Tuesday, June 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം

by Kerala News Web Desk 04
June 23, 2026
in MIDDLE EAST
0 0
A A
അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുത്ത ഇറാൻ പ്രതിനിധി സംഘത്തിനെതിരെ രാജ്യത്തിനകത്ത് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രൂക്ഷവിമർശനം. ചർച്ചാ സംഘത്തിന്റെ യാത്ര മുടങ്ങാനായി വിമാനത്താവളം അടഞ്ഞുകിടന്നിരുന്നെങ്കിൽ എന്ന് തങ്ങൾ ആഗ്രഹിച്ചുപോയെന്ന ഔദ്യോഗിക റേഡിയോ ആൻഡ് ടെലിവിഷൻ നെറ്റ്‌വർക്കായ ഐ ആർ ഐ ബിയടക്കം കടുത്ത വിമ‍ർശനമാണ് ഉയർത്തുന്നത്. വിമർശനം ശക്തമായതോടെ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖേർ ഖാലിബാഫ് രംഗത്തെത്തി. അമേരിക്കയുമായുള്ള ഈ ചർച്ച നടന്നിരുന്നില്ല എങ്കിൽ ലെബനനിൽ ഇതിനകം കൂടുതൽ മുസ്‌ലിം രക്തം വീഴുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണപരമായ കാര്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാൻ തന്നെ കൈകാര്യം ചെയ്യുമെന്നും സ്പീക്കർ വ്യക്തമാക്കി. ചർച്ചകൾ ഇറാന് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമാധാന ധാരണയുടെ ഭാഗമായി അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഇറാന്റെ കയറ്റുമതി വിലക്ക് അമേരിക്ക നീക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. അറുപത് ദിവസത്തേക്കുള്ള താൽക്കാലിക ലൈസൻസാണ് നൽകിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അനുവദിക്കുന്നത് സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ ഇറാന്റെ ആണവ പദ്ധതികളുടെ വിവരം ലോകത്തിന് ലഭിക്കും. ഇറാന്റെ പുനർനിർമ്മാണത്തിനുള്ള മുപ്പതിനായിരം കോടി ഡോളർ ഫണ്ട്, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ എന്നിവ നൽകുന്നതിനുള്ള നടപടികൾക്കും അമേരിക്ക സമ്മതിച്ചു. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായെന്ന് അമേരിക്കയും, ഉറപ്പുകൾ പാലിക്കുന്നതിന് പകരമായി ഉറപ്പുകൾ തങ്ങളും പാലിക്കുമെന്നാണ് നിലപാടെന്ന് ഇറാനും പറഞ്ഞു. തുടർ നടപടികൾ ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും മധ്യസ്ഥ രാഷ്ട്രങ്ങളുടെയും സാങ്കേതിക വിദഗ്ദർ ചർച്ചകൾ തുടരും. ലബനനിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രത്യേക സെല്ലും രൂപീകരിച്ചു. തർക്കങ്ങളുയർന്നാൽ പരിഹരിക്കാനും സമിതിയുണ്ട്. ഇരു രാഷ്ട്രങ്ങളും ഓരോ വിഷയങ്ങളും ഉന്നയിക്കേണ്ടത് ഇനി മേൽനോട്ടത്തിനായി നിശ്ചയിച്ച ഉന്നതതല സമിതിയെ ആയിരിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം: 13 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും, 66 പേർക്ക് പരിക്ക്
MIDDLE EAST

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം: 13 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും, 66 പേർക്ക് പരിക്ക്

June 23, 2026
ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ
MIDDLE EAST

ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ

June 22, 2026
കടുത്ത നിലപാടുമായി ഇറാൻ, ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം
MIDDLE EAST

കടുത്ത നിലപാടുമായി ഇറാൻ, ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

June 20, 2026
തുറന്ന് പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി; അമേരിക്കയുമായുള്ള ധാരണക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ല
MIDDLE EAST

തുറന്ന് പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി; അമേരിക്കയുമായുള്ള ധാരണക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ല

June 19, 2026
അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ; ലബനനിൽ ഇസ്രായേൽ തുടർന്നാൽ ധാരണയെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ; ലബനനിൽ ഇസ്രായേൽ തുടർന്നാൽ ധാരണയെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്

June 17, 2026
അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയെന്ന് ഇറാൻ
MIDDLE EAST

അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയെന്ന് ഇറാൻ

June 16, 2026
ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
MIDDLE EAST

ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 15, 2026
ട്രംപിന്‍റെ നിലപാടുകൾക്ക് ഒപ്പം നിൽക്കാനാണോ ശ്രമം?’; അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങൾ
MIDDLE EAST

ട്രംപിന്‍റെ നിലപാടുകൾക്ക് ഒപ്പം നിൽക്കാനാണോ ശ്രമം?’; അരഗ്ചിയെ കടന്നാക്രമിച്ച് ഇറാനിലെ മാധ്യമങ്ങൾ

June 13, 2026
ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം
MIDDLE EAST

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം

June 12, 2026
Next Post
ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ

ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ

പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ

പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ 'ലോക്ക്ഡൗണിൽ'; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist