ചാലക്കുടി : തോപ്പിൽ ആന്റോയുടെ ഭാര്യ മിനി (49) വെട്ടുകടവ്, ചാലക്കുടി (യൂണിറ്റ് 18) നിര്യാതയായി. തിരൂരിൽ ഗവ. സീനിയർ നഴ്‌സിങ്ങ് ഓഫീസറായിരുന്നു പരേത.
മൃതസംസ്ക്കാരം 25-01-2024 വ്യാഴാഴ്ച 12.00 PM ന് ചാലക്കുടി സെന്റ്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ വെച്ച് നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.






























