Wednesday, September 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാര്‍പാപ്പ

by Kerala News Web Desk 04
March 29, 2024
in EUROPE
0 0
A A
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാര്‍പാപ്പ
Share on WhatsappShare on FacebookShare on TwitterShare on Telegram

വത്തിക്കാൻസിറ്റി: വീരോചിതമായ സാക്ഷ്യത്തിന് വൈദികർക്കു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. പോരായ്മകളും തെറ്റുകളും ക്രിസ്തുവിലേക്ക് അടുക്കാനും പുതുജീവിതം ആരംഭിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്നും മാർപാപ്പ പറഞ്ഞു.
പെസഹാദിനമായ ഇന്നലെ രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ മുറോൻ കൂദാശ ചെയ്ത ചടങ്ങില്‍ വൈദികരോടൊപ്പം വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ.

പ്രിയ വൈദികരേ, നിങ്ങളുടെ തുറന്നതും അനുസരണയുള്ളതുമായ ഹൃദയങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും കണ്ണീരിനും നന്ദി. കാരണം ഇന്നത്തെ ലോകത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് ദൈവത്തിന്‍റെ കരുണയുടെ അത്ഭുതം നിങ്ങള്‍ കാണിച്ചുകൊടുക്കുന്നു. കർത്താവ് നിങ്ങളെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പ്രതിഫലം നല്‍കുകയും ചെയ്യട്ടെ. പാപപരിഹാരാർഥം ക്രൂശിതനെ നോക്കി കണ്ണീരൊഴുക്കണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആ കണ്ണീർ ഹൃദയത്തെ പവിത്രീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. -മാർപാപ്പ പറഞ്ഞു. വിശുദ്ധ നാട്ടിലും ലോകത്തിലെ ഇതര സംഘർഷപ്രദേശങ്ങളിലും യേശുവിനു ധീരോദാത്തം സാക്ഷ്യം പറയുന്ന വൈദികരെ പ്രത്യേകം അനുസ്മരിച്ച മാർപാപ്പ, വൈദികരുടെ സഹനങ്ങള്‍ക്കു ദൈവം പ്രതിഫലം തരുമെന്നും പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിശുദ്ധ കുർബാനയില്‍ 42 കർദിനാള്‍മാർ, 42 ബിഷപ്പുമാർ, 1800 വൈദികർ എന്നിവർ സഹകാർമികരായിരുന്നു. വൈകുന്നേരം റോമിലെ വനിതാ ജയിലില്‍ ഫ്രാൻസിസ് മാർപാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. പീഡാനുഭവ വെള്ളിയായ ഇന്നു രാത്രി 9.15 ന് റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്‍റെ വഴിയില്‍ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.

മാർപാപ്പതന്നെ രചിച്ച പ്രാർഥനകളായിരിക്കും കുരിശിന്‍റെ വഴിയില്‍14 സ്ഥലങ്ങളിലും ചൊല്ലുക. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച രാത്രി നടക്കുന്ന ഉത്ഥാനത്തിരുനാളിന്‍റെ തിരുക്കർമങ്ങളിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.

ഞായറാഴ്ച പതിവുപോലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മാർപാപ്പയുടെ കാർമികത്വത്തില്‍ ആഘോ‌ഷമായ ഉയിർപ്പുതിരുനാള്‍ വിശുദ്ധ കുർബാനയും ഉച്ചയ്ക്ക് ഉർബി എത്ത് ഒർബി ആശീർവാദവും ഉണ്ടായിരിക്കും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി
EUROPE

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി
EUROPE

മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി

September 2, 2026
ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ
EUROPE

ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ

September 2, 2026
പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ
EUROPE

പിയേറ്റയിലെ ചരിത്രമേഖലയിൽ നിർമാണ ഭീഷണി; പ്രധാനമന്ത്രി റോബർട്ട് അബേലയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് നാട്ടുകാർ

September 2, 2026
മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും
EUROPE

മാൾട്ടയിൽ പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായം; സ്കൂൾ മേധാവികൾക്കുള്ള ഫണ്ട് €30,000 ആയി ഉയരും

August 31, 2026
മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’
EUROPE

മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’

August 31, 2026
മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു
EUROPE

മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു

August 31, 2026
‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ
EUROPE

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

August 29, 2026
സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ
EUROPE

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

August 29, 2026
Next Post
യു.എസില്‍ കത്തിക്കുത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

യു.എസില്‍ കത്തിക്കുത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു, ദാരുണ സംഭവം ദക്ഷിണാഫ്രിക്കയിൽ

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു, ദാരുണ സംഭവം ദക്ഷിണാഫ്രിക്കയിൽ

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം; ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള ദ്രാവകം? പരിശോധന ഫലം ഇന്ന് ലഭിക്കും

ആശുപത്രിയില്‍ പൊലീസ് എത്തിച്ച പ്രതി നഴ്സിനെ തൊഴിച്ചു; പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകര്‍

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist