നെടുംകുന്നം, കുഴിയാത്ത് പരേതനായ കെ.ജെ. ജോണിൻ്റെ (അപ്പച്ചൻ) മകൻ സിബി കെ. ജോൺ (60) റിട്ട. പ്രിൻസിപ്പൽ പെരുമാട്ടി പഞ്ചായത്ത് എച്ച്.എസ്. എസ്, (പാലക്കാട്) നിര്യാതനായി. നാളെ ബുധൻ (14-8-2024) രാവിലെ 10 മണിക്ക് നെടുംകുന്നത്തെ ഭവനത്തിൽ സംസ്‌കാരശുശ്രൂഷകൾ ആരംഭിച്ച് നെടുംകുന്നം സെൻ്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് ഫൊറോനാ പള്ളിയിൽ സംസ്‌കാരം നടത്തുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ: ബെറ്റി ആന്റണി കെ.
(HM, AUPS, മുട്ടിക്കുളങ്ങര) ഒലവക്കോട് കൊമ്പൻ കുടുംബാംഗമാണ്.
അമ്മ : മേരിക്കുട്ടി ജോൺ.
മക്കൾ: സോനു മരിയ സിബി, സോന റോസ് സിബി.
മരുമകൻ : ഡോണൽ തോമസ് കുഴിപ്പള്ളിൽ (അയർക്കുന്നം). പേരക്കുട്ടികൾ: നഥനിയ ഡോണൽ, ജുവാന ഡോണൽ.
സഹോദരങ്ങൾ: സാബു, കുര്യൻ, സജി, സോണി.
ഭാര്യാസഹോദരങ്ങൾ: ബെന്നി കൊമ്പൻ, ബൈജു കൊമ്പൻ.































