Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ബ്രിട്ടനിലെ പിആർ സ്വപ്നങ്ങൾ അവസാനിക്കുന്നോ? പി ആർ അർഹതാ കാലയളവിൽ വൻ മാറ്റങ്ങൾക്കുള്ള നിർദ്ദേശം പാർലമെന്റിൽ

by Kerala News Web Desk 04
November 24, 2025
in EUROPE
0 0
A A
ബ്രിട്ടനിലെ പിആർ സ്വപ്നങ്ങൾ അവസാനിക്കുന്നോ? പി ആർ അർഹതാ കാലയളവിൽ വൻ മാറ്റങ്ങൾക്കുള്ള നിർദ്ദേശം പാർലമെന്റിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: ബ്രിട്ടനിൽ സ്ഥിര താമസം ലക്ഷ്യമിടുന്ന വിദേശ പൗരന്മാർക്ക് ഇനി കാര്യങ്ങൾ സുഗമം ആകില്ല. സ്ഥിര താമസം അഥവാ പെർമനന്റ് റസിഡൻസി എന്നതിലേക്ക് വിദേശ പൗരന്മാർക്ക് എത്താനുള്ള കാലാവധി ഇരട്ടിയാക്കണമെന്നാണ് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതനുസരിച്ച് നിയമാനുസൃതമായി ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ഐഎൽആർ (ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ) ലഭിക്കാൻ ഏറ്റവും ചുരുങ്ങിയത് 10 വർഷം കാത്തിരിക്കേണ്ടി വന്നേക്കും. 2021 മുതൽ രാജ്യത്ത് എത്തിയവർക്ക് നിയമം ബാധകമായേക്കുമെന്നാണ് നിർദ്ദേശം വിശദമാക്കുന്നത്. ഡോക്ടർമാരും നഴ്സുമാർക്കും അഞ്ച് വ‍ർഷത്തിനുള്ളിൽ ഐഎൽആർ ലഭിക്കും. എന്നാൽ കെയർ വർക്കിംഗ് മേഖലയിലുള്ളവർക്ക് 15 വർഷത്തോളം കാത്തിരിക്കേണ്ടി വരും.

കെയർ മേഖലയിലുള്ള ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാവുന്ന നിർദ്ദേശങ്ങൾ
2022നും 2024നും ഇടയിൽ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരിൽ ഏറെയും കെയർ സർവീസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കും വിസാ കാലവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് 30 വ‍ർഷം വരെ രാജ്യത്ത് കഴിഞ്ഞാലാണ് പിആർ അ‍ർഹത ലഭിക്കുക. അഭയാർത്ഥികൾക്ക് 20 വർഷമാണ് പിആറിന് അപേക്ഷിക്കാനുള്ള അർഹത. എന്നാൽ വാർഷിക ശമ്പളം 125140 യൂറോ(ഏകദേശം 12913384 രൂപ) ഉളളവർക്കും ഗ്ലോബൽ ടാലന്റ് വിസയിലും സംരംഭകർ എന്നീ വിഭാഗങ്ങളിലുള്ളവ‍ർക്ക് ഫാസ്റ്റ്ട്രാക്ക് ഐഎൽആറിനായി മൂന്ന് വർഷമാണ് കാത്തിരിക്കേണ്ടത്. കുടിയേറിയെത്തുന്നവർക്ക് ക്രിമിൽ പശ്ചാത്തലം ഇല്ലാതിരിക്കേണ്ടതും പിആറിന് അത്യാവശ്യമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബ്രിട്ടനിൽ എത്തിയ ശേഷം വായ്പകൾ എടുത്തിട്ടില്ലെന്നതും, ജോലി, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയെല്ലാം പി ആർ അർഹതയിൽ ഘടകമാവുമെന്നാണ് പുതിയ നിർദ്ദേശങ്ങൾ വിശദമാക്കുന്നത്. നിലവിൽ ബ്രിട്ടനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ കുടിയേറ്റ നിയമങ്ങളേക്കുറിച്ച് ആശങ്കയിൽ കഴിയുമ്പോഴാണ് പിആർ ഒരു പടി കൂടി അകലെയാക്കുന്ന പുതിയ നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
തേജസ് വിമാന ദുരന്തം സംഭവിച്ചതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന പാക് മാധ്യമ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം

തേജസ് വിമാന ദുരന്തം സംഭവിച്ചതിന് പിന്നാലെ പൊട്ടിച്ചിരിക്കുന്ന പാക് മാധ്യമ പ്രവര്‍ത്തകൻ; വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനം

‘ഞങ്ങളുടെ ലക്ഷ്യം വിജയ് അല്ല, നടന് ബിജെപി ബന്ധം; സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് സ്വഭാവത്തിന്റെ ഭാഗം’, ആഞ്ഞടിച്ച് ഡിഎംകെ

'ഞങ്ങളുടെ ലക്ഷ്യം വിജയ് അല്ല, നടന് ബിജെപി ബന്ധം; സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് സ്വഭാവത്തിന്റെ ഭാഗം', ആഞ്ഞടിച്ച് ഡിഎംകെ

BSC ബെൻഡിഗോ കപ്പ് 2025 ചരിത്രമായി — ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ മലയാളി ഫുട്‌ബോൾ മാമാങ്കം!

BSC ബെൻഡിഗോ കപ്പ് 2025 ചരിത്രമായി — ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ മലയാളി ഫുട്‌ബോൾ മാമാങ്കം!

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറി’

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; 'നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറി'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist