മാവേലികഴക്കൽ കണ്ണൂക്കാടൻ ദേവസ്സി മകൻ ലോനകുട്ടി (86) ആത്മാവിനുവേണ്ടുന്ന അന്ത്യകൂദാശകൾ സ്വീകരിച്ച് 2025 മാർച്ച് 17-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.20 ന് അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.
സംസ്ക്കാര ശുശ്രൂഷകർമ്മം മാർച്ച് 19-ാം തിയ്യതി ബുധനാഴ്ച രാവിലെ 9.30 ന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയിൽ വച്ച് നടത്തുന്നതായിരിക്കുമെന്നും സംസ്ക്കാര കർമ്മത്തിൽ പങ്കുകൊണ്ട് പരേതൻ്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നതായും ബന്ധുമിത്രാദികൾ അറിയിച്ചു.
ഭാര്യ : റോസി
മക്കൾ : ജോൺസൻ, ജോസ്, ജെസ്സി,ജിൻസി
മരുമക്കൾ : നിർമ്മല, ഷീല, ജോസ്, ജോർജ്
പേരക്കുട്ടികൾ : ഹാരിസ്, ജെസ്ലിൻ, ജെന്നറ്റ്, റീമ, ഡെറിക്, ജീന ആഷ്ലിൻ, ജോൺസ്, എഡ്വേർഡ്































