Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്‌മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

by Kerala News Web Desk 04
April 7, 2023
in MIDDLE EAST
0 0
A A
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്‌മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സന്തോഷകരമായ സായാഹ്‌ന നിമിഷങ്ങൾ പങ്കുവെച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച സുലൈ ഖൽഅത്തുൽ സുൽത്താൻ ഇസ്തിറാഹയിൽ നടത്തിയ ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖരും കൂട്ടായ്മ പ്രവർത്തകരും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.

തുടർന്ന് പ്രസിഡൻറ് സക്കീർ ഹുസൈൻ.ഐ കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ വിദ്യഭ്യാസ വിദഗ്ദൻ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹവും സഹവർത്തിത്വവും കൊണ്ട്‌ അവിസ്മരണീയമായ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശവും നൽകി. രക്ഷാധികാരി അബ്‌ദുൾ ബഷീർ ഫത്തഹുദീൻ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ആശംസിച്ചു. ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ ശ്രീ. പുഷ്പരാജ്, സത്താർ കായംകുളം, ഗഫൂർ കൊയിലാണ്ടി, നൗഷാദ് കിളിമാനൂർ, സത്താർ ഓച്ചിറ, അൻവർ ഫാമ്കോ, അൻസാരി ക്രെസെന്റ്, ഷഫീക് പുരക്കുന്നിൽ എന്നിവർ ആശംസകളർപ്പിച്ചു. വൈസ് പ്രസിഡന്റ് ജാനിസ് നന്ദിയും പ്രകാശിപ്പിച്ചു. അഖിനാസ് ,നിയാസ് തഴവ, അനസ്, സത്താർ മുല്ലശ്ശേരി, ഷഫീക് തഴവ, നവാസ് ലത്തീഫ്, നൗഫൽ നൂറുദീൻ, റിയാസ് സുബൈർ, മുനീർ മണപ്പള്ളി, മുനീർ പുളിമൂട്ടിൽ, സക്കീർ ഹനീഫ, സുൾഫിക്കർ കിഴക്കിടത്ത്, സഞ്ജീവ്കുമാർ, ഷമീർ കുനിയത്ത്, ഷൈൻഷാ കുനിയത്ത്, റിയാസ് വഹാബ്, ഷിനു, അഷ്‌റഫ് മുണ്ടയിൽ, അഷ്‌റഫ് വടക്കുംതല, ബദർ കോലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

August 18, 2026
യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം
MIDDLE EAST

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം

August 18, 2026
Next Post
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനകീയ ഇഫ്താര് സംഘടിപ്പിച്ചു

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജനകീയ ഇഫ്താര് സംഘടിപ്പിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്ത വിളി അനില്‍ ആന്റണിയെ ദേഷ്യം പിടിപ്പിച്ചിരുന്നെന്ന് സഹോദരന്‍ അജിത്ത് ആന്റണി

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്ത വിളി അനില്‍ ആന്റണിയെ ദേഷ്യം പിടിപ്പിച്ചിരുന്നെന്ന് സഹോദരന്‍ അജിത്ത് ആന്റണി

കോടതി വിധികൾക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി

കോടതി വിധികൾക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി

തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ

തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist