ചാലക്കുടി: പുത്തനങ്ങാടി ഇട്ടീരയുടെ മകൻ നിവാസ് (51) നിര്യാതനായി ( സെന്റ്. മേരീസ് ഫോറോനാ പള്ളി ഇടവകയിലെ യൂണിറ്റ് 18 ലെ അംഗമാണ്).2026 ഫെബ്രുവരി 22-ാം തീയതി ഞായറാഴ്ച രാവിലെ 10.15-ഓടുകൂടിയാണ് അദ്ദേഹം മരണപ്പെട്ടത്.
ഇടവക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നിവാസിന്റെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഇടവകാംഗങ്ങൾക്കും വലിയ ദുഃഖമാണ് നൽകിയിരിക്കുന്നത്.
മൃതസംസ്‌കാര ചടങ്ങുകൾ 2026 ഫെബ്രുവരി 23-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.
പരേതന്റെ ആത്മശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.































