ശ്രീ.ഫിലിപ്പ് തോമസ് വാളത്താറ്റ് (73) മെൽബണിൽ നിര്യാതനായി.ശവസംസ്കാര ചടങ്ങുകൾ നാളെ 12-5-2024 ഞായറാഴ്ച മൂന്നുമണിക്ക് നാട്ടിൽ സ്വവസതിയിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻപള്ളിയിൽ സംസ്കരിക്കും. ഭാര്യ ലീലാമ്മ പാണ്ടൻചിറ കുടുംബാംഗമാണ്.
മക്കൾ – സബീഷ് ഫിലിപ്പ് (Flavorage Catering, Bostini Restaurant), സനോജ് ഫിലിപ്പ് , സ്നേഹ ഫിലിപ്പ് (മൂവരും മെൽബണിൽ )
മരുമക്കൾ – റീനു ഫിലിപ്പ് , ഷിമി സണ്ണി , ബാബു മണലേൽ.






























