Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

കെ.എം. സി. സി. മണ്ഡലതല ഇലവൻറ്സ് ഫുട്ബാൾ ടൂർണ്ണമെൻറ്

by Kerala News Web Desk 04
April 20, 2023
in MIDDLE EAST
0 0
A A
കെ.എം. സി. സി. മണ്ഡലതല ഇലവൻറ്സ് ഫുട്ബാൾ  ടൂർണ്ണമെൻറ്
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് ഃ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ മണ്ഡല തല കൂട്ടായ്മ മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മിഡ്ലീസ്റ്റിലെ നമ്പർ വൺ കാർഗോ കൊറിയർ കമ്പനിയായ എ.ബി .സി കാർഗോ കപ്പിനു വേണ്ടി സംഘടിപ്പിക്കുന്നു മെയ് രണ്ടാം വാരം നടക്കുന്ന മേളയിൽ 16 മണ്ഡല ടീമുകളാണ് മാറ്റുരക്കുക പൂർണ്ണമായും സൗദി പൗരന്മാർ നിയന്ത്രിക്കുന്ന റഫറി പാനലായിരിക്കും മൽസരങ്ങൾ നിയന്ത്രിക്കുക ട്രോഫി ക്കു പുറമെ പതിനായിരം റിയാൽ പ്രൈസ് മണി പ്രഖ്യാപിച്ച മൽസരത്തിൽ പതിവിൽ നിന്നും വിഭിന്നമായി മലയാളികൾക്കു പുറമെ ദക്ഷിണേന്ത്യയിലെ ഏത് സ്റ്റേറ്റിലെയും താരങ്ങൾക്ക് കളത്തിലിറങ്ങാനുള്ള സാഹചര്യവും ഒരുക്കിട്ടുണ്ട് . അസീസിയ വാദിക്കു സമീപമുള്ള അസീസിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ അരങ്ങേറുക . കേരളത്തിലെ വിവിധ CH സെൻ്ററുകളുടെ പ്രവർത്തനങ്ങൾക്കാണ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് . 3 വർഷത്തിനുശേഷമാണ് കെ.എം.സി.സി ഇലവൻസ് ടൂർണ്ണമെൻറുമായി മുന്നോട്ടു വരുന്നത് ഇതിനായി റിയാദ് കെ.എം.സി.സി പ്രസിഡൻ്റ് സി.പി മുസ്തഫ സാഹിബ് മുഖ്യരക്ഷാധികാരിയായി നൂറ്റൊന്നങ്ക സംഘാടക സമിതിക്കും രൂപം നൽകീട്ടുണ്ട്

ചെയർമാൻ ജലീൽ തിരൂർ
ജനറൽ കൺവീനർ നജീബ് നല്ലാങ്കണ്ടി
ട്രഷറർ അബ്ദുറഹ്മാൻ ഫറോക്ക്
കോ ഓർഡിനേറ്റർ മുജീബ് ഉപ്പട
സ്പോൺസർഷിപ്പ് , വളണ്ടിയർ വിംഗ് , സോഷ്യൽ മീഡിയ , ഭക്ഷണം തുടങ്ങിയ വിവിധ കമ്മറ്റി കളും പ്രവർത്തിക്കുന്നു . ഉൽഘാടനത്തോടനു ബന്ധിച്ച് മാർച്ച് പാസ്റ്റsക്കം വിവിധ കലാരൂപങ്ങളും സംഘടിപ്പിക്കുന്നുണ്ട്

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വാർത്താ സമ്മേളനത്തിൽ എ.ബി.സി ഡയറക്ടർ നിസാർ പുതിയോട്ടിൽ, മുജീബ് ഉപ്പട , ഷഫീർ പറവണ്ണ , മുഹമ്മദലി എ.ബി.സി,അബ്ദുൽ റഹിമാൻ ഫറോഖ് എന്നിവർ പങ്കെടുത്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ.
MIDDLE EAST

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ.

November 26, 2025
പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം
MIDDLE EAST

പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം

November 25, 2025
തേജസ് വിമാന ദുരന്തം സംഭവിച്ചതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന പാക് മാധ്യമ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം
MIDDLE EAST

തേജസ് വിമാന ദുരന്തം സംഭവിച്ചതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന പാക് മാധ്യമ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം

November 24, 2025
കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഗീതസായാഹ്നം സംഘടിപ്പിച്ചു
MIDDLE EAST

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഗീതസായാഹ്നം സംഘടിപ്പിച്ചു

November 17, 2025
മരുന്ന് പാക്കേജുകളിൽ ഇനി ബ്രെയിൽ ലിപിയും, അറിയിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
MIDDLE EAST

മരുന്ന് പാക്കേജുകളിൽ ഇനി ബ്രെയിൽ ലിപിയും, അറിയിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

November 15, 2025
കുവൈത്തിൽ എണ്ണക്കിണർ അപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം
MIDDLE EAST

കുവൈത്തിൽ എണ്ണക്കിണർ അപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

November 13, 2025
എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ, ഏകീകൃത വിസ അടുത്ത വർഷം നൽകാനാവുമെന്ന് സൗദി ടൂറിസം മന്ത്രി
MIDDLE EAST

എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ, ഏകീകൃത വിസ അടുത്ത വർഷം നൽകാനാവുമെന്ന് സൗദി ടൂറിസം മന്ത്രി

November 5, 2025
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോത്സവം 2025 സീസൺ 4 സംഘടിപ്പിച്ചു
MIDDLE EAST

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോത്സവം 2025 സീസൺ 4 സംഘടിപ്പിച്ചു

November 4, 2025
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോഒത്സവം സീസൺ 4 ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു
MIDDLE EAST

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോഒത്സവം സീസൺ 4 ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

October 28, 2025
Next Post
അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി; ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി; ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

ഇടുക്കി ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മെയ് 8 മുതല്‍ 13 വരെ  ജൂബിലി സന്ദേശ യാത്ര നടത്തും

ഇടുക്കി ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മെയ് 8 മുതല്‍ 13 വരെ ജൂബിലി സന്ദേശ യാത്ര നടത്തും

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ നിര്യാതയായി

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ നിര്യാതയായി

യുകെയിൽ മലയാളി യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു

യുകെയിൽ മലയാളി യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist