളത്തിൽ പുതിയൊരു ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു.വിദേശ വിദ്യാഭ്യാസത്തിനും
തൊഴിൽ സാധ്യതയ്ക്കും അവസരമൊരുക്കി ചങ്ങനാശ്ശേരിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈസിമൈഗ്രേഷൻ.

ചങ്ങനാശേരിയിൽ പാറേൽ പള്ളിക്കു സമീപമുള്ള ഈസി മൈഗ്രേഷൻ്റെ ഓഫീസ് സംസ്‌ഥാന സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും ഓസ്ട്രേലിയ, കാനഡ, യുകെ, അമേരിക്ക, ജർമനി, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പഠനത്തിനും താമസത്തിനും വേണ്ട നിർദേശങ്ങളും, സഹായങ്ങളും നൽകുന്നതിനായി പരിചയ സമ്പന്നരായ വിദഗ്‌ധരുടെ ടീം ഈസി മൈഗ്രേഷനിൽ പ്രവർത്തന സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എളുപ്പത്തിൽ പഠനവും കുടിയേറ്റവും എന്ന മുദ്രാവാക്യവുമായി, നൂതനവും ഉപഭോക്‌ത്യ സൗഹൃദവുമായ സേവനങ്ങളാണ് കൺസൾട്ടൻസി മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്കായി ഉയർന്ന നിലവാരത്തിലുള്ള സവിശേഷ കൗൺസലിംഗും പരിശീലനവുമാണ് ഈസി മൈഗ്രേഷൻ വാഗ്ദാനം ചെയ്യുന്നത്. വിദേശ തൊഴിൽ സാധ്യതകൾ, കോളേജ്/യൂണി വേഴ്സ‌ിറ്റി അഡ്മ‌ിഷൻ, വിസ നടപടികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കൺസൾട്ടൻസി മികച്ച സേവനം ഉറപ്പാക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ച വിദ്യാഭ്യാസം തേടുന്നവർക്കും പ്രോത്സാഹനം നൽകുന്ന ഈസി മൈഗ്രേഷൻ മലയാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ
മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നഗരസഭാ ആക്‌ടിംഗ് ചെയർമാൻ മാത്യൂസ് ജോർജ്, പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, വാർഡ് കൗൺസിലർ ഷൈനി ഷാജി എന്നിവരും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസംഗിച്ചു.

നിങ്ങളുടെ സ്വ‌പ്നം ഞങ്ങളുടെ ദൗത്യം എന്ന ആപ്തവാക്യം അടിസ്ഥ‌ാനമാക്കി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കുകയാണ് ഈസി മൈഗ്രേഷൻ്റെ ലക്ഷ്യമെന്ന് സ്‌ഥാപനത്തിൻ്റെ എം.ഡി തോമസ് ജേക്കബ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 8921895500

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു
KERALA

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു

August 10, 2026
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ
KERALA

സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

August 10, 2026
ഓസ്ട്രേലിയൻ ധനകാര്യ രംഗത്ത് വൻ മാറ്റം: മാക്വാറി ബാങ്കിന്റെ റിവേഴ്സ് മോർട്ട്ഗേജ് ബിസിനസ് ഹൗസ്ഹോൾഡ് കാപ്പിറ്റൽ ഏറ്റെടുത്തു
KERALA

തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി

August 10, 2026
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
KERALA

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

August 10, 2026
കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
Next Post
പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

ഡോ. കൃഷ്ണ കിഷോറിന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ അംഗീകാരം; മികച്ച പൂർവ്വ വിദ്യാർത്ഥി പുരസ്കാരം സമ്മാനിച്ചു

ഡോ. കൃഷ്ണ കിഷോറിന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ അംഗീകാരം; മികച്ച പൂർവ്വ വിദ്യാർത്ഥി പുരസ്കാരം സമ്മാനിച്ചു

വെറും അഞ്ച് ദിവസത്തില്‍ അജയന്റെ രണ്ടാമത്തെ മോഷണം മാന്ത്രിക കളക്ഷൻ മറികടന്നു

വെറും അഞ്ച് ദിവസത്തില്‍ അജയന്റെ രണ്ടാമത്തെ മോഷണം മാന്ത്രിക കളക്ഷൻ മറികടന്നു

മലയാളികളേ അടിച്ചുകേറി വാ, അപേക്ഷിക്കൂ, അവസരം ജർമനിയിൽ

മലയാളികളേ അടിച്ചുകേറി വാ, അപേക്ഷിക്കൂ, അവസരം ജർമനിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist