Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കായംകുളത്തെ ഉയരപ്പാത’ സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചു : ജനകീയ സമര സമിതി

by Kerala News Web Desk 04
February 16, 2024
in KERALA
0 0
A A
കായംകുളത്തെ ഉയരപ്പാത’ സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചു : ജനകീയ സമര സമിതി
Share on WhatsappShare on FacebookShare on TwitterShare on Telegram

കായംകുളം : ദേശീയ പാതയിൽ കായംകുളത്ത് തൂണിൽ തീർത്ത ഉയരപ്പാത വേണമെന്ന വിഷയത്തിൽ കളക്ടർ വിളിച്ചു ചേർത്ത ജില്ലാതല സർവ്വകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സമര സമിതിയും ജനപ്രതിനിധികളും ഷഹിദാർ പള്ളി മുതൽ ടെക്സ് മോ ജംഗ്ഷൻ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ഐകകണ്ഠേന തീരുമാനിച്ചിരുന്നു. ഇത് തീരുമാനമായി മിനിറ്റ്സ് ചെയ്യണമെന്ന സി.പി.ഐ. പ്രതിനിധിയുടെ നിർദ്ദേശം കളക്ടർ അംഗീകരിക്കുകയും ഇതോടൊപ്പം ദേശീയപാതാ അധികൃതരുടെ വിശദീകരണം ഉൾപ്പെടുത്തി റിപ്പോർട്ട് വിദഗ്ദ സമിതിക്ക് നൽകുമെന്നുമാണ് തീരുമാനമായത്.

എന്നാൽ ദിവസങ്ങൾക്ക് ശ്രേഷം പുറത്ത് വന്ന മിനിറ്റ്സിലെ തീരുമാനം എം.പി.യുടെയും എം.എൽഎയുടെയും പ്രൊപ്പോസൽ വിദഗ്ദ സമിതിക്ക് വിടുമെന്ന് മാറ്റിയിരിക്കുന്നതായി ജനകീയ സമര സമിതി ആരോപിച്ചു. സർവ്വകക്ഷിയോഗത്തിലെ തീരുമാനം വളച്ചൊടിക്കാൻ കളക്ടർ കൂട്ടുനിന്നത് അത്യന്തം ഗുരുതരമാണ്.
കായകുളം മുനിസിപ്പൽ ചെയർപേഴ്സൺ കായംകുളത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന ഉറച്ച തീരുമാനം യോഗത്തിൽ പ്രകടിപ്പിച്ചത് മിനിറ്റ്സിൽ ഉൾപ്പെടുത്തിയില്ലെന്നത് ജനാധിപത്യ ധ്വംസനമാണ് സി. പി. എം പ്രതിനധി കെ.എച്ച്. ബാബു ജാൻ, ഡി. സി. സി. പ്രതിനിധി എ.പി. ഷാജഹാൻ, സി.പി.ഐ. പ്രതിനിധി അജികുമാർ സമരസമിതി പ്രതിനിധികൾ എന്നിവർ തൂണിൽ തീർത്ത ഉയരപ്പാതയുടെ ആവശ്യം ശക്തമായി അവതരിപ്പിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർന്ന് മറ്റ് കക്ഷിനേതാക്കളും ഈ അഭിപ്രായത്തോട് യോജിച്ച് ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.. ഈ തീരുമാനം മാറ്റിയതിലൂടെ
കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച സർവ്വകക്ഷി യോഗത്തെ പരിഹസിക്കുന്നതും കായംകുളംജനതയെ വഞ്ചിക്കുന്നതുമാണ്.
അടിയന്തിരമായി ഈ മിനിറ്റ്സ് റദ്ദ് ചെയ്യണമെന്നും, മിനിറ്റ്സ് തിരുത്തിയ നടപടിയെ കുറിച്ച് അന്വഷണം നടത്തണമെന്നും സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് കൺവീനർ ദിനേശ് ചന്ദന എന്നിവർ ആവശ്യപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
Next Post
പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​വാ​ഹ​നി​ശ്ച​യം

പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​വാ​ഹ​നി​ശ്ച​യം

എഐ വഴി സിനിമയില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദം; രൂക്ഷമായി പ്രതികരിച്ച് എസ്.പി.ബിയുടെ കുടുംബം.!

എഐ വഴി സിനിമയില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദം; രൂക്ഷമായി പ്രതികരിച്ച് എസ്.പി.ബിയുടെ കുടുംബം.!

പ്രമുഖർ മാത്രം, സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ, ഷൈലജയും മുകേഷും വിജയരാഘവനും ഐസക്കും പട്ടികയിൽ

പ്രമുഖർ മാത്രം, സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ, ഷൈലജയും മുകേഷും വിജയരാഘവനും ഐസക്കും പട്ടികയിൽ

മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist