Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

നാല് ജനറേഷൻ ഒറ്റ ഫ്രെയിമിൽ, ഇനി ആ മുത്തശ്ശി ഓർമ

by Kerala News Web Desk 04
December 1, 2023
in KERALA
0 0
A A
നാല് ജനറേഷൻ ഒറ്റ ഫ്രെയിമിൽ, ഇനി ആ മുത്തശ്ശി ഓർമ
Share on WhatsappShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ ദിവസം ആയിരിന്നു മലയാള സിനിമയുടെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്‍മിയുടെ അന്ത്യം. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിന്നാലെ നിരവധി പേരാണ് പ്രിയ മുത്തശ്ശിക്ക് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ സുബ്ബലക്ഷ്മിയുടെ സിനിമാ ക്ലിപ്പുകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇക്കൂട്ടത്തിൽ കഴിഞ്ഞ ഡിസംബറിൽ ചെറുമകൾ സൗഭാ​ഗ്യ വെങ്കിടേഷ് പങ്കുവച്ചൊരു പോസ്റ്റ് ആണ് വീണ്ടും വൈറൽ ആകുന്നത്.

മകൾ താരാ കല്യാണിനും ചെറുമക്കൾക്കും പേരക്കുട്ടിക്കും ഒപ്പം സുബ്ബലക്ഷ്മി നിൽക്കുന്നൊരു വീഡിയോ ആണിത്. 2022 ഡിസംബർ രണ്ടിന് ആയിരുന്നു ഈ വീഡിയോ സൗഭാ​ഗ്യ പങ്കുവച്ചിരിക്കുന്നത്. ‘ശുദ്ധമായ സ്നേഹം’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്. പേരക്കുട്ടിയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയെ വീഡിയോയിൽ കാണാം. 2023 ഡിസംബർ ആയപ്പോഴേക്കും കണ്ണീർ ഓർമയായിരിക്കുക ആണ് മലയാളത്തിന്റെ മുത്തശ്ശി. എൺപത്തി ഏഴാമത്തെ വയസിൽ ആണ് സുബ്ബലക്ഷ്മിയുടെ വിയോ​ഗം. സംഗീതജ്ഞ ആയിട്ടായിരുന്നു സുബ്ബലക്ഷ്മിയുടെ കലാജീവിതം ആരംഭിക്കുന്നത്. ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപക ആയിരുന്ന അവർ ഓൾ ഇന്ത്യ റേഡിയോയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശേഷം നന്ദനം എന്ന ചിത്രത്തിലൂടെ ആണ് സുബ്ബലക്ഷ്മി വെള്ളിത്തിരയിൽ എത്തുന്നത്. വേശാമണി അമ്മാള്‍ എന്ന കഥാപാത്രമായി അവർ സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കല്യാണ രാമനിലൂടെയാണ് മലയാളികൾ സുബ്ബലക്ഷ്മിയെ മുത്തശ്ശിയായി ഏറ്റെടുത്തത്. അന്തരിച്ച നടൻ ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുമായുള്ള കോമ്പോ സീനുകൾ മലയാളികൾ എന്നെന്നും ഓർത്തിരിക്കും. വിജയ് നായകനായി എത്തിയ ബീസ്റ്റിൽ ആണ് സുബ്ബലക്ഷ്മി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, സംസ്‍കൃതം തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

KERALA

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

ഭാര്യയെ മര്‍ദ്ദിക്കാന്‍ പറ്റിയില്ല, കലിപ്പ് തീർത്തത് അമ്മായിഅമ്മയ്ക്ക് നേരെ, 45 കാരനായ മരുമകൻ അറസ്റ്റിൽ

August 11, 2026
സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

Next Post
തൊടുപുഴയിൽ ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്;വാദങ്ങൾ തള്ളി കോടതി, അമ്മക്ക് ജീവപര്യന്തം തടവ്

ഒരുവർഷമായി ഒരുമിച്ച്, 36കാരി സ്വാത്‍വയെ 75 കാരൻ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; ഞെട്ടി ഡീസന്‍റ് മുക്ക്, ദുരൂഹത

വാല്‍ കുടുങ്ങി, ശ്വാസംമുട്ടി, വസ്ത്രമൂരിയെറിഞ്ഞ് ‘മത്സ്യകന്യക’

വാല്‍ കുടുങ്ങി, ശ്വാസംമുട്ടി, വസ്ത്രമൂരിയെറിഞ്ഞ് 'മത്സ്യകന്യക'

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ല, കാണേണ്ടെന്ന് മക്കള്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist